Kerala
-
മാസപ്പടി കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും
കൊച്ചി: മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കുമെതിരെ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ്…
Read More » -
വിഷു ദിനത്തില്‍ മൂന്ന് കുടുംബങ്ങള്‍ക്ക് സ്നേഹഭവനമൊരുക്കി കെ.സി വേണുഗോപാല്‍ എംപി
നന്മയുടെ സന്ദേശം പകരുന്ന വിഷു ദിനത്തില്‍ പൊതുപ്രവര്‍ത്തകന്റെ സ്നേഹ സ്പര്‍ശത്തിന്റെ ആലപ്പുഴ മാതൃക സൃഷ്ടിക്കുകയാണ് കെ.സി.വേണുഗോപാല്‍ എംപി. ആശയും ആശ്രയവുമറ്റുപോയ മൂന്ന് കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീടെന്ന സുരക്ഷിതത്വത്തിന്റെ…
Read More » -
തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താം; അഡ്വ. ജനറലിന്റെ നിയമോപദേശം
തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. തിരുവമ്പാടി, പാറമേക്കാവ് വേല ആഘോഷങ്ങള്‍ക്ക് വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഈ അനുമതി പൂരം വെടിക്കെട്ടിന് ബാധകമാണെന്നാണ്…
Read More » -
ചാലക്കുടി കാട്ടാന ആക്രമണം: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കും
തൃശൂര്‍ ചാലക്കുടിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അര്ജുന് പാണ്ഡ്യന്. അടിച്ചില്‍ തൊട്ടി മേഖലയിലെ തമ്പാന്റെ…
Read More » -
കേരളത്തിൽ കാലവർഷം തകർത്ത് പെയ്യും ; കൂടുതല്‍ മഴ പെയ്യാൻ സാധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തെക്ക് പടിഞ്ഞാറൻ മണ്‍സൂണ്‍ കാലത്ത് സാധാരണയില്‍ കൂടുതല്‍ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത്തവണ എൽനിനോ പ്രതിഭാസം ഇല്ലാത്തതിനാൽ മികച്ച മണ്‍സൂണിന് സാധ്യതയുണ്ടെന്നാണ് ഐഎംഡിയുടെ…
Read More » -
‘ഈ നടൻ സിനിമ സെറ്റിൽ ലഹരി ഉപയോഗിക്കുന്നതായി തനിക്ക് ബോധ്യമുണ്ട് ; ചിത്രീകരണത്തിനിടെ മോശമായി പെരുമാറി: വിൻ സി അലോഷ്യസ്
ലഹരി ഉപയോഗിക്കുന്നവർക്ക് ഒപ്പം അഭിനയിക്കില്ല എന്ന പ്രസ്താവനയിൽ നിലപാട് വ്യക്തമാക്കി നടി വിൻ സി അലോഷ്യസ്. സിനിമ ചിത്രീകരണത്തിനിടെ നടൻ തന്നോട് മോശമായി പെരുമാറി. സഹപ്രവർത്തകർ പറഞ്ഞതിനാലാണ്…
Read More » -
കയ്യിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞ പൊലീസുകാരെ പിന്തുടർന്ന് ഹെൽമെറ്റ് കൊണ്ടടിച്ചു; 19 കാരൻ പിടിയിൽ
കയ്യിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞ പൊലീസുകാരെ പിന്തുടർന്ന് എത്തി ഹെൽമെറ്റ് കൊണ്ടടിച്ച 19 കാരൻ പിടിയിൽ. കുളത്തൂർ മൺവിള സ്വദേശി റയാൻ ബ്രൂണോ (19) ആണ് അറസ്റ്റിലായത്. കഴക്കൂട്ടം…
Read More » -
തൃശൂരിൽ പോസ്റ്റ് ഓഫീസിൽ മോഷണം; മൂന്നുലക്ഷം കവർന്നു
തൃശൂരിൽ പോസ്റ്റ് ഓഫീസിൽ മോഷണം. അയ്യന്തോൾ പോസ്റ്റ് ഓഫീസിലാണ് മോഷണം നടന്നത്. മൂന്നു ലക്ഷത്തോളം രൂപ ഓഫീലുണ്ടായിരുന്നു. എത്ര രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നത് പരിശോധനകൾക്ക് ശേഷമേ പറയാൻ സാധിക്കൂ…
Read More » -
ഏറ്റുമാനൂരില്‍ വക്കീലായ യുവതിയും അഞ്ചും രണ്ടും വയസ്സുള്ള പെണ്മക്കളും ആറ്റില്‍ ചാടി മരിച്ചു
ഏറ്റുമാനൂരില്‍ അമ്മയും അഞ്ചും രണ്ടും വയസ്സുള്ള പെണ്മക്കളും ആറ്റില്‍ ചാടി മരിച്ചു. ഏറ്റുമാനൂര്‍ അയര്‍ക്കുന്നം റൂട്ടില്‍ പള്ളിക്കുന്നില്‍ പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്മോളും അഞ്ചും രണ്ടും…
Read More » -
മാസപ്പടി കേസ് ; എസ് എഫ് ഐ ഒ കുറ്റപത്രം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറി
മാസപ്പടിക്കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറി. പകർപ്പ് ആവശ്യപ്പെട്ട് ഇഡി നൽകിയ അപേക്ഷ എറണാകുളം അഡീഷണൽ കോടതി അംഗീകരിച്ചിരുന്നു. റിപ്പോർട്ട് പരിശോധിച്ചശേഷം…
Read More »