Loksabha Election 2024
-
ആലപ്പുഴയിൽ ആരിഫ് മൂന്നാം സ്ഥാനത്തേക്ക്? എൽഡിഎഫ് വോട്ടുകളില്‍ വിള്ളൽ വീഴ്ത്തി ശോഭ സുരേന്ദ്രൻ! വിജയം ഉറപ്പിച്ച് കെ.സി വേണുഗോപാൽ | Alappuzha lok sabha constituency
ആലപ്പുഴ: ആലപ്പുഴയിൽ ഇടതുമുന്നണിയുടെ വോട്ടിൽ വിള്ളൽ വീഴ്ത്തി ശോഭ സുരേന്ദ്രൻ. എസ്എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ ശക്തമായ പിന്തുണ ശോഭ സുരേന്ദ്രനുണ്ടെന്നതാണ് മണ്ഡലത്തില്‍ ബിജെപിക്ക് ഗുണം…
Read More » -
അജണ്ട നിശ്ചയിച്ച് സതീശൻ, പിന്നാലെ ഓടി പിണറായി! യു.ഡി.എഫ് ട്വന്റി ട്വന്റിയുടെ പ്രതീക്ഷയില്‍
പിജെ റഫീഖ് തിരുവനന്തപുരം: കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കുമ്പോൾ സംസ്ഥാനത്ത് യു.ഡി.എഫിന് മേല്‍ക്കൈ. യു.ഡി.എഫ് തൊടുത്തുവിട്ട അജണ്ടയ്ക്ക് പുറകെ പോയതോടെ എൽ.ഡി.എഫിൻ്റെ നില…
Read More » -
കൊല്ലം എൻഡിഎ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്ക്
കൊല്ലം : എൻഡിഎ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ പരിക്ക്. ഇടതുകണ്ണിലെ കൃഷ്ണമണിക്കാണ് പരിക്കേറ്റത്. കൊല്ലത്തെ മുളവന ചന്തയിൽ വച്ചായിരുന്നു സംഭവം. മൂർച്ചയുള്ള വസ്തു കണ്ണിൽ കൊണ്ടതാണ്…
Read More » -
തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയ ‘കണ്ണാടി’ ലഘുലേഖയുടെ പതിപ്പ് വീണ്ടും ഇറക്കി; സെക്രട്ടേറിയറ്റില്‍ സഖാവിൻ്റെ ജോലി തെറിപ്പിക്കാൻ സഹസഖാക്കള്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയ ‘കണ്ണാടി’ ലഘുലേഖയുടെ പതിപ്പ് വീണ്ടും ഇറക്കി സെക്രട്ടറിയേറ്റിലെ സി.പി.എം സംഘടന. പ്രതിപക്ഷനേതാക്കൻമാരെ വിമർശിച്ച ലഘുലേഖ ഇറക്കിയതിന് ജനറൽ സെക്രട്ടറി അശോക് കുമാറിനെ…
Read More » -
വിവിപാറ്റില്‍ സംശയമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്; വോട്ടര്‍മാര്‍ തൃപ്തരാണെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം
ദില്ലി: ഇതുവരെ നാലുകോടി വിവിപാറ്റുകള്‍ എണ്ണിയതില്‍ ഒന്നില്‍ പോലും പൊരുത്തക്കേട് കണ്ടെത്തിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സ്പ്രീംകോടതിയെ അറിയിച്ചു. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം മികച്ചതാണെന്നും അമിത സംശയം പാടില്ലെന്നും…
Read More » -
പൊന്നാനിയില്‍ മാറ്റം പ്രവചിച്ച് സര്‍വേ! ട്രെന്റ് ഇടതിന് അനുകൂലം; എം.പിയോടുള്ള അതൃപ്തി വോട്ടായി മാറുമെന്ന് സര്‍വേഫലം
തിരുവനന്തപുരം: പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് അനുകൂല ട്രെന്റെന്ന വിലയിരുത്തലുമായി മലയാളം മീഡിയ – പ്രസ് വണ്‍ ടീം ഇ-സര്‍വേ. ഓണ്‍ലൈന്‍ – ഓഫ്ലൈനായി മണ്ഡലത്തില്‍ നടത്തിയ…
Read More » -
‘വീട്ടില്‍ വോട്ട്’ ബാലറ്റുകള്‍ തുറന്ന സഞ്ചിയില്‍; തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് പരാതി നല്കി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വീട്ടിലിരുന്നു വോട്ടു ചെയ്യുന്നവരുടെ ബാലറ്റുകള്‍ ക്യാരിബാഗുകളിലും തുറന്ന സഞ്ചികളിലും കൊണ്ടു പോകുന്നതില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് പരാതി നല്കി.…
Read More » -
പറയൂ! ഹംസയോ, സമദാനിയോ? പൊന്നാനിക്കാര് എന്തുകൊണ്ട് വോട്ട് ചെയ്യുന്നു?
ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതുമുതല്‍ പതിവില്ലാത്ത കാര്യങ്ങളാണ് പൊന്നാനിക്കാര് കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍ സംഘാടകന്‍ കെ.എസ്. ഹംസ സിപിഎം പിന്തുണയോടെ ‘അരിവാള്‍ ചുറ്റിക…
Read More » -
എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരെ പോസ്റ്റ് ; മുസ്ലിം ലീഗ് പ്രവർത്തകനെതിരെ കേസെടുത്ത് പോലീസ് .
കോഴിക്കോട് : വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട മുസ്ലിം ലീഗ് പ്രവർത്തകനെതിരെ കേസ്. മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി…
Read More » -
രാജീവ് ചന്ദ്രശേഖറിന് വേണ്ടി 30 പി.ആർ. ടീമുകൾ; കവടിയാർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന PR ടീമിൽ വിരമിച്ച മാധ്യമപ്രവർത്തകരും
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ഒഴിച്ച് കൂടാനാകാത്ത വിഭാഗമായി പി.ആർ ടീം. പണകൊഴുപ്പ് അനുസരിച്ച് പി.ആർ ടീമിൻ്റെ എണ്ണവും വർദ്ധിക്കും. 50 ലക്ഷം മുതൽ 5 കോടി വരെയാണ് പി.ആർ…
Read More »