Saturday, April 19, 2025

Loksabha Election 2024

ഭഗവാന്‍ ജഗന്നാഥന്‍ നരേന്ദ്രമോദിയുടെ ഭക്തന്‍; സംബിത് പത്രയുടെ പ്രസ്താവന വിവാദത്തില്‍; മാപ്പ് പറഞ്ഞ് മൂന്ന് ദിവസം ഉപവാസം ഇരിക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി

ഭുവനേശ്വര്‍: പ്രധാനമന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്രമോദിയുടെ ഭക്തനാണ് ഭഗവാന്‍ ജഗന്നാഥനെന്ന പുരി ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി സംബിത് പത്രയുടെ പ്രസ്താവന വിവാദത്തില്‍. മോദി പങ്കെടുത്ത റോഡ് ഷോയ്ക്കുശേഷം പ്രാദേശികചാനലിന് നല്‍കിയ അഭിമുഖത്തില്‍...

എട്ടുതവണ ബിജെപിക്ക് വോട്ട്: ഉത്തര്‍പ്രദേശില്‍ പതിനാറുകാരന്‍ അറസ്റ്റില്‍

ദില്ലി: ഇന്നലെ തെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിക്ക് എട്ട് തവണ വോട്ട് ചെയ്ത പതിനാറുകാരന്‍ അറസ്റ്റില്‍. ബിജെപി പ്രവര്‍ത്തകനായ ഗ്രാമമുഖ്യന്റെ മകനാണ് അറസ്റ്റിലായ രാജന്‍ സിങ്. സംഭവം പുറത്തറിഞ്ഞതോടെ പോളിങ് ബൂത്തിലുണ്ടായിരുന്ന...

സ്മൃതി ഇറാനി തോൽക്കും! അമേഠിയിൽ പ്രചരണത്തിനെത്താതെ നരേന്ദ്ര മോദി

അമേഠിയിലും റായ് ബറേലിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചരണത്തിന് എത്താത്തത് ചർച്ചയാകുന്നു. രണ്ടിടത്തും കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് റിപ്പോർട്ട്. സ്മൃതി ഇറാനി തോൽക്കുമെന്ന് ഉറപ്പായതോടെയാണ് അമേഠിയിലെ പ്രചരണത്തിൽ നിന്ന് മോദി പിൻവാങ്ങിയത്....

ഇന്ത്യാസംഖ്യം 315 സീറ്റ് നേടും, എൻ.ഡി.എ 195 സീറ്റിൽ ഒതുങ്ങുമെന്ന് മമത ബാനർജി

ഇന്ത്യാ സംഖ്യം 315 സീറ്റ് നേടുമെന്നും എൻ.ഡി.എ 195 സീറ്റിൽ ഒതുങ്ങുമെന്നും മമത ബാനർജി. അധികാരത്തിൽ എത്തുന്ന ഇന്ത്യാ സംഖ്യത്തെ തൃണമൂൽ കോൺഗ്രസ് പുറത്ത് നിന്ന് പിന്തുണയ്ക്കുമെന്നും മമത പറഞ്ഞു. 400 സീറ്റുകളുമായി...

വാരണാസിയിൽ മൂന്നാമങ്കത്തിനൊരുങ്ങി മോദി ; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മൂന്നാം തവണയാണ് മോദി വാരാണസിയിൽ മത്സരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മോദിക്കൊപ്പം ഉണ്ടായിരുന്നു. പത്രിക...

മോദിയുമായി‌ സംവാദത്തിന് തയ്യാറെന്ന് രാഹുൽ ​ഗാന്ധി ; ഒളിച്ചോട്ടം ശീലമാക്കിയ ആളുകളുമായി സംവാദം നടത്താൻ മോദിക്ക് സമയമില്ലെന്നും രാഹുൽ ആരാണെന്നും പരിഹസിച്ച് ബിജെപി

‌‌ഡല്‍ഹി : രാജ്യം തെരഞ്ഞെടുപ്പ് ആവേശത്തിലിരിക്കെ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി സംവാദത്തിന് തയ്യാറെന്ന് പറഞ്ഞ് രം​ഗത്ത് എത്തിയിരിക്കുന്ന രാഹുൽ ​ഗാന്ധിയാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിശയം. സംവാദത്തിന് തയ്യാറെന്ന് രാഹുൽ ​ഗാന്ധിയും...

മോദിയെ കാത്തിരിക്കുന്നത് അദ്വാനിയുടെ വിധിയോ? കെജ്രിവാള്‍ തുറന്നുവിട്ടത് ആദിത്യനാഥ് – അമിത് ഷാ ഭൂതങ്ങളെ

ദില്ലി: നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ ഇന്നത്തെ ചര്‍ച്ച ഇന്നലെ അരവിന്ദ് കെജ്രിവാള്‍ ഉയര്‍ത്തിയ ചോദ്യങ്ങളെക്കുറിച്ചാണ്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന ചോദ്യമായിരുന്നു ദില്ലി മുഖ്യമന്ത്രിയുടെ ചോദ്യം. 50 ദിവസത്തെ ജയില്‍ വാസത്തിന്...

ഇനി മോദി ജയിച്ചാൽ പിണറായി വിജയനെ പോലെയുള്ള പല പ്രതിപക്ഷ നേതാക്കളെയും അഴിക്കുള്ളിലാക്കും ; ഡൽഹി മുഖ്യമന്ത്രി

ഡൽഹി : ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കടന്നാക്രമിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എഎപിയുടെ നാല് നേതാക്കളെ ജയിലിൽ അടച്ചാൽ പാർട്ടി തകർന്നുപോകുമെന്ന ധാരണ വേണ്ട. അതിന് വേണ്ടി എന്ത് ചെയ്താലും എത്ര...