Kerala
-
മാസപ്പടി കേസ്: വീണയ്ക്ക് സമൻസ് അയക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും
മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ തായ്ക്കണ്ടിയ്ക്ക് സമന്‍സ് അയയ്ക്കുന്ന കാര്യത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം ഇന്നുണ്ടായേക്കും. അന്വേഷണത്തിന് സ്റ്റേ ആവശ്യപ്പെട്ടുളള സിഎംആര്‍എല്‍…
Read More » -
യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസ്: ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
നവകേരളാ യാത്രയ്ക്കിടെ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. അനിൽ കല്ലിയൂരിന്റെയും എസ് സന്ദീപിന്റെയും മുൻകൂർ…
Read More » -
സ്കൂൾ കെട്ടിടം തകർന്നുവീണ സംഭവം: ‘മുൻ മന്ത്രി മറുപടി പറയണം’: മേയർ വി വി രാജേഷ്
തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നുവീണതിൽ അന്വേഷണത്തിന് കത്ത് നൽകുമെന്ന് മേയർ വി വി രാജേഷ്. കാലാഹരണപ്പെട്ട കെട്ടിടം കഴിഞ്ഞ വർഷം ജൂലൈയിൽ മൂന്ന് കോടി രൂപ…
Read More » -
തിരുവനന്തപുരത്ത് സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണു; ഒഴിവായത് വന്‍ അപകടം
അട്ടക്കുളങ്ങരയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അട്ടക്കുളങ്ങര ഗവ.സ്കൂളിന്റെ ഓഫിസ് കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. എസ്എസ്കെഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്. വൈകീട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്.…
Read More » -
സിനിമയിലല്ല, താര സംഘടനയിലാണ് പ്രശ്നം; മുതിർന്ന താരങ്ങൾ മാറിനിൽക്കാതെ ഇടപെടണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്
പത്തനംതിട്ട: സിനിമാ മേഖലയിലെ പ്രശ്നങ്ങളില്‍ മുതിർന്ന താരങ്ങൾ ഇടപെടാൻ വൈകരുതെന്ന് സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്. സിനിമാ മേഖലയിലെ പ്രശ്നങ്ങളിൽ അവർ ആവശ്യപ്പെടുന്ന കാര്യങ്ങളിലാണ് സർക്കാർ…
Read More » -
വെള്ളാപ്പള്ളിയെ കണ്ടതിന് പിന്നാലെ മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ കടുത്ത സൈബര്‍ ആക്രമണം; അക്കൗണ്ടുകൾ പൂട്ടിച്ച് കോൺഗ്രസ് അനുഭാവികൾ
കൊല്ലം: വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിന് പിന്നാലെ വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ കടുത്ത സൈബര്‍ ആക്രമണം. യുഡിഎഫ് – കോണ്‍ഗ്രസ് അനുകൂലികളിൽ നിന്നാണ് മന്ത്രിക്കെതിരെ പ്രധാനമായും…
Read More » -
സിബിഎസ്ഇ മൂല്യനിർണ്ണയത്തിൽ വൻ അഴിമതി; ഉത്തരക്കടലാസുകൾ സ്കാൻ ചെയ്തത് മൊബൈലിൽ: രാഹുൽ ഗാന്ധി
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ‘ഓൺ-സ്ക്രീൻ മാർക്കിംഗ്’ (OSM) മൂല്യനിർണ്ണയത്തിനായുള്ള ടെൻഡർ നടപടികളിൽ വൻ അഴിമതി നടന്നെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. പ്രൊഫഷണൽ…
Read More » -
മഴ കനക്കും; കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ പരക്കെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ…
Read More » -
പോലീസ് മർദ്ദിച്ചെന്ന് പരാതി; ഡിജിപിയെ സമീപിച്ച് പിണറായി വിജയന്റെ ഡ്രൈവർ
തിരുവനന്തപുരം: പൊലീസിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവർ ഡിജിപിക്ക് പരാതി നൽകി. എകെജി സെൻ്ററിലെ ഡ്രൈവർ അനൂപാണ് പരാതി നൽകിയത്. റെയിൽവേ സ്റ്റേഷനിൽ പിണറായി വിജയനെ ഇറക്കിയ…
Read More »
