Loksabha Election 2024
എന്‍.ഡി.എയെ വിറപ്പിച്ച് ഇന്ത്യ മുന്നണി; കടുത്ത തലത്തില്‍ മത്സരം
വാരണാസി മണ്ഡലത്തില്‍ ഒരു ഘട്ടത്തില്‍ നരേന്ദ്ര മോദി പിന്നില്‍ ആയതുള്‍പ്പെടെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ മുന്നണി. ആദ്യ മിനിറ്റുകളില്‍ എന്‍.ഡി.എ മുന്നേറ്റമായിരുന്നെങ്കിലും പിന്നീട് ഇത് മാറിമറിയുകയായിരുന്നു.
അപ്രതീക്ഷിത പോരാട്ടം കാഴ്ചവച്ച് പ്രതിപക്ഷ കക്ഷികളുടെ ഇന്ത്യ...
Loksabha Election 2024
244 കടന്ന് NDA മുന്നേറ്റം; കനത്ത മത്സരം കാഴ്ച്ചവെച്ച് INDIA
ന്യൂഡല്‍ഹി: വാരണാസി മണ്ഡലത്തില്‍ നരേന്ദ്ര മോദി പിന്നില്‍ ആയതുള്‍പ്പെടെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ മുന്നണി. 244 എന്‍.ഡി.എ, 243 ഇന്ത്യമുന്നണി എന്ന നിലയിലാണ് മത്സരം നടക്കുന്നത്.
റായ്ബറേലിയിലും...
Loksabha Election 2024
എക്സിറ്റ് പോളുകൾ ശരിയാകുമോ? പഴയ പ്രവചനങ്ങൾ പറയുന്നതിങ്ങനെ
ലോക്സഭ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ വിവിധ ഏജൻസികൾ അവരുടെ എക്സിറ്റ് പോൾ പ്രവചനങ്ങളും പുറത്തുവിട്ടിരിക്കുകയാണ്. എൻ.ഡി.എക്ക് വൻ ഭൂരിപക്ഷം പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നിരിക്കുന്നത്.
ഇതോടൊപ്പം മുൻവർഷങ്ങളിലെ എക്സിറ്റ് ഫല ങ്ങളും യഥാർഥ...
Loksabha Election 2024
മോദിക്ക് ഹാട്രിക്ക് പ്രവചിച്ച് എക്സിറ്റ് പോളുകള്‍; എൻഡിഎ സീറ്റ് കൂട്ടും; ഇന്ത്യാ മൂന്നണി നൂറു കടക്കും
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എൻഡിഎ തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലേക്ക് എന്ന സൂചനയുമായി 2024 ലോക്സഭാ എക്സിറ്റ് പോൾ ഫലങ്ങള്‍. ഇതുവരെ വന്ന പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ പ്രകാരം എൻഡിഎ 350...
Loksabha Election 2024
കേരളത്തില്‍ യുഡിഎഫിനു മുന്‍തൂക്കം; സിപിഎമ്മിന് പൂജ്യം; ബിജെപി അക്കൗണ്ട് തുറക്കും: എക്‌സിറ്റ് പോള്‍
കേരളത്തില്‍ കൂടുതല്‍ സീറ്റുകളില്‍ യു.ഡി.എഫ് വിജയിക്കുമെന്ന് ടൈംസ് നൗ - ഇ.ടി.ജി എക്‌സിറ്റ് പോള്‍. യു.ഡി.എഫ് 14 മുതല്‍ 15 സീറ്റുകള്‍ വരെ നേടും. എല്‍.ഡി.എഫ് നാലും ബി.ജെ.പി ഒരു സീറ്റും നേടുമെന്നുമാണ്...
Loksabha Election 2024
എക്‌സിറ്റ് പോള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും; കോണ്‍ഗ്രസ് തീരുമാനം മാറ്റി
ദില്ലി: എക്‌സിറ്റ് പോള്‍ ചര്‍ച്ചകളുമായി സഹകരിക്കേണ്ടതില്ലെന്ന തീരുമാനം മാറ്റി കോണ്‍ഗ്രസ് പാര്‍ട്ടി. ഇന്ത്യ മുന്നണി നേതാക്കളുടെ യോഗത്തിന് ശേഷമാണ് കോണ്‍ഗ്രസ് പാർട്ടി തീരുമാനം മാറ്റിയത്.
ചര്‍ച്ചയില്‍ ബിജെപിയെ തുറന്നുകാട്ടുമെന്ന് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷന്‍...
Loksabha Election 2024
മാധ്യമങ്ങളിലെ എക്‌സിറ്റ് പോൾ ചർച്ചകൾ കോൺഗ്രസ് ബഹിഷ്‌കരിക്കും
ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏഴാംഘട്ട പോളിങ്ങും അവസാനിക്കുന്നതോടെ പുറത്തുവരാനിരിക്കുന്ന എക്‌സിറ്റ് പോള്‍ ചർച്ചകള്‍ ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ്. മാധ്യമങ്ങളിലെ എക്‌സിറ്റ് പോള്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് എ.ഐ.സി.സി. മീഡിയ ആന്‍ഡ് പബ്ലിസിറ്റി ഡിപ്പാര്‍ട്‌മെന്റ് ചെയര്‍മാന്‍...
Loksabha Election 2024
ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ കല്ലെറിഞ്ഞ് ഓടിച്ചു
കൊല്‍കത്ത: പശ്ചിമ ബംഗാളില്‍ ആറാംഘട്ട വോട്ടെടുപ്പിനിടെ ബിജെപി സ്ഥാനാര്‍ത്ഥിക്കുനേരെ ആള്‍കൂട്ട ആക്രമണം. പശ്ചിമ മിഡ്നാപൂര്‍ ജില്ലയിലെ ഝാര്‍ഗ്രാമില്‍ നിന്നുള്ള ബിജെപിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രണാത് ടുഡുവിനുനേരെയാണ് ഗര്‍ബേറ്റയിലെ മംഗലപൊട്ട പ്രദേശത്ത് ആക്രമണം ഉണ്ടായത്.
ബിജെപി...
Loksabha Election 2024
ബി.ജെ.പിക്ക് ഒറ്റക്ക് കേവലഭൂരിപക്ഷമുണ്ടാകില്ല, എന്‍.ഡി.എ 272 കടക്കും; യോഗേന്ദ്ര യാദവിന്റെ അന്തിമ വിലയിരുത്തല്‍ ഇങ്ങനെ
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തനിച്ച് കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രവചിച്ച് രാഷ്ട്രീയ വിശകലനവിദഗ്ധനും പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റുമായ യോഗേന്ദ്ര യാദവ്. ബി.ജെ.പി പരമാവധി 260 സീറ്റുകള്‍ വരെ നേടാമെന്നാണ് പ്രവചനം. 240 സീറ്റുകളായിരിക്കും ബി.ജെ.പിക്ക്...
Loksabha Election 2024
ബുര്‍ഖ ധരിച്ച വോട്ടര്‍മാരെ പ്രത്യേകം പരിശോധിക്കണമെന്ന് ബിജെപി
ദില്ലിയില്‍ മെയ് 25 ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബുര്‍ഖയോ മുഖംമൂടിയോ ധരിച്ച വനിതാ വോട്ടര്‍മാരെ പ്രത്യേക പരിശോധന നടത്തണമെന്ന ആവശ്യവുമായി ബിജെപി ദില്ലി നേതൃത്വം.
പാര്‍ട്ടിയുടെ ഒരു പ്രതിനിധി സംഘം ഡല്‍ഹി ചീഫ്...
Loksabha Election 2024
പ്രധാനമന്ത്രിയാകാന്‍ ഉദ്ദേശ്യമില്ലെന്ന് അരവിന്ദ് കെജ്രിവാള്‍; ഇന്ത്യ മുന്നണി 300ലേക്ക് അടുക്കുന്നുവെന്നും എഎപി കണ്‍വീനർ
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി വിജയിച്ചാല്‍ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നിലവിലുള്ള സ്വേച്ഛാധിപത്യത്തില്‍ നിന്ന് രാജ്യത്തെയും ജനാധിപത്യത്തെയും രക്ഷിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'എനിക്ക്...