Cinema
കന്നഡ ഭാഷാ വിവാദം; കമൽ ഹാസനെതിരെ രൂക്ഷ വിമർശനവുമായി കർണാടക ഹൈക്കോടതി
നടൻ കമൽ ഹാസനെതിരെ രൂക്ഷ വിമർശനവുമായി കർണാടക ഹൈക്കോടതി. കമൽ ഹാസൻ നടത്തിയ പരാമർശം കന്നഡിഗരുടെ വികാരം വ്രണപ്പെടുത്തിയെന്നും എന്തടിസ്ഥാനത്തിലാണ് തമിഴിൽ നിന്നാണ് കന്നഡയുടെ ഉൽപത്തി എന്ന പരാമർശം കമൽ ഹാസൻ നടത്തിയതെന്നും...
Cinema
‘അമ്മ’യുടെ തലപ്പത്തേക്ക് മോഹൻലാൽ തിരിച്ചുവരുന്നു
ഏറെ നാളായി വിവാദങ്ങളിൽ പെട്ട് ഉലയുകയാണ് മലയാളം സിനിമ താര സംഘടനയായ അമ്മ. ഹേമ കമ്മിറ്റി റിപ്പോർട്ടും അതിനെ തുടർന്നുള്ള വിവാദങ്ങളിലും സംഘടന തകിടം മറിയുകയായിരുന്നു. സംഘടനയുടെ ഭാരവാഹിത്വത്തിൽ പോലും പ്രശ്നം നിലനിന്നിരുന്നു....
Cinema
സര്‍ക്കാരിന്റെ മദ്യനയം പുനഃപ്പരിശോധിക്കണം: വിജയ് ബാബു
കൊച്ചി: സര്‍ക്കാരിന്റെ മദ്യനയം പുനഃപ്പരിശോധിക്കണമെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ഒന്നാംതീയതികളില്‍ ഡ്രൈഡേയുടെ ഭാഗമായി ക്ലബ്ബുകളും ബാറുകളും അടച്ചിടുന്ന സര്‍ക്കാരിന്റെ വിചിത്രനയം പുനഃപ്പരിശോധിക്കണമെന്ന് വിജയ് ബാബു ഫെയ്സ്ബുക്കില്‍ കുറിച്ചു. ഞായറാഴ്ചയും ഒന്നാംതീയതിയും ഒന്നിച്ചുവന്ന...
Cinema
മഹാഭാരതമായിരിക്കും തന്റെ അവസാന ചിത്രം, സിനിമ വിടുകയാണെന്ന സൂചന നല്‍കി ആമിര്‍ ഖാന്‍
സിനിമ വിടുകയാണെന്ന സൂചന നല്‍കി ബോളിവുഡ് താരം ആമിര്‍ ഖാന്‍. മഹാഭാരതമായിരിക്കും തന്റെ അവസാന ചിത്രമെന്ന് അദ്ദേഹം പറഞ്ഞു. അവസാന ശ്വാസം വരെ ജോലിചെയ്യണമെന്നാണ് ആഗ്രഹം. വേദവ്യാസ മഹര്‍ഷിയുടെ മഹാഭാരതകഥയെ ആസ്പദമാക്കിയുള്ള സിനിമ...
Cinema
ഫഹദിനോട് അസൂയ, സ്റ്റാറായിട്ട് സോഷ്യല്‍ മീഡിയ ഉപേക്ഷിക്കണെമെന്ന് വിനയ് ഫോര്‍ട്ട്
സ്മാര്‍ട്ട് ഫോണോ സോഷ്യല്‍ മീഡിയയോ ഉപയോഗിക്കാത്ത നടനാണ് ഫഹദ് ഫാസില്‍ എന്നും അദ്ദേഹത്തോട് ആ ഒരു കാര്യത്തില്‍ തനിക്ക് അസൂയ ഉണ്ടെന്നും നടന്‍ വിനയ് ഫോര്‍ട്ട്. നമ്മുടെ കൂടുതല്‍ സമയവും പാഴാക്കി കളയുന്നത്...
Cinema
ടോവിനോയുമായി പ്രശ്‌നങ്ങളില്ല; വാട്‌സ്ആപ് ചാറ്റ് പുറത്തുവിട്ട് ഉണ്ണി മുകുന്ദന്‍
കഴിഞ്ഞ ദിവസമാണ് നടന്‍ ഉണ്ണി മുകുന്ദനെതിരെ പിആര്‍ഒ വിപിന്‍ കുമാര്‍ പരാതിയുമായി രം?ഗത്തെത്തിയത്. ടൊവിനോ നായകനായെത്തിയ നരിവേട്ട സിനിമയെ അഭിനന്ദിച്ച് പോസ്റ്റ് പങ്കുവച്ചതാണ് ഉണ്ണി മുകുന്ദനെ ചൊടിപ്പിച്ചത് എന്നായിരുന്നു വിപിന്റെ ആരോപണം. ഇതിന്...
Cinema
മാനേജരെ മര്‍ദിച്ച കേസ്; മുന്‍കൂര്‍ ജാമ്യം തേടി ഉണ്ണി മുകുന്ദന്‍
മാനേജരെ മര്‍ദിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ഉണ്ണി മുകുന്ദന്‍. എറണാകുളം ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതിയെന്ന് ഉണ്ണി മുകുന്ദന്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു....
Cinema
ഉണ്ണി മുകുന്ദനെതിരായ മാനേജരുടെ പരാതി; വിശദമായി പരിശോദിച്ചതിന് ശേഷം നടപടിയെന്ന് ഫെഫ്ക
നടന്‍ ഉണ്ണി മുകുന്ദന്റെ മാനേജര്‍ വിപിന്‍ കുമാര്‍ നല്‍കിയ പരാതിയെ കുറിച്ച് വിശദമായി പരിശോധിക്കാന്‍ സിനിമാ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. പരാതിയെക്കുറിച്ച് പരിശോധിക്കാന്‍ ഫെഫ്കയുടെ വര്‍ക്കിംഗ് സെക്രട്ടറി സോഹന്‍ സീനുലാലിനെയാണ് ചുമതലപ്പെടുത്തിയതെന്ന് സംഘടന...