Kerala
-
കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളി കാമറ; യുവാവ് പിടിയില്‍
കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളികാമറ വച്ച നഴ്സിങ് ട്രെയിനിയായ യുവാവ് അറസ്റ്റില്‍. നഴ്സിങ് ട്രെയിനി മാഞ്ഞൂര്‍ സ്വദേശി ആന്‍സണ്‍ ജോസഫാണ് ഗാന്ധി…
Read More » -
മംഗലാപുരത്ത് റെയിൽവേ സിഗ്നൽ തകരാർ; കേരളത്തിലേക്ക് മാവേലി അടക്കമുള്ള ട്രെയിനുകൾ വൈകും
മംഗലാപുരത്ത് റെയില്‍വേ സിഗ്നല്‍ തകരാര്‍ റിപ്പോർട്ട് ചെയ്തു. ഇതിനാൽ കേരളത്തിലേക്ക് അടക്കമുള്ള മംഗലാപുരത്ത് നിന്നുള്ള ട്രെയിനുകള്‍ വൈകും. മംഗലാപുരത്ത് നിന്ന് വൈകീട്ട് 4.55 ന് പുറപ്പെടേണ്ട ചെന്നൈ…
Read More » -
കരുവാരക്കുണ്ടിൽ കടുവയിറങ്ങി; കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ ആരംഭിച്ചതായി ഡിഎഫ്ഒ
മലപ്പുറം കരുവാരകുണ്ടിൽ കടുവയിറങ്ങി. കരുവാരകുണ്ടിലെ കേരള എസ്റ്റേറ്റിലാണ് കടുവയെ കണ്ടത്. റബ്ബർ തോട്ടത്തിലെ ടാപ്പിംഗ് തൊഴിലാളികളാണ് കടുവയെ ആദ്യം കണ്ടത്. ഇവർ വിവരം അറിയിച്ചതിന് പിന്നാലെ വനം…
Read More » -
പരുന്തുംപാറയിലെ തർക്ക ഭൂമി; ഉടമ സ്ഥാപിച്ച കുരിശ് പൊളിച്ചു നീക്കി റവന്യൂ സംഘം
ഇടുക്കി പരുന്തുംപാറയിലെ തർക്ക ഭൂമിയിൽ ഉടമ നിർമ്മിച്ച കുരിശ് റവന്യൂ സംഘം പൊളിച്ചു നീക്കി. ചങ്ങനാശേരി സ്വദേശിയാണ് കുരിശു പണിതത്. മറ്റൊരു സ്ഥലത്ത് വച്ച് പണിത കുരിശ്…
Read More » -
ആറ്റുകാല്‍ പൊങ്കാല: സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ
ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. സ്ഥിരം ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പുകളും സമയ പുനഃക്രമീകരണവും പ്രഖ്യാപിച്ചിട്ടുണ്ട്. 13ന് പുലര്‍ച്ചെ 1.30ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന സ്പെഷ്യല്‍…
Read More » -
സിപിഎം സംസ്ഥാന സമിതിയില്‍ 17 പുതുമുഖങ്ങള്‍; വീണാ ജോര്‍ജ് പ്രത്യേക ക്ഷണിതാവ്
സിപിഎം സംസ്ഥാന സമിതിയിലേക്ക് 17 പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 89 പേരെ തെരഞ്ഞെടുത്തു. ഇപി ജയരാജനും ടിപി രാമകൃഷ്ണനും സംസ്ഥാന കമ്മിറ്റിയില്‍ തുടരും. അഞ്ച് ജില്ലാസെക്രട്ടറിമാരേയും മന്ത്രി ആര്…
Read More » -
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ‘ഇരകള്‍ മൊഴി നല്കാന് തയ്യാറാകുന്നില്ല’, കേസുകള്‍ അവസാനിപ്പിക്കാന്‍ നീക്കം
മലയാള സിനിമ മേഖലയെ പിടിച്ചുലച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ അവസാനിക്കാന്‍ നീക്കം. കമ്മിറ്റിക്ക് മൊഴി നല്കിയവര് പൊലീസിന് മൊഴി നല്‍കാനോ സഹകരിക്കാനോ തയ്യാറാകാത്ത സാഹചര്യത്തില്‍ ഇതുമായി…
Read More » -
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു ; കൊല്ലം, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ; മുന്നറിയിപ്പ്
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില…
Read More » -
പാർലമെന്റ് ബജറ്റ് സമ്മേളനം; രണ്ടാം ഘട്ടം ഇന്ന് മുതൽ
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം. ഫിനാൻസ് ബിൽ ചർച്ചയ്ക്കെടുക്കുന്ന സമ്മേളനത്തിൽ ഗ്രാന്റുകൾക്ക് അനുമതി, മണിപ്പുരിലെ രാഷ്ട്രപതി ഭരണത്തിനു അംഗീകാരം, വഖഫ് ബിൽ പാസാക്കൽ…
Read More »
