News
-
മുട്ടിൽ മരംമുറി കേസ്; പിഴവുകൾ തിരുത്തി വനംവകുപ്പ്, വീണ്ടും കുറ്റപത്രം സമർപ്പിച്ചു
കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിൽ പിഴവുകൾ തിരുത്തി കുറ്റപത്രം സമർപ്പിച്ച് വനംവകുപ്പ്. സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയിലാണ് വീണ്ടും കുറ്റപത്രം സമർപ്പിച്ചത്. ഹൈക്കോടതി സ്റ്റേ ഉള്ളതിനാലാണ് കുറ്റപത്രം…
Read More » -
രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ 2 മുതൽ പ്രക്ഷോഭം; ഗ്യാനേഷ് കുമാറിന് സിജെപി മുന്നറിയിപ്പ്
നാളേയ്ക്കകം രാജി വെച്ചില്ലെങ്കിൽ പ്രക്ഷോഭമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് അന്ത്യശാസനവുമായി കോക്രോച്ച് ജനതാ പാർട്ടി. ഒക്ടോബർ രണ്ടാംതീയതി മുതൽ മുംബൈയിൽ സിജെപി രാജ്യവ്യാപക പ്രതിഷേധം…
Read More » -
സെപ്തംബർ 28ന് വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും പ്രവർത്തിക്കില്ല; പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്ടർ
തിരുവനന്തപുരം: ജില്ലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളുടെ പരിധിയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് ദിവസമായ സെപ്തംബർ 28ന് ജില്ലാ തിരഞ്ഞെടുപ്പ്…
Read More » -
‘ഞാൻ നിങ്ങളെ കാണുന്നില്ല, ദയവായി മാറി നിൽക്ക്’; മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശൻ
ഇടുക്കി: മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഞാൻ നിങ്ങളെ കാണുന്നില്ലെന്നും ദയവായി മാറി നിൽക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകരെ നീക്കാൻ പൊലീസിന് നിർദേശം നൽകുകയും ചെയ്തു.…
Read More » -
മുഖ്യമന്ത്രിയുടെ ചാർട്ടേഡ് ഫ്ലൈറ്റ് യാത്രയിൽ ദുരൂഹത തുടരുന്നു; ‘ആരാണ് സ്പോൺസർ?’ ഉത്തരം ബുധനാഴ്ച
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ ദുരൂഹത നീങ്ങുന്നില്ല. യാത്രാ ചെലവ് വഹിച്ചത് ആരെന്നതിൽ അവ്യക്ത തുടരുന്നു. ഇനി ബുധനാഴ്ചയേ ഇതേക്കുറിച്ച് വിശദീകരണമുള്ളൂവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിലപാട്. മുതലാളിമാരെ…
Read More » -
ഇഎസ്എ: 33 വില്ലേജുകളെ പട്ടികയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകിയതായി മന്ത്രി
കോഴിക്കോട്: ജനവാസ മേഖലകളെ പരിസ്ഥിതിലോല മേഖല പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നും കരട് പട്ടികയിലുൾപ്പെട്ട 33 വില്ലേജുകളെ പട്ടികയിൽ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്ത് നൽകിയതായി പരിസ്ഥിതി വകുപ്പ്…
Read More » -
വീരമണി പോക്സോ കേസ്; പരാതിയിൽ നടപടിയെടുക്കാതിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് തിരിച്ചടി
പ്രമുഖ ഗ്രാനൈറ്റ് ബിസിനസുകാരനും ജെം ഗ്രാനൈറ്റ്സിന്റെ സ്ഥാപകനുമായ വീരമണി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് തിരിച്ചടി. പോക്സോ പരാതികളിൽ കൃത്യസമയത്ത് നടപടി…
Read More » -
ഷോൺ ജോർജിന്റെ ‘ഡയറി’ വെളിപ്പെടുത്തൽ തിരിച്ചടിച്ചു; വി. മുരളീധരൻ പരസ്യമായി രംഗത്ത്
തൃശൂർ: മാസപ്പടികേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ഷോൺ ജോർജ് സിഎംആർഎൽ കമ്പനി ഉടമ ശശിധരൻ കർത്തയുടെ ഡയറി പുറത്തുവിട്ട സംഭവത്തിൽ ബിജെപിയിൽ അതൃപ്തി. ഡയറിയിൽ ബിജെപി നേതാവ്…
Read More » -
സർക്കാർ ആശുപത്രികളിൽ മരുന്നില്ല; ജീവിതശൈലീ രോഗികളുടെ മരുന്നിനും കടുത്ത ക്ഷാമം
കൊച്ചി: സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ കടുത്ത മരുന്ന് ക്ഷാമത്തിൽ വലയുന്നു. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കും കീമോതെറാപ്പി, അപസ്മാരം എന്നിവയ്ക്കും ഉപയോഗിക്കുന്ന മരുന്നുകൾക്കാണ് പ്രധാനമായും…
Read More » -
സ്വകാര്യ റേഞ്ച് റോവറിൽ ഔദ്യോഗിക യാത്ര; മന്ത്രി കെ.എം. ഷാജിക്കെതിരെ സർക്കാരിന് പരാതി
കൊച്ചി: മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ കെ.എം. ഷാജി ഔദ്യോഗിക ആവശ്യത്തിന് സ്വകാര്യ വ്യക്തിയുടെ പേരിലുള്ള റേഞ്ച് റോവർ വാഹനം ഉപയോഗിച്ചതിനെതിരെ സർക്കാരിലും മോട്ടോർ വാഹന കമ്മീഷണർക്കും…
Read More »