Cinema
-
മുംബൈ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രാസലഹരി ഉപയോഗിക്കുന്നത് കേരളത്തില്‍: വിനയന്
ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ സംവിധായകര്‍ക്കെതിരെ സംവിധായകന് വിനയന്. സംഘടനകളില്‍ നിന്ന് വിലക്കിയതുകൊണ്ട് ഒരു കാര്യവുമില്ല. സിനിമ സംഘടനകളും സര്‍ക്കാരും വിഷയം ഗൗരവമായി കാണണം. ശക്തമായ നടപടികള്‍ ഉണ്ടായാല്‍…
Read More » -
അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; നടപടി സ്വീകരിക്കുമെന്ന് പ്രയാഗ മാര്ട്ടിന്
കൊച്ചി: തനിക്കെതിരെ പ്രചരിക്കുന്ന അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് നടി പ്രയാഗ മാര്ട്ടിന്. ഇത്തരം ആരോപണങ്ങള്‍ കണ്ടു നില്‍ക്കാനാവില്ലെന്നും ശക്തമായ രീതിയില്‍ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്നും പ്രയാഗ…
Read More » -
കഞ്ചാവുമായി സംവിധായകര്‍ പിടിലായ സംഭവം; സമീര്‍ താഹിറിനെ വിളിപ്പിക്കാന്‍ എക്സൈസ്
കഞ്ചാവുമായി സംവിധായകര്‍ പിടിയിലായ സംഭവവുമായി ബന്ധപ്പെട്ട് സമീര്‍ താഹിറിനെ ചോദ്യം ചെയ്യാന്‍ എക്സൈസ്. സമീറിന് നോട്ടീസ് നല്കി വിളിപ്പിക്കും. സംവിധായകനും ക്യാമറാമാനുമായ സമീര്‍ താഹിറിന്റെ ഫ്ളാറ്റില്‍ നിന്നാണ്…
Read More » -
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് : ഷൈന്‍ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയേയും നാളെ ചോദ്യം ചെയ്യും
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരടക്കം അഞ്ച് പേരെ നാളെ ചോദ്യം ചെയ്യും. അലപ്പുഴ എക്സൈസ് സംഘം വിളിച്ചുവരുത്തിയാണ്…
Read More » -
മാര്‍ച്ചില്‍ തീയറ്ററില്‍ രക്ഷപ്പെട്ടത് എംപുരാന് മാത്രം: നഷ്ടകണക്ക് പുറത്ത് വിട്ട് നിര്‍മാതാക്കള്‍
മലയാള സിനിമയിലെ നഷ്ടകണക്ക് പുറത്ത് വിട്ട് നിര്‍മാതാക്കള്‍. മാര്‍ച്ചില്‍ തീയറ്ററില്‍ രക്ഷപ്പെട്ടത് മോഹന്‍ലാല്‍ ചിത്രമായ എംപുരാന് മാത്രമാണ്. റിലീസ് ചെയ്ത 15 ചിത്രങ്ങളില്‍ പതിനാലും പരാജയമെന്ന് നിര്‍മാതാക്കള്‍…
Read More » -
ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും കുടുങ്ങിയത് കഞ്ചാവ് ഉപയോഗിക്കാന്‍ തയ്യാറെടുക്കവെ; സിനിമയില്‍ കൂടുതല്‍ പേര് പിടിയിലാകുമ്പോള്‍
കൊച്ചി: സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത് ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിനിടെയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍. പ്രമുഖ സംവിധായകരടക്കം മൂന്ന് പേരാണ് എക്സൈസിന്റെ ഞായറാഴ്ച…
Read More » -
വിന്‍സി പറഞ്ഞതെല്ലാം സത്യമാണ്; ഷൈന്‍ വെള്ളപ്പൊടി തുപ്പിയത് തന്റെ മുന്നില്‍ വെച്ചെന്ന് നടി അപര്‍ണ ജോണ്‍സ്
തിരുവനന്തപുരം: ഷൈന്‍ ടോം ചാക്കോക്കെതിരെ വിന്‍സി അലോഷ്യസിന്റെ പരാതി ശരിവച്ച് സിനിമാ താരം അപര്‍ണ്ണ ജോണ്‍സ്. സൂത്രവാക്യം സിനിമയുടെ സെറ്റില്‍ ഷൈന്‍ തന്നോടും മോശമായി പെരുമാറിയെന്ന് നടി…
Read More » -
ഷൈന്‍ ടോം ചാക്കോ ഖേദം പ്രകടിപ്പിച്ചു; പരാതിയില്ലെന്ന് വിന് സി; കേസ് ഒത്തുതീര്‍പ്പിലേക്ക്?
കൊച്ചി: നടി വിന് സി ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ ഉയര്‍ത്തിയ ലഹരി പരാതി ഒത്തുതീര്‍പ്പിലേക്ക്. സംഭവത്തില്‍ ഷൈന്‍ ടോം ചാക്കോ ഖേദം പ്രകടിപ്പിച്ചതോടെയും വിന് സി തനിക്ക്…
Read More » -
ലഹരി കേസ് ; മെത്താംഫിറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ട്, സിനിമാ സെറ്റുകളിൽ ലഹരി എത്തിച്ച് നൽകാൻ പ്രത്യേക ഏജന്റുമാരുണ്ട്: ഷൈനിന്റെ മൊഴി
ലഹരി കേസില്‍ നടന് ഷൈന്‍ ടോം ചാക്കോ പൊലീസിന് നല്കി മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മെത്താംഫിറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്ന് ഷൈൻ ടോം ചാക്കോ പൊലീസിനോട് സമ്മതിച്ചു.…
Read More » -
വിന്‍സിയുടെ പരാതിയെ ലളിതവത്കരിച്ച സംഭവം; മാലാ പാര്‍വതിക്കെതിരെ രൂക്ഷ വിമര്‍ശനം
കൊച്ചി: ലൈംഗികാതിക്രമ പരാതികള്‍ ലളിതവത്കരിച്ച് സംസാരിച്ചെന്ന് ആരോപിച്ച് നടി മാല പാര്‍വതിക്ക് രൂക്ഷ വിമര്‍ശനം. യൂട്യൂബ് ചാനലില്‍ നല്കിയ അഭിമുഖത്തിലെ മാല പാര്‍വതിയുടെ വിവാദ പരാമര്‍ശത്തിനെതിരെയാണ് സ്ത്രീകളടക്കം…
Read More »