Kerala
-
കുടിവെള്ളം ശേഖരിക്കാൻ മകനൊപ്പം പോയ യുവതി വള്ളം മറിഞ്ഞു മരിച്ചു
കുടിവെള്ളം ശേഖരിക്കാൻ മകനൊപ്പം പോയ യുവതി വള്ളം മറിഞ്ഞു മരിച്ചു. കൊല്ലം പുത്തൻതുരുത്ത് സ്വദേശി സന്ധ്യയാണ് മരിച്ചത്. മകൻ നീന്തിക്കയറി രക്ഷപ്പെട്ടു. വള്ളത്തിൽ കുടിവെള്ളം ശേഖരിക്കാൻ മറുകരയിലേക്ക്…
Read More » -
നഴ്സിംഗ് വിദ്യാർത്ഥി അമ്മു സജീവിന്റെ മരണം ; പോസ്റ്റ്മോർട്ടം റിപ്പോർട്ടം പുറത്ത്
പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മു സജീവ് മരിക്കുന്നത് ഏറെ നേരം ഭക്ഷണം കഴിയ്ക്കാതെ ഇരുന്ന ശേഷമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആമാശയത്തിൽ ഉണ്ടായിരുന്നത് 50 മില്ലി വെള്ളം മാത്രമായിരുന്നുവെന്നാണ്…
Read More » -
വാഹനങ്ങൾക്ക് ഫിറ്റ്നസ്; കൈക്കൂലി ഡ്രൈവറുടെ അക്കൗണ്ടിലേക്ക്, നെയ്യാറ്റിൻകര ആർടി ഓഫീസിൽ വൻക്രമക്കേട്
നെയ്യാറ്റിൻകര സബ് ആർടി ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. കൈക്കൂലി വാങ്ങി യോഗ്യതയില്ലാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നതടക്കമുള്ള വ്യാപക ക്രമക്കേടുകൾ പരിശോധനയിൽ…
Read More » -
തിരുനെൽവേലിയിൽ ആശുപത്രി മാലിന്യം തള്ളിയ കേസ്: മലയാളി ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ
കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം ഉൾപ്പെടെ തിരുനെൽവേലിയിൽ തള്ളിയ സംഭവത്തിൽ മലയാളി ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ. കണ്ണൂർ സ്വദേശി നിഥിൻ ജോർജ്, ലോറി ഉടമ ചെല്ലദുരെ…
Read More » -
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസ പട്ടികയിലെ അപാകത; ക്ലറിക്കൽ മിസ്റ്റേക്കെന്ന് കെ രാജൻ
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയ്യാറാക്കിയ ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടികയിൽ പാകപ്പിഴയെന്ന ആരോപണത്തോട് പ്രതികരിച്ച് മന്ത്രി കെ രാജൻ. മന്ത്രിയുടെ ഓഫീസ് പട്ടിക കണ്ടിട്ടില്ലെന്നും കാണേണ്ട…
Read More » -
അത്ഭുതദ്വീപിലെ നടന് ശിവന് മൂന്നാര്‍ അന്തരിച്ചു
മൂന്നാര്‍: വിനയന് സംവിധാനം ചെയത അത്ഭുതദ്വീപ് എന്ന ചിത്രത്തില്‍ അഭിനയിച്ച ശിവന് മൂന്നാര്‍ അന്തരിച്ചു. 45കാരനായ ശിവന് മൂന്നാര്‍ ഇക്കാനഗര്‍ സ്വദേശിയാണ്. സംവിധായകന് വിനയനാണ് മരണ വാര്‍ത്ത…
Read More » -
നിയന്ത്രണം നഷ്ടമായ കാര്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചു, തലകീഴായി മറിഞ്ഞു; യുവതി മരിച്ചു
നിയന്ത്രണം നഷ്ടമായ കാര്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ച് യുവതി മരിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനീഷ ആണ് മരിച്ചത്. കോട്ടയം എംസി റോഡില്‍ മാവിളങ് ജംഗ്ഷനില്‍ പെട്രോള്‍…
Read More » -
ക്ഷേമ പെൻഷൻ തട്ടിപ്പ്: പൊതുഭരണ വകുപ്പിലെ ആറു ജീവനക്കാർക്ക് നോട്ടീസ്
അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയ സംഭവത്തിൽ പൊതുഭരണ വകുപ്പിലെ ആറു ജീവനക്കാർക്ക് സർക്കാർ നോട്ടീസ് നൽകി. 18 ശതമാനം പലിശ സഹിതം പണം തിരിച്ചടയ്ക്കാനാണ് നിർദേശം. ഇവർ…
Read More »

