Loksabha Election 2024
-
‘കോണ്‍ഗ്രസിന് പ്രചാരണത്തിനുപോലും പണമില്ല; സാമ്പത്തികമായി തകര്‍ക്കാൻ മോദിയുടെ നേതൃത്വത്തിൽ ശ്രമം’: അസാധാരണ വാർത്താസമ്മേളനം വിളിച്ച് സോണിയ ഗാന്ധി
ദില്ലി: കോണ്‍ഗ്രസ് പാർട്ടിയെ ബിജെപിയും കേന്ദ്രസർക്കാരും സാമ്പത്തികമായി തകർക്കുന്നെന്ന് സോണിയ ഗാന്ധി. പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിന് പണമില്ലാത്ത അവസ്ഥയാണെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു.…
Read More » -
തന്നെ എതിർക്കാൻ അപ്പൻ പത്തനംതിട്ടയിൽ വരില്ല! ആത്മവിശ്വാസത്തിൽ അനിൽ കെ ആൻ്റണി
പത്തനംതിട്ട: പത്തനംതിട്ടയിൽ എ.കെ. ആൻ്റണി തനിക്കെതിരെ പ്രചരണത്തിന് എത്തില്ലെന്ന ആത്മവിശ്വാസത്തിലാണ് മകൻ അനിൽ ആൻ്റണി. അപ്പൻ പത്തനംതിട്ടയിൽ എത്തുമെന്ന് ആരും പറഞ്ഞ് കേട്ടില്ലെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് അനിൽ…
Read More » -
ഫ്രീ റീച്ചാർജ് എന്ന പേരിൽ നടക്കുന്നത് രാഷ്ട്രീയ പ്രചരണം ; ഇരയാകരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
ഫ്രീ റീച്ചാർജ് എന്ന പേരിൽ വിവധ രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത് രാഷ്ട്രീയ പ്രചരണം . ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ഇത്തരം ഓഫറുകൾ എന്ന മുന്നറിയിപ്പ് നൽകി…
Read More » -
വല്യേട്ടന് ചതിക്കുമോ? CPM നേതാവിന്റെ BJP കുടുംബവുമായുള്ള റിസോര്‍ട്ട് ബിസിനസ്സ് CPI സ്ഥാനാര്‍ത്ഥികള്‍ക്ക് പാരയാകുന്നു
തിരുവനന്തപുരം: ആത്മവിശ്വാസമില്ലാതെ കേരളത്തിലെ സിപിഐ സ്ഥാനാര്‍ത്ഥികള്‍. മുന്നണിയിലെ വല്യേട്ടനായ സിപിഎം പണി തരുമോ എന്ന ആശങ്കയാണ് ഇവര്‍ക്കുള്ളത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സിപിഎം അന്തര്‍ധാര സജീവമാണെന്ന ആരോപണത്തിന്…
Read More » -
‘സുരേഷ് ഗോപിക്ക് എന്നെ കാണാനോ വീട്ടിലേക്ക് വരാനോ ആരുടെയും അനുവാദം വേണ്ട; സ്വാഗതം’; വിവാദങ്ങള്‍ക്ക് വിരാമമിട്ട് കലാമണ്ഡലം ഗോപി
തൃശൂരിലെ ബിജെപി സ്ഥാനാർഥിയും സിനിമ താരവുമായ സുരേഷ് ഗോപിക്ക് തന്നെ വന്നുകാണാൻ ആരുടെയും അനുവാദം വേണ്ടെന്നും എപ്പോഴും സ്വാഗതമെന്നും കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. സന്ദർശനവും അനുഗ്രഹവുമായി…
Read More » -
കള്ളിയെന്നും വൃത്തികെട്ട ഭാഷയിലും അധിക്ഷേപിക്കുന്നു; നിയമപരമായി നേരിടുമെന്ന് കെകെ ശൈലജ
കോഴിക്കോട്: സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ ശക്തമായ വ്യക്തിഹത്യയും അധിക്ഷേപവും നടക്കുന്നുവെന്നും അതിനെ നിയമപരമായി നേരിടുമെന്നും വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥി കെകെ ശൈലജ. കോവിഡ് കാലത്ത് 500 രൂപയുടെ പിപിഇ…
Read More » -
വിഷുവിന് മുൻപ് ക്ഷേമപെന്ഷന് തീർക്കും ; ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍
തിരുവനന്തപുരം : മുടങ്ങി കിടക്കുന്ന പെൻഷൻ കുടിശികയിൽ രണ്ടുമാസത്തെ ക്ഷേമപെന്ഷന് അടുത്ത മാസം ആദ്യം നൽകും.വിഷുവിന് മുമ്പ് രണ്ടു മാസത്തെ ക്ഷേമപെന്ഷന് നല്‍കാനാണ് തീരുമാനമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍…
Read More » -
കോടികളുടെ കണക്കില്‍ മുകേഷിന്റെ ഏഴയലത്ത് ഇല്ലാതെ പ്രേമചന്ദ്രന്; കൊല്ലത്തെ സ്ഥാനാര്‍ത്ഥികളുടെ സ്വത്തിന്റെ കണക്ക് ഇങ്ങനെ
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ അഭിലാഷങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരിക്കും കൊല്ലം പാര്‍ലമെന്റ് ജില്ലയില്‍ എന്‍.കെ. പ്രേമചന്ദ്രന്റെ പരാജയം എന്ന സ്വപ്നം. പ്രേമചന്ദ്രനെ നേരിടാന്‍ പലരെയും സിപിഎം…
Read More » -
സുരേഷ് ഗോപി ലൂർദ് പള്ളിയ്ക്ക് നൽകിയ കിരീടം പള്ളിക്കാർ അറിയാതെ പുറത്തെത്തിച്ച് പരിശോധിച്ചു ; സംശയത്തിൽ കയമ്പില്ലെന്ന് കണ്ടതോടെ കിരീടം പള്ളിയിൽ തിരികെയെത്തിച്ചു
തൃശൂർ : നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മകളുടെ വിവാഹത്തോടനുബന്ധിച്ച് നേർച്ച നൽകിയ സ്വർണ്ണ കിരീടം വീണ്ടും വിവാദത്തിൽ. തൃശ്ശൂർ ലൂർദ് പള്ളിയ്ക്ക് നൽകിയിരുന്ന സ്വർണക്കിരീടത്തിന്റെ…
Read More »