Cinema
-
‘അമ്മ’യില്‍ നിന്ന് ഇടവേള ബാബു ഒഴിയുന്നു, താര സംഘടനയില്‍ വന്‍ മാറ്റങ്ങള്‍
കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ തലപ്പത്ത് വന്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു. നിലവില്‍ ജനറല്‍ സെക്രട്ടറിയും കഴിഞ്ഞ 25 വര്‍ഷമായി സംഘടനയുടെ നേതൃ സ്ഥാനത്തുമിരുന്ന…
Read More » -
കനത്ത ചൂടില്‍ നിര്‍ജലീകരണം; ഷാരൂഖ് ഖാന് ആശുപത്രിയിലായി
അഹമ്മദാബാദ്: കനത്ത ചൂടിലും ഉഷ്ണതരംഗത്തിലും വലഞ്ഞ നടന് ഷാരൂഖ് ഖാന് ആശുപത്രിയില്‍ ചികിത്സ തേടി. നിര്‍ജലീകരണം കാരണമാണ് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാര്‍ജ്…
Read More » -
പിവിആര്‍ തിയറ്ററുകള്‍ ഭക്ഷണം വിറ്റ് നേടിയത് 1958 കോടി രൂപ; ടിക്കറ്റ് വില്പനയെ കടത്തിവെട്ടി; കമ്പനിയുടെ നഷ്ടത്തില്‍ കുറവ്
ബോക്സ് ഓഫീസ് ടിക്കറ്റ് വില്പ്പനയേക്കാള് വേഗത്തിലാണ് തങ്ങളുടെ ഫുഡ് ആന്റ് ബീവറേജ് ബിസിനസ്സ് വളരുന്നതെന്ന് പ്രമുഖ മള്‍ട്ടിപ്ലക്സ് തിയറ്റര്‍ ശൃംഖലയായ പിവിആര്‍ ഐനോക്സ്. 2023-2024 സാമ്പത്തിക വര്‍ഷത്തിലെ…
Read More » -
മജു ചിത്രം ‘പെരുമാനി’യുടെ റിലീസ് നാളെ! കാണാനുള്ള കാരണങ്ങൾ…
മജു ചിത്രം ‘പെരുമാനി’ നാളെ മുതൽ (2024 മെയ് 10) തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. സിനിമ കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന കാരണങ്ങൾ നോക്കാം… ‘പെരുമാനി’യുടെ ഡയറക്ടറും തിരക്കഥാകൃത്തും മജുവാണ്…
Read More » -
‘പെരുമാനി’ മെയ് 10ന് റിലീസ്! വ്യത്യസ്തമായ വേഷപ്പകർച്ചകളോടെ പ്രിയ താരങ്ങള്‍
പ്രേക്ഷക -നിരൂപക പ്രശംസ നേടിയ ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’ റിലീസിനൊരുങ്ങുന്നു. മെയ് 10ന് ചിത്രം തിയറ്ററുകളിലെത്തും. സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ലുക്ക്മാൻ…
Read More » -
രംഗണ്ണ ഇനി ഒ.ടി.ടി ഭരിക്കും! ആവേശം ആമസോണ്‍ പ്രൈമില്‍ ഈമാസം മുതല്‍
തിയേറ്ററുകളിലും സോഷ്യല്‍മീഡിയയിലും വൈറല്‍ ഹിറ്റായിമാറിയിരിക്കുകയാണ് ഫഹദ് ഫാസില്‍ നായകനായ ‘ആവേശം’. ചിത്രം ഈ മാസം തന്നെ ഒടിടി റിലീസായി എത്തുകയാണെന്ന സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആമസോണ്‍ പ്രൈമില്‍…
Read More » -
‘സിംഗിള്‍ മദറാണ്, ഇനി ഞാനും എന്റെ മകളും’; വിവാഹബന്ധം പിരിഞ്ഞ് നടി ഭാമ, മകളോടൊത്തുള്ള ചിത്രവും കുറിപ്പും വൈറല്‍
മലയാളിയുടെ പ്രിയതാരം ഭാമ സ്വകാര്യ ജീവിതത്തില്‍ മറ്റൊരു തലത്തിലേക്ക് കടക്കുന്നതായി വെളിപ്പെടുത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ്. വിവാഹമോചന അഭ്യൂഹങ്ങള്‍ക്ക് സ്ഥിരീകരണം നല്കി ഫോട്ടോയും കുറിപ്പും പങ്കുവെച്ചിരിക്കുകയാണ് ഭാമ. താന്‍…
Read More » -
‘മഞ്ഞുമ്മൽ ബോയ്സ്’ ഡിസ്നി ഹോട്ട്സ്റ്റാറിലും ഹിറ്റ്! കാഴ്ച്ചക്കാർ കോടികളിലേക്ക്
ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ ഒടിടി റിലീസ് ചെയ്തു. 75 ദിവസത്തെ തിയറ്റർ പ്രദർശനത്തിലൂടെ 240 കോടി കരസ്ഥമാക്കിയ ശേഷമാണ്…
Read More » -
നടൻ ജയറാമിന്റെയും പാർവ്വതിയുടെയും മകൾ മാളവിക വിവാഹിതയായി
തൃശൂർ : താരദമ്പതിയുടെ മകൾ മാളവികയുടെ വിവാഹം കഴിഞ്ഞു. ജയറാമിന്റെയും പാര്‍വതിയുടെയും മാളവികയെ വിവാഹം ചെയ്തിരിക്കുന്നത് പാലക്കാട് സ്വദേശിയായ നവനീതാണ് . ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു വിവാഹം. ഇന്ന്…
Read More » -
ചിലരെല്ലാം ഞാൻ കാരണമാണ് പ്രശസ്തരായിക്കൊണ്ടിരിക്കുന്നത് ; ദിലീപ്
ഞാന്‍ കാരണം ചിലര്‍ പ്രശസ്തരായിക്കൊണ്ടിരിക്കുകയാണെന്നും അതുവഴി അവരുടെ കുടുംബം നന്നായി പോകുന്നുവെന്നും അതില്‍ സന്തോഷമുണ്ടെന്നും ചലച്ചിത്രതാരം ദിലീപ്. പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ദിലീപ്.…
Read More »