Monday, July 7, 2025

Cinema

മുംബൈ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രാസലഹരി ഉപയോഗിക്കുന്നത് കേരളത്തില്‍: വിനയന്‍

ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ സംവിധായകര്‍ക്കെതിരെ സംവിധായകന്‍ വിനയന്‍. സംഘടനകളില്‍ നിന്ന് വിലക്കിയതുകൊണ്ട് ഒരു കാര്യവുമില്ല. സിനിമ സംഘടനകളും സര്‍ക്കാരും വിഷയം ഗൗരവമായി കാണണം. ശക്തമായ നടപടികള്‍ ഉണ്ടായാല്‍ ചിലപ്പോള്‍ ഇവര്‍ മാറാന്‍ സാധ്യതയുണ്ട്. മുംബൈ...

അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; നടപടി സ്വീകരിക്കുമെന്ന് പ്രയാഗ മാര്‍ട്ടിന്‍

കൊച്ചി: തനിക്കെതിരെ പ്രചരിക്കുന്ന അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് നടി പ്രയാഗ മാര്‍ട്ടിന്‍. ഇത്തരം ആരോപണങ്ങള്‍ കണ്ടു നില്‍ക്കാനാവില്ലെന്നും ശക്തമായ രീതിയില്‍ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്നും പ്രയാഗ അറിയിച്ചു. ചില മാധ്യമങ്ങള്‍ ജനങ്ങളിലേക്ക്...

കഞ്ചാവുമായി സംവിധായകര്‍ പിടിലായ സംഭവം; സമീര്‍ താഹിറിനെ വിളിപ്പിക്കാന്‍ എക്‌സൈസ്

കഞ്ചാവുമായി സംവിധായകര്‍ പിടിയിലായ സംഭവവുമായി ബന്ധപ്പെട്ട് സമീര്‍ താഹിറിനെ ചോദ്യം ചെയ്യാന്‍ എക്സൈസ്. സമീറിന് നോട്ടീസ് നല്‍കി വിളിപ്പിക്കും. സംവിധായകനും ക്യാമറാമാനുമായ സമീര്‍ താഹിറിന്റെ ഫ്ളാറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കേസില്‍ സമീര്‍...

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് : ഷൈന്‍ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയേയും നാളെ ചോദ്യം ചെയ്യും

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരടക്കം അഞ്ച് പേരെ നാളെ ചോദ്യം ചെയ്യും. അലപ്പുഴ എക്സൈസ് സംഘം വിളിച്ചുവരുത്തിയാണ് ഇവരെ ചോദ്യം ചെയ്യുക. പ്രതികളെ ചോദ്യം...

മാര്‍ച്ചില്‍ തീയറ്ററില്‍ രക്ഷപ്പെട്ടത് എംപുരാന്‍ മാത്രം: നഷ്ടകണക്ക് പുറത്ത് വിട്ട് നിര്‍മാതാക്കള്‍

മലയാള സിനിമയിലെ നഷ്ടകണക്ക് പുറത്ത് വിട്ട് നിര്‍മാതാക്കള്‍. മാര്‍ച്ചില്‍ തീയറ്ററില്‍ രക്ഷപ്പെട്ടത് മോഹന്‍ലാല്‍ ചിത്രമായ എംപുരാന്‍ മാത്രമാണ്. റിലീസ് ചെയ്ത 15 ചിത്രങ്ങളില്‍ പതിനാലും പരാജയമെന്ന് നിര്‍മാതാക്കള്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. നേരത്തെ രണ്ട്...

ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും കുടുങ്ങിയത് കഞ്ചാവ് ഉപയോഗിക്കാന്‍ തയ്യാറെടുക്കവെ; സിനിമയില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമ്പോള്‍

കൊച്ചി: സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസയും കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത് ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിനിടെയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍. പ്രമുഖ സംവിധായകരടക്കം മൂന്ന് പേരാണ് എക്സൈസിന്റെ ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയുള്ള മിന്നല്‍...

വിന്‍സി പറഞ്ഞതെല്ലാം സത്യമാണ്; ഷൈന്‍ വെള്ളപ്പൊടി തുപ്പിയത് തന്റെ മുന്നില്‍ വെച്ചെന്ന് നടി അപര്‍ണ ജോണ്‍സ്

തിരുവനന്തപുരം: ഷൈന്‍ ടോം ചാക്കോക്കെതിരെ വിന്‍സി അലോഷ്യസിന്റെ പരാതി ശരിവച്ച് സിനിമാ താരം അപര്‍ണ്ണ ജോണ്‍സ്. സൂത്രവാക്യം സിനിമയുടെ സെറ്റില്‍ ഷൈന്‍ തന്നോടും മോശമായി പെരുമാറിയെന്ന് നടി ആരോപിച്ചു. ലൈംഗിക ചുവയോടെയുള്ള തീര്‍ത്തും മോശമായ...

ഷൈന്‍ ടോം ചാക്കോ ഖേദം പ്രകടിപ്പിച്ചു; പരാതിയില്ലെന്ന് വിന്‍ സി; കേസ് ഒത്തുതീര്‍പ്പിലേക്ക്?

കൊച്ചി: നടി വിന്‍ സി ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ ഉയര്‍ത്തിയ ലഹരി പരാതി ഒത്തുതീര്‍പ്പിലേക്ക്. സംഭവത്തില്‍ ഷൈന്‍ ടോം ചാക്കോ ഖേദം പ്രകടിപ്പിച്ചതോടെയും വിന്‍ സി തനിക്ക് പരാതിയില്ലെന്ന് അറിയിച്ചതോടെയുമാണ് ഒത്തുതീര്‍പ്പായത്. സിനിമയുടെ...