Cinema
ആര്യയുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ്
നടന്‍ ആര്യയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ പരിശോധന. ചെന്നൈ അണ്ണാനഗര്‍, കൊട്ടിവാക്കം, വേലാചേരി എന്നിവിടങ്ങളിലാണ് റെയ്ഡ്. കൊച്ചിയില്‍നിന്നുള്ള ആദായ നികുതി വകുപ്പ് സംഘമാണ് പരിശോധന നടത്തുന്നത്.
ആര്യയുടെ ഉടമമസ്ഥതയിലുള്ള സീഷെല്‍സ് റെസ്റ്റോററ്റുമായി ബന്ധപ്പെട്ട...
Cinema
മലയാളത്തില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു ; അനുപമ പരമേശ്വരന്‍
മലയാള സിനിമയില്‍ നിന്ന് നിരവധി തവണ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു എന്ന് നടി അനുപമ പരമേശ്വരന്‍. ജാനകി vs സ്റ്റേറ്റ് ഓഫ് കേരളം എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചാണ് നടിയുടെ...
Cinema
വ്യസനസമേതം ബന്ധുമിത്രാദികള്‍ ജൂണ്‍ 13-ന് തീയറ്ററുകളില്‍
അനശ്വര രാജന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്,സിജു സണ്ണി,ജോമോന്‍ ജ്യോതിര്‍,നോബി,മല്ലിക സുകുമാരന്‍ എന്നീ വരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ''വ്യസനസമേതം ബന്ധുമിത്രാദികള്‍''ജൂണ്‍ പതിമൂന്നിന് ഐക്കണ്‍ സിനിമാസ് പ്രദര്‍ശനത്തിനെത്തിക്കുന്നു....
Cinema
ഷൈനിനെ ചേർത്ത് നിർത്തണം, നമ്മുടെ പിന്തുണ ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയം’: ആസിഫ് അലി
കഴിഞ്ഞ ദിവസമാണ് ഷൈനിന്റെ പിതാവ് സി.പി ചാക്കോ വാഹനാപകടത്തിൽ മരണമടഞ്ഞത്. ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് ആസിഫ് അലി. ഇപ്പോൾ കുറ്റപ്പെടുത്തലല്ല ആവശ്യമുള്ളതെന്നും ഷൈനിനും കുടുംബത്തിനും പിന്തുണയാണ് വേണ്ടതെന്നും...
Cinema
ഷൈനിന്റെ പിതാവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി; ഷൈനിനെയും കുടുംബത്തെയും തൃശ്ശൂരിലേക്ക് എത്തിക്കും
ചെന്നൈ: നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ ചാക്കോയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ഇന്ന് സേലത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് ഷൈനിന്റെ പിതാവ് മരിച്ചത്. കുടുംബത്തോടൊപ്പം ബാംഗ്ലൂരിലേക്ക് പോകവേ ആയിരുന്നു അപകടം. ഷൈനിനും അമ്മയ്ക്കും...
Cinema
പ്രതീക്ഷകൾ അസ്ഥാനത്ത്? തഗ് ലൈഫിന്റെ കളക്ഷൻ റിപ്പോർട്ട് പുറത്ത്
കമൽഹാസനും മണിരത്‌നവും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന തഗ് ലൈഫ് ഇന്നലെയാണ് തിയേറ്ററിലെത്തിയത്. കമലും മണിരത്‌നവും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയായിരുന്നു സിനിമയുടെ ഏറ്റവും വലിയ ഹൈപ്പ്. എന്നാൽ ഈ പ്രതീക്ഷകൾ അസ്ഥാനത്താക്കിയുള്ള പ്രേക്ഷക...
Cinema
ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു
സേലം: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ വാഹനാപകടത്തില്‍ മരിച്ചു. ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ച കാര്‍ ബെംഗളൂരുവിന് അടുത്തുവച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഇന്ന് പുലർച്ചെ സേലം- ബെംഗളൂരു...
Cinema
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്: നടന്‍ സൗബിന് പൊലീസ് നോട്ടീസ്
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് പൊലീസ് നോട്ടിസ്. പതിനാലു ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. സൗബിനു പുറമേ നിര്‍മാതാക്കളായ ബാബു ഷാഹിറിനും ഷോണ്‍...