Cinema
ഉണ്ണി മുകുന്ദൻ മർദിച്ചതായി മാനേജരുടെ പരാതി; പോലീസ് കേസെടുത്തു
കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് പൊലീസ്. നടൻ തന്നെ മർദിച്ചെന്ന് മാനേജർ വിപിൻ കുമാർ പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. കൊച്ചിയിലെ തന്‍റെ ഫ്ലാറ്റിലെത്തി മർദിച്ചു എന്നാണ് വിപിൻ കുമാർ പരാതി...
Cinema
നടനും ഫോട്ടോഗ്രാഫറുമായ രാധാകൃഷ്ണന്‍ ചക്യാട്ട് അന്തരിച്ചു
പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന്‍ ചക്യാട്ട് അന്തരിച്ചു. ഹൃദയാഘാതം കാരണമായിരുന്നു മരണമെന്നാണ് നടന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. ചാര്‍ളി എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് ചുവടുവെച്ചത്.
ചാര്‍ളിയിലെ 'ഡേവിഡ്' എന്ന കഥാപാത്രത്തെ...
Cinema
മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്; കേസ് റദ്ദാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം തള്ളി
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി. ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, നടന്‍ സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ്...
Cinema
ഈ സ്നേഹം ഇനിയും തുടരും; നടന വിസ്മയത്തിന് ഇന്ന് അറുപത്തിയഞ്ചാം പിറന്നാൾ
മലയാളികളുടെ തീരാത്ത ആഘോഷത്തിൻ്റെ പേരാണ് മോഹൻലാൽ. വെള്ളിത്തിരയിൽ എന്നും നിത്യവിസ്മയമായ മോഹൻലാലിന് ഇന്ന് അറുപത്തിയഞ്ചാം പിറന്നാൾ. നാല് പതിറ്റാണ്ടായി മലയാളികളുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുകയാണ് മോഹൻലാൽ. ഇന്നും മോഹൻലാലിന്റെ ഒരു ചിത്രം വരുന്നു എന്ന്...
Cinema
ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വിന്‍സിയുടെ പരാതി;റിപ്പോര്‍ട്ട് തേടി അമ്മ
നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരായ നടി വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ കടുത്ത നടപടി എടുക്കാന്‍ സൂത്രവാക്യം സിനിമയുടെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി. അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മ...
Cinema
‘തന്നെ അടിച്ചിടാൻ കൂടെ നിന്നവരൊക്കെ താനൊന്ന് എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴും കൂടെ നിൽക്കണം ; നടൻ ദിലീപ്
പ്രിൻസ് ആൻഡ് ഫാമിലി’യുടെ വിജയത്തിൽ പ്രേക്ഷകരോടു നന്ദി പറഞ്ഞ് ദിലീപ്. വലിയ ഇടവേളക്ക് ശേഷമാണ് താരത്തിന്റെ ഒരു സിനിമ വിജയിക്കുന്നത്. ജീവിതത്തിലും കരിയറിലും തകർന്നു നിന്നപ്പോൾ തനിക്ക് വേണ്ടി കഥയെഴുതിയ ആളാണ് സച്ചി,...
Cinema
ആള്‍മാറാട്ടം നടത്തി 30 ലക്ഷം തട്ടി; 72 ഫിലിംസിന്റെ ഉടമയ്‌ക്കെതിരെ പരാതി, പോലീസ് അന്വേഷണം
കൊച്ചി: മലയാള സിനിമയില്‍ പുതിയ തട്ടിപ്പുമായി രംഗത്തെത്തിയ വിതരണക്കാരനെതിരേ പോലീസ് കേസ്. ആള്‍മാറാട്ടം നടത്തി സിനിമയുടെ തിയറ്റര്‍ കളക്ഷന്‍ തട്ടിയെടുത്തൂവെന്ന പരാതിയിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
72 ഫിലിംസിന്റെ ഉടമയായ...
Cinema
മലയാള സിനിമയിലെ ലഹരി ഉപയോഗം പരിശോധിക്കാന്‍ നര്‍കോട്ടിക് കണ്ട്രോള്‍ ബ്യുറോയും രംഗത്ത്
നടന്മാര്‍ക്കും സംവിധായകര്‍ക്കും എതിരായ ലഹരി കേസുകളും എന്‍സിബി പരിശോധിച്ചു. ബോധവല്‍ക്കരണം ശക്തമാക്കാന്‍ സിനിമാ സംഘടനകള്‍ക്ക് എന്‍സിബി നിര്‍ദേശം നല്‍കി. നര്‍കോട്ടിക് കണ്ട്രോള്‍ ബ്യുറോയുടെ ഇടപെടലിന് പൂര്‍ണ പിന്തുണയെന്ന് അമ്മ സംഘടന അറിയിച്ചു. പരിശോധനകള്‍...