Kerala
-
കുണ്ടറ മണ്ഡലം സമ്മേളനത്തിലെ തർക്കം: മൂന്ന് സിപിഐ നേതാക്കൾക്ക് സസ്പെൻഷൻ
കുണ്ടറ മണ്ഡലം സമ്മേളനത്തിനിടെയുണ്ടായ വാക്കേറ്റത്തിലും തർക്കത്തിലും മൂന്ന് നേതാക്കളെ സസ്പെൻറ് ചെയ്ത് സിപിഐ. ജില്ലാ കൗൺസിൽ അംഗം എ ഗ്രേഷ്യസ്, മുൻ മണ്ഡലം സെക്രട്ടറി സുരേഷ് കുമാർ,…
Read More » -
വേടനെ വനം വകുപ്പിൻ്റെ കസ്റ്റഡിയിൽ വിട്ടു
മാലയിലെ ലോക്കറ്റിൽ പുലിപ്പല്ല് ഉപയോഗിച്ച കേസിൽ റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളിയെ വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് അഞ്ച് മണി വരെയാണ്…
Read More » -
വിരമിക്കാന്‍ ഒരു ദിവസം ബാക്കി ; ഐ എം വിജയന് പൊലീസ് സേനയില്‍ സ്ഥാനക്കയറ്റം
ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ഐ എം വിജയന് പൊലീസ് സേനയില്‍ സ്ഥാനക്കയറ്റം. വിരമിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കേയാണ് പൊലീസില്‍ സ്ഥാനക്കയറ്റം ലഭിച്ചത്. നിലവില്‍ മലപ്പുറത്ത് എംഎസ്പിയില്‍…
Read More » -
പേവിഷ ബാധയേറ്റ അഞ്ചു വയസുകാരി മരിച്ച സംഭവം ; മരണ കാരണം ചിത്സാപിഴവല്ല, തലച്ചോറിലെ വൈറസ് ബാധ
പ്രതിരോധ വാക്സിൻ എടുത്തിട്ടും പേ വിഷ ബാധയേറ്റ അഞ്ചു വയസുകാരി മരിച്ച സംഭവത്തിൽ സാധ്യമായ എല്ലാ ചികിത്സയും നൽകിയെന്നും ചികിത്സ പിഴവിലല്ലെന്നും കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിന്‍സിപ്പാള്‍…
Read More » -
പോത്തൻകോട് സുധീഷ് കൊലക്കേസ്; 11 പ്രതികളും കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ
പോത്തൻകോട് സുധീഷ് കൊലക്കേസിൽ പതിനൊന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി. നെടുമങ്ങാട് പട്ടികജാതി – പട്ടികവർഗ പ്രത്യേക കോടതിയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. നാളെയാണ് ശിക്ഷ വിധിക്കുക. പ്രതികൾ കുറ്റം…
Read More » -
‘ചടങ്ങിൽ എത്തുമല്ലോ’; വിവാദത്തിന് പിന്നാലെ വിഴിഞ്ഞം കമ്മീഷനിങ്ങിന് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ച് കത്ത്
വിവാദത്തിന് പിന്നാലെ വിഴിഞ്ഞം കമ്മീഷനിംഗിലേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന് ക്ഷണം. ചടങ്ങിൽ എത്തുമല്ലോ എന്ന് ചോദിച്ച് കന്റോൺമെന്റ് ഹൗസിലേക്ക് തുറമുഖ മന്ത്രി കത്തയച്ചു. അതേ സമയം…
Read More » -
‘ഞാന്‍ വലിക്കുമെന്നും കുടിക്കുമെന്നും എല്ലാവര്ക്കും അറിയാം’; രാസലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വേടന്
താന്‍ രാസലഹരി ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് റാപ്പര്‍ ഗായകന് വേടന്. താന്‍ വലിക്കുമെന്നും മദ്യപിക്കുമെന്നും എല്ലാവര്ക്കും അറിയാമെന്നും വേടന് എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി പറഞ്ഞു. തന്റെ കയ്യിലുള്ളത് യഥാര്‍ത്ഥ…
Read More » -
കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി: അന്വേഷണം ആരംഭിച്ചു
കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാനഡയില്‍ നാലു ദിവസം മുമ്പ് കാണാതായ പഞ്ചാബ് സ്വദേശിനിയായ വന്‍ഷികയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വിദ്യാര്‍ഥിനിയുടെ മരണം…
Read More » -
യാത്രക്കാര്‍ക്ക് ആശ്വാസം; തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ട്രെയിന്‍
യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി ദക്ഷിണ റെയില്‍വേ. തിരുവനന്തപുരത്തുനിന്ന് മംഗളൂരുവിലേക്ക് വേനല്‍ക്കാല പ്രത്യേക ട്രെയിന്‍ സര്‍വീസ് അനൗണ്‍സ് ചെയ്തിരിക്കുകയാണ് റെയില്‍വേ. കോട്ടയം-ഷൊര്‍ണൂര്‍ വഴി തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ്…
Read More » -
എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 9ന്
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 9ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന് കുട്ടി. കൃത്യസമയത്ത് തന്നെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നും വിജയിക്കുന്ന എല്ലാവര്ക്കും…
Read More »