Loksabha Election 2024
-
അംബാനി–അദാനി എന്നീ പേരുകൾ എന്റെ പേരിനൊപ്പം മോദി പരാമർശിക്കുന്നത് പരാജയഭീതികൊണ്ട്: പരിഹസിച്ച് രാഹുൽ
കനൗജ് : അംബാനിയും അദാനിയും രാഹുൽ ഗാന്ധിയുമായി ഡീൽ നടത്തുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽഹഗാന്ധി. മോദിയുടെ ഇത്തരം പരാമർശം പരാജയഭീതി…
Read More » -
കർണാടകയിൽ കോൺഗ്രസ് നേടും, 28 ല്‍ 20 ഉം പ്രവചിച്ച് സ്വതന്ത്ര ഏജൻസി
കർണാടകയിൽ രണ്ടാം ഘട്ട പോളിങ് ദിനമായതോടെ കോണ്‍ഗ്രസിന് മേല്‍ക്കോയ്മ പ്രവചിച്ച് തെരഞ്ഞെടുപ്പ് നിരീക്ഷണ ഏജൻസികള്‍. രണ്ടു ഘട്ടങ്ങളിലായി 14 വീതം മണ്ഡലങ്ങളിലായാണ് പോളിംഗ് നടന്നത്. പോളിംഗിന് മുമ്പായി…
Read More » -
കൊവിഷീൽഡ് വാക്സിനേഷൻ വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദി ചിത്രം മാറ്റി
ഡൽഹി : ഇന്ത്യയിൽ കൊവിഡ് വാക്സീൻ സ്വീകരിക്കുന്നവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കി . തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് മോദിയുടെ…
Read More » -
ഫലപ്രഖ്യാപനത്തിന് മുമ്പേ വിജയാശംസകൾ നേർന്ന് പോസ്റ്റർ ; സഖാക്കളുടെ ആവേശം ട്രോളായി
പാലക്കാട് : ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പേ, പാലക്കാട്ട് സിപിഎം സ്ഥാനാർഥിക്ക് അഭിവാദ്യമര്‍പ്പിച്ച് ഫ്ലക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. പാലക്കാട് എടത്തനാട്ടുകര പൊന്‍പാറയിലാണ് വിജയരാഘവന് അഭിവാദ്യവുമായി സിപിഎം…
Read More » -
എനിക്ക് ജീവനുള്ള കാലത്തോളം മുസ്ലീങ്ങള്‍ക്ക് സംവരണ ക്വാട്ട അനുവദിക്കില്ല: നരേന്ദ്ര മോദി
ഡല്‍ഹി : താന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കുള്ള സംവരണം ഒരു കാരണവശാലും മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ അനുവദിക്കില്ല എന്ന് പ്രധാനമന്ത്രി .…
Read More » -
12 സീറ്റില്‍ ജയം പ്രതീക്ഷിച്ച് സിപിഎം; ഭരണ വിരുദ്ധ വികാരം മറികടക്കാനായെന്ന് വിലയിരുത്തല്‍
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 12 സീറ്റ് വരെ ലഭിച്ചേക്കുമെന്ന് സിപിഎം വിലയിരുത്തല്‍. തെരഞ്ഞെടുപ്പില്‍ ഇത്തവണ മികച്ച പ്രകടനം ഇടതുമുന്നണി കാഴ്ചവെക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. സംസ്ഥാനത്ത് ഭരണവിരുദ്ധ…
Read More » -
തിരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചകളെ കുറിച്ച് അന്വേഷിക്കണം; പ്രതിപക്ഷ നേതാവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി
തിരുവനന്തപുരം: സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വകവുമായി വോട്ടെടുപ്പ് നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി. രണ്ട് വോട്ടുകള്‍ക്കിടയിലെ കാലതാമസം പല…
Read More » -
തെരഞ്ഞെടുപ്പ്: പോലീസിന്റെ വാഹന വാടക 4 കോടി
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലിസ് വാഹനം വാടകക്ക് എടുത്തത് 4 കോടി രൂപയ്ക്ക്. തെരഞ്ഞെടുപ്പിന് 2 ദിവസം മുമ്പാണ് ധനവകുപ്പ് തുക അനുവദിച്ചത്. പോലീസ് മേധാവിയുടെ…
Read More » -
തൃശൂരില്‍ ആത്മവിശ്വാസം ഇരട്ടിയായെന്ന് സുരേഷ് ഗോപി: ഇനി 2 വര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ..
തൃശൂര്‍: തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ആത്മവിശ്വാസം ഇരട്ടിയായെന്നാണ് പാര്‍ട്ടി വിലയിരുത്തലെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി. എങ്കിലും ജനവിധിയാണ് പ്രധാനമെന്നും ജൂണ്‍ നാലുവരെ കാത്തിരിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.…
Read More »