Kerala
-
ഹരിവരാസനം പുരസ്കാരം കൈതപ്രത്തിന്
ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്കാരം ചലച്ചിത്ര ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മകരവിളക്ക് ദിനത്തില്‍ പുരസ്കാരം സമ്മാനിക്കും. കഴിഞ്ഞവര്‍ഷം…
Read More » -
സാമ്പത്തികാടിസ്ഥാനത്തില്‍ സംവരണം; ഇഡബ്ല്യൂഎസ് കമ്മീഷന് രൂപീകരിക്കണമെന്ന് എന്‍എസ്എസ് പ്രമേയം
മുന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി ഇഡബ്ല്യൂഎസ് കമ്മീഷനും (Economically Weaker Section) ദേശീയ ധനകാര്യ ഇഡബ്ല്യൂഎസ് വികസന കോര്‍പ്പറേഷനും രൂപീകരിക്കണമെന്ന് എന്‍എസ്എസ്. മന്നം ജയന്തിയോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനത്തിലാണ്…
Read More » -
നവകേരള ബസ് വീണ്ടും കോഴിക്കോട് ബംഗലൂരു റൂട്ടില്‍ സര്‍വീസ് തുടങ്ങി ടിക്കറ്റ് നിരക്ക് 910രൂപ
ഒരു ഇടവേളയ്ക്ക് ശേഷം നവകേരള ബസ് വീണ്ടും സര്‍വീസ് തുടങ്ങി. കോഴിക്കോട് ബംഗലൂരു റൂട്ടിലാണ് സര്‍വീസ്. സീറ്റുകളുടെ എണ്ണം കൂട്ടിയും സമയക്രമത്തിലടക്കം മാറ്റങ്ങള്‍ വരുത്തിയുമാണ് സര്‍വീസ് പുനരാരംഭിച്ചത്.…
Read More » -
പുതുവർഷത്തിൽ സ്വര്‍ണ വിലയില്‍ നേരിയ വർധനവ്
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വർധനവ്. 40 രൂപ കൂടി സ്വർണം ഗ്രാമിന് 7150 രൂപയായി. ഇന്ന് ഒരു ഗ്രാം സ്വർണത്തിനു 57200 രൂപയാണ്. പുതുവർഷത്തിൽ സ്വര്‍ണത്തിനു…
Read More » -
കൈകാലുകള്‍ മാത്രമല്ല, ശരീരവും ചലിപ്പിച്ചു; ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി
കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെ വേദിയില്‍ നിന്ന് വീണു പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. ഉമ തോമസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക്…
Read More » -
വഞ്ചിനാട്, വേണാട്, പാലരുവി, ഏറനാട് സമയത്തില്‍ മാറ്റം; പുതിയ ട്രെയിന്‍ സമയക്രമം ഇന്നുമുതല്‍
ട്രെയിനുകളുടെ സമയത്തില്‍ ഇന്നു മുതല്‍ മാറ്റം. പുതിയ ട്രെയിന്‍ ടൈംടേബിള്‍ ജനുവരി ഒന്നുമുതൽ നിലവില്‍ വരും. വേണാട്, വഞ്ചിനാട്, ഏറനാട്, പാലരുവി തുടങ്ങിയ ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ടാകും.…
Read More » -
പൊലീസില്‍ അഴിച്ചുപണി; തോംസണ്‍ ജോസ് തിരുവന്തപുരം കമ്മീഷണര്‍; കെ സേതുരാമന് അക്കാദമി ഡയറക്ടര്‍
തിരുവനന്തപുരം: പൊലീസില്‍ വീണ്ടും അഴിച്ചുപണി. ഉദ്യോഗസ്ഥരെ ഐജി, ഡിഐജി ചുമതലകളിലേക്ക് സ്ഥാനക്കയറ്റം നല്‍കിയും സ്ഥലം മാറ്റം നല്‍കിയുമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തോംസണ്‍ ജോസ് തിരുവനന്തപുരം കമ്മീഷണറാകും. ഹരിശങ്കര്‍…
Read More » -
മൂന്നാറിലെ സഞ്ചാരികൾക്ക് പുതുവത്സര സമ്മാനം; കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡക്കർ സർവീസ് ഉദ്ഘാടനം ചെയ്തു
കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡക്കർ സർവീസ് ഉദ്ഘാടനം ചെയ്തു. കെഎസ്ആർടിസിയുടെ ഏറ്റവും ന്യൂതന സംരംഭമാണ് കെഎസ്ആർടിസി റോയൽ വ്യൂ സർവീസ്. യാത്രക്കാർക്ക് പുറം കാഴ്ചകൾ പൂർണ്ണമായും…
Read More »

