Cinema
-
പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ സിനിമ അധീരയുടെ ചിത്രീകരണം തുടരുന്നു
തെലുങ്കിലെ സൂപ്പർ ഹീറോ യൂണിവേഴ്സായ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ സൂപ്പർ ഹീറോ ചിത്രമായ “അധീര”യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ആർകെഡി സ്റ്റുഡിയോസ് ആയി കൈകോർത്ത് പ്രശാന്ത്…
Read More » -
‘നല്ല സിനിമകള്‍ ഇനിയും സംഭവിക്കട്ടെ; അവാര്‍ഡ് മലയാള സിനിമക്ക് സമര്‍പ്പിക്കുന്നു’ : മോഹന്‍ലാല്‍
ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദസാഹിബ് ഫാല്‍ക്കെ പുരസ്കാരം മലയാള സിനിമക്ക് സമര്‍പ്പിക്കുന്നുവെന്ന് മലയാളികളുടെ പ്രിയ നടന് മോഹന്‍ലാല്‍. എല്ലാവരും ചേര്‍ന്നതാണ് സിനിമ. പ്രേക്ഷകര്‍ക്കും കൂടെ പ്രവര്‍ത്തിച്ചവര്‍ക്കും…
Read More » -
ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരം മോഹന്‍ലാലിന്
മോഹന്‍ലാലിന് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരം. 2023ലെ പുരസ്കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. മോഹന്‍ലാലിന്റെ ചലച്ചിത്ര യാത്ര തലമുറകളെ പ്രജോദിപ്പിക്കുന്നതാണെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം എക്സില്‍ കുറിച്ചു.…
Read More » -
സുമതി വളവ് വേള്‍ഡ് ഡിജിറ്റല്‍ പ്രീമിയര്‍ ZEE5-ല്‍ സെപ്റ്റംബര്‍ 26 മുതല്‍
വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത് അഭിലാഷ് പിള്ളയുടെ രചനയില്‍ പുറത്തിറങ്ങിയ ഹൊറര്‍ കോമഡി ചിത്രം ‘ സുമതി വളവ് ‘ സെപ്റ്റംബര്‍ 26 മുതല്‍ ZEE5…
Read More » -
മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം ‘വൃഷഭ’ ടീസര്‍ സെപ്റ്റംബര്‍ 18ന് പുറത്തിങ്ങും
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാന്‍ ഇന്ത്യന്‍ ഇതിഹാസ ചിത്രം വൃഷഭയുടെ ടീസര്‍ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്ത്. സെപ്റ്റംബര്‍ 18 നാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്യുന്നത്.…
Read More » -
“പാതിരാത്രി” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. കെ വി അബ്ദുൾ നാസർ,…
Read More » -
കാന്താര 2 വിന് വിലക്ക് എര്‍പ്പെടുത്തിയിട്ടില്ലെന്ന് ഫിയോക്ക്; പ്രശ്ന പരിഹാരത്തിന് ഫിലിം ചേംബര്‍
കാന്താരയുടെ രണ്ടാം ഭാഗത്തിന്റെ കേരളത്തിലെ പ്രദര്‍ശനത്തെ ചൊല്ലി തര്‍ക്കം. സിനിമയുടെ ആദ്യ രണ്ട് ദിവസത്തെ കളക്ഷനില്‍ 55 ശതമാനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സിനിമയ്ക്ക് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ…
Read More » -
“വായുപുത്ര” 3D ആനിമേഷൻ ചിത്രം 2026 ദസറ റിലീസായി എത്തും
ചന്ദൂ മൊണ്ടേതി സംവിധാനം ചെയ്യുന്ന “വായുപുത്ര” 3D ആനിമേഷൻ ഇതിഹാസ ചിത്രം 2026 ദസറക്ക് റിലീസ് ചെയ്യും. സിതാര എന്റർടൈൻമെന്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ കീഴിൽ…
Read More » -
ആളും ആരവവും ഇല്ല ; നടി ഗ്രേസ് ആന്റണിയും സംഗീത സംവിധായകൻ എബി ടോം സിറിയക്കും വിവാഹിതരായി
നടി ഗ്രേസ് ആന്റണിയും സംഗീത സംവിധായകൻ എബി ടോം സിറിയക്കും വിവാഹിതരായി.’ശബ്ദങ്ങളില്ല, ലൈറ്റുകളില്ല, ആൾക്കൂട്ടമില്ല. ഒടുവിൽ ഞങ്ങൾ ഒന്നായി’ എന്ന അടിക്കുറിപ്പോടെയാണ് ഗ്രേസ് വിവാഹവാർത്ത പങ്കുവെച്ചത്. ‘ജസ്റ്റ്…
Read More » -
നടൻ സൗബിൻ ഷാഹിറിന് വിദേശ യാത്രാനുമതി നിഷേധിച്ച് മജിസ്ട്രേറ്റ് കോടതി
കൊച്ചി: നടൻ സൗബിൻ ഷാഹിറിന് വിദേശ യാത്രാനുമതി നിഷേധിച്ച് മജിസ്ട്രേറ്റ് കോടതി. സാമ്പത്തിക തട്ടിപ്പ് കേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് നടപടി. ദുബൈയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ…
Read More »