Kerala
-
റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാം; നാളെ മുതല്‍ അപേക്ഷിക്കാം
റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കാം. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ (പിങ്ക് കാര്‍ഡ്) വിഭാഗത്തിലേക്ക്…
Read More » -
ആനകൾക്ക് ഇനി കുറി വേണ്ട ; വിലക്കേർപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം
ആനയെ കുറി തൊടീക്കുന്നതിന് ഗുരുവായൂർ ക്ഷേത്രത്തിൽ വിലക്കേർപ്പെടുത്തി. പാപ്പാൻമാർക്കായി ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ 17ന് പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പല നിറത്തിലുള്ള കുറി തൊടീക്കുന്നതിനാൽ നെറ്റിപ്പട്ടത്തിൽ…
Read More » -
വയനാട്ടിൽ ഇടതുക്യാമ്പിൽ ഭിന്നത, പ്രചാരണത്തിൽ സിപിഎം സാന്നിധ്യം കുറഞ്ഞു, കടുത്ത അതൃപ്തിയിൽ സിപിഐ
വയനാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി സത്യൻ മൊകേരിയ്ക്കുണ്ടായ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ ഇടത് ക്യാമ്പിൽ പൊട്ടിത്തെറി. തിരിച്ചടിയിൽ കടുത്ത അതൃപ്തിയിലാണ് വയനാട്ടിലെ സിപിഐ നേതൃത്വം. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും…
Read More » -
മലപ്പുറത്ത് സ്കൂട്ടറിന് പിന്നിൽ ടിപ്പര്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു : ഒരാള്‍ക്ക് ഗുരുതര പരിക്ക്
മലപ്പുറത്ത് വാഹനാപകടത്തിൽ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം വഴിക്കടവിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. സ്കൂട്ടര്‍ യാത്രക്കാരനായ മുഹമ്മദ് സജാസ് (18) ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാളെ…
Read More » -
‘ലൈംഗികചുവയുള്ള പ്രയോഗങ്ങളും വേണ്ട’ ; മാധ്യമങ്ങൾക്ക് മാർഗരേഖയുമായി വനിതാ കമ്മീഷൻ
ജോലിയില്ലാത്ത വനിതകളെ വീട്ടമ്മയെന്ന് വിളിക്കുന്നത് തിരുത്തണമെന്ന് വനിതാ കമ്മീഷൻ. വാർത്താവതരണത്തിലെ ലിംഗവിവേചന സങ്കുചിത്വം മാറ്റാനായി മാധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും വരുത്തേണ്ട മാർഗ രേഖയിലാണ് ഇക്കാര്യം പറയുന്നത്. ശുപാർശകൾ…
Read More » -
ചേലക്കരയില്‍ പ്രദീപിന് ജയം, പാലക്കാട് രാഹുല്‍, വയനാട് ഉറപ്പിച്ച് പ്രിയങ്ക
വീറും വാശിയുമേറിയ മത്സരത്തിനൊടുവില്‍ പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളില്‍ ചിത്രം തെളിഞ്ഞു. പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ലീഡ് പിടിച്ച യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 വോട്ടിന്റെ…
Read More » -
ശബരിമല സന്നിധാനത്ത് എത്തുന്ന തീർഥാടകർക്ക് താമസത്തിനായിനി മുറികൾ ബുക്ക് ചെയ്യാം
സന്നിധാനത്ത് എത്തുന്ന തീർഥാടകർക്ക് താമസത്തിന് ഓൺലൈനായും നേരിട്ടും ഇനി മുറികൾ ബുക്ക് ചെയ്യാം. സന്നിധാനത്തെ വിവിധ ഗസ്റ്റ് ഹൗസുകളിലായി ദേവസ്വം ബോർഡിൻ്റെ 540 മുറികൾ ആണുള്ളത്. താമസിക്കാൻ…
Read More » -
തിരുവനന്തപുരം- കൊച്ചി റൂട്ടില്‍ ഇനി എയര്‍ ഇന്ത്യ എക്സ്പ്രസ്; സര്‍വീസ് നാളെ മുതല്‍
ആഭ്യന്തര യാത്രക്കാര്‍ക്കായി തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസ്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. ചൊവ്വ, ശനി ദിവസങ്ങളില്‍…
Read More » -
നേവിയുടെ അന്തർവാഹിനിയും മൽസ്യബന്ധന ബോട്ടും കൂട്ടിയിടിച്ച് അപകടം; രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി
ഇന്ത്യൻ മത്സ്യബന്ധന ബോട്ടും നാവികസേനയുടെ അന്തർവാഹിനിയും കൂട്ടിയിടിച്ച് അപകടം. ഗോവൻ തീരത്താണ് അപകടമുണ്ടായത്. 13 മത്സ്യത്തൊഴിലാളികൾ അപകടസമയത്ത് ബോട്ടിലുണ്ടായിരുന്നു. ഇവരിൽ 11 പേരെ രക്ഷപ്പെടുത്തി. രണ്ട് മത്സ്യത്തൊഴിലാളികളെ…
Read More »
