Kerala
-
എം ടി വാസുദേവന്‍ നായരുടെ സംസ്കാരം വൈകീട്ട് 5 മണിക്ക്
മലയാളത്തിന്റെ പ്രിയ കഥാകാരന് എം ടി വാസുദേവന്‍ നായരുടെ സംസ്കാരം വൈകീട്ട് 5 മണിക്ക് നടക്കും. മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. മോഹന്‍ലാല്‍ ഉള്‍പ്പെടെ നിരവധി…
Read More » -
സ്വര്‍ണവില വീണ്ടും 57,000 തൊട്ടു; ആറുദിവസത്തിനിടെ വര്‍ധിച്ചത് 700 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില ഒരിക്കല്‍ കൂടി 57,000 തൊട്ടു. ഇന്ന് പവന് 200 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 57,000ല്‍ എത്തിയത്. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7125 രൂപയാണ്…
Read More » -
എഴുത്തിന്റെ ‘പെരുന്തച്ചന്’ വിട; എം.ടി വാസുദേവൻ നായർ അന്തരിച്ചു
മലയാളത്തിന്റെ അതുല്യപ്രതിഭ എം.ടി. വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഏഴുപതിറ്റാണ്ട് എഴുത്തിന്റെ ‘സുകൃത’മായി നിറഞ്ഞ…
Read More » -
കൈക്കൂലി ആരോപണം; മരിച്ച നവീൻ ബാബുവിന് വിജിലൻസിൻ്റെ ക്ലീൻ ചിറ്റ്, കൈക്കൂലിയിൽ തെളിവില്ല
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന് കൈക്കൂലി കൊടുത്തതിന് തെളിവില്ലെന്ന് വിജിലൻസ്. കൈക്കൂലി നൽകിയെന്ന പ്രശാന്തൻ്റെ ആരോപണം സാധൂകരിക്കുന്ന ഒരു തെളിവും അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. സാഹചര്യ…
Read More » -
കൊല്ലത്ത് പെയിന്റിങ് തൊഴിലാളികള്‍ തമ്മിൽ തര്‍ക്കം; കമ്പി വടി കൊണ്ട് അടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു
കൊല്ലത്ത് പെയിന്റിങ് തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ കമ്പി വടി കൊണ്ടുള്ള അടിയേറ്റ് തൊഴിലാളികളിൽ ഒരാള്‍ കൊല്ലപ്പെട്ടു. കൊല്ലം ശാസ്താംകോട്ടയിൽ ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ആലപ്പുഴ കോട്ടപ്പുറം…
Read More » -
ആലുവയിൽ റെയിൽവേ ട്രാക്കിൽ 2 മൃതദ്ദേഹങ്ങൾ : ഒരാളെ തിരിച്ചറിഞ്ഞില്ല
എറണാകുളം ആലുവയിൽ റെയിൽവേ ട്രാക്കിൽ രണ്ട് മൃതദ്ദേഹങ്ങൾ കണ്ടെത്തി. ഇതിൽ ഒരാളെ തിരിച്ചറിഞ്ഞു. സെൻറ് സേവ്യേഴ്സ് കോളേജിനടുത്തുള്ള റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ മൃതദേഹം ആലുവ പമ്പ് കവല…
Read More » -
ക്രിസ്മസ് ആഘോഷത്തിനുള്ള ഒരുക്കങ്ങൾക്കിടെ മരത്തിൽ നിന്നു വീണ യുവാവിന് ദാരുണാന്ത്യം
ക്രിസ്മസ് ആഘോഷത്തിനുള്ള ഒരുക്കങ്ങൾക്കിടെ മരത്തിൽ നിന്നു വീണ് പരുക്കേറ്റ യുവാവിന് ദാരുണാന്ത്യം. കിളിമാനൂർ ക്ലബിൻ്റെ ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായുള്ള അലങ്കാരത്തിനായി മരത്തിൽ കയറിയ കിളിമാനൂർ ആലത്തുകാവ് സ്വദേശി…
Read More » -
ക്രിസ്മസ് ദിനത്തില്‍ അമ്മ തൊട്ടിലില്‍ ‘മാലാഖ’ കുഞ്ഞ്; പേര് തേടി മന്ത്രി വീണാ ജോര്‍ജ്
ക്രിസ്മസ് ദിനത്തില്‍ പുലര്‍ച്ചെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ലഭിച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജ്. പുലര്‍ച്ചെ 5.50നാണ് കുഞ്ഞിനെ കിട്ടിയതെന്നും…
Read More » -
ന്യൂഡൽഹി- തിരുവനന്തപുരം സ്പെഷൽ ട്രെയിൻ: കേരളത്തിലെ സ്റ്റോപ്പുകൾ ഇങ്ങനെ, റിസർവേഷൻ ആരംഭിച്ചു
പുതിയതായി അനുവദിച്ച ന്യൂഡൽഹി- തിരുവനന്തപുരം സെഷൽ ട്രെയിനിന്റെ റിസർവേഷൻ ഇന്ന് രാവിലെ എട്ടേ മണി മുതൽ ആരംഭിച്ചു. ന്യൂഡൽഹി ഹസ്രത് നിസാമുദ്ദീനിൽ നിന്നും തിരുവനന്തപുരത്തേക്കാണ് സ്പെഷൽ ട്രെയിൻ…
Read More » -
വയനാട് ടൗൺഷിപ്പ് നിർമ്മാണം : ചുമതല ഊരാളുങ്കലിന് നൽകാൻ ആലോചന; മേൽനോട്ടത്തിന് കിഫ്കോൺ
വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് സർക്കാർ തയ്യാറാക്കുന്ന ടൗൺഷിപ്പിൻറെ നിർമ്മാണ ചുമതല ഊരാളുങ്കലിന് നൽകാൻ ആലോചന. കിഫ്ബിയുടെ കൺസൾട്ടൻസിയായ കിഫ്കോണിൻറെ മേൽനോട്ടത്തിലാകും നിർമ്മാണ പ്രവർത്തനങ്ങൾ. ഇതടക്കം സുപ്രധാന…
Read More »