Kerala
-
ഫോൺ ചോദിച്ച് നൽകിയില്ല; തിരുവനന്തപുരം ഉന്നാംപാറയിൽ യുവാവിനെ ബന്ധു വെടിവെച്ചു, ആശുപത്രിയിൽ ചികിത്സയിൽ
തിരുവനന്തപുരം ഉന്നാംപാറയിൽ യുവാവിന് വെടിയേറ്റു. രഞ്ജിത്ത് എന്ന യുവാവിനെ എയർഗൺ ഉപയോഗിച്ചാണ് വെടിവച്ചത്. ബന്ധുവായ സജീവ് എന്നയാളാണ് വെടിവച്ചതെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ രഞ്ജിത്തിനെ മെഡിക്കൽ കോളേജ്…
Read More » -
റീല്‍സ് ചിത്രീകരിക്കാന്‍ റെഡ് ലൈറ്റ് തെളിയിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു; തലശേരിയില്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
തലശേരിയില്‍ റീല്‍സ് ചിത്രീകരിക്കാന്‍ റെഡ് ലൈറ്റ് തെളിയിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. സംഭവത്തില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ റെയില്‍വേ പൊലീസ് കേസ് എടുത്തു. എറണാകുളം- പൂനെ എക്സ്പ്രസ്…
Read More » -
‘ഞാനല്ല പോറ്റിയെ സോണിയ ഗാന്ധിയുടെ അടുത്തേക്ക് വിളിച്ചുകൊണ്ടുപോയത്, ആരാണ് കൊണ്ടുപോയതെന്നും അറിയില്ല’: അടൂർ പ്രകാശ്
ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുമുള്ള ചോദ്യങ്ങളിൽ പ്രതികരിച്ച് അടൂർ പ്രകാശ്. 2019-ലെ തിരഞ്ഞെടുപ്പ് വേളയിലാണ് താൻ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പരിചയപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ…
Read More » -
കൊച്ചിയിലും കോൺഗ്രസിൽ ഭിന്നത; മേയർ തെരഞ്ഞെടുപ്പിൽ കെപിസിസിക്ക് പരാതി നൽകി ദീപ്തി മേരി വർഗീസ്
കൊച്ചി മേയർ തെരഞ്ഞെടുപ്പിൽ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ തഴഞ്ഞതിൽ കോൺഗ്രസിൽ ഭിന്നത തുടരുന്നു. ദീപ്തി ഹൈക്കമന്റിനും കെപിസിസിക്കും പരാതി നൽകി. പ്രതിപക്ഷ നേതാവ്…
Read More » -
ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം: ഭരണഘടനക്കും മതനിരപേക്ഷതയ്ക്കും എതിരായ വെല്ലുവിളിയെന്ന് മന്ത്രി പി. രാജീവ്
രാജ്യത്ത് ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരികയാണെന്ന് മന്ത്രി പി. രാജീവ്. ക്രിസ്മസ് കേക്കുമായി ചെന്ന ആളുകൾ കരോൾ സംഘങ്ങളെ ആക്രമിക്കുന്ന തരത്തിലേക്ക് സാഹചര്യങ്ങൾ മാറിയിരിക്കുന്നുവെന്നും, ഇത് ഭരണഘടനയ്ക്കും…
Read More » -
ഇടുക്കിയിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു
ഇടുക്കി വെള്ളത്തൂവലിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. വെള്ളത്തൂവൽ സ്വദേശി വിക്രമന്റെ വീടിനാണ് ഇന്നലെ രാത്രി തീ പിടിച്ചത്. തീപിടുത്തത്തില്‍ മരിച്ചത് ആരെന്ന് വ്യക്തമല്ല. നാട്ടുകാർ വിവരമറിയിച്ചതിനെ…
Read More » -
പൂക്കളും ദീപാലങ്കാരങ്ങളുമായി തലസ്ഥാനം ഒരുങ്ങി; ‘വസന്തോത്സവ’ത്തിന് കനകക്കുന്നിൽ തുടക്കം
തിരുവനന്തപുരം: പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണ്ണക്കാഴ്ചയൊരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ‘വസന്തോത്സവ’ത്തിന് വര്‍ണാഭമായ തുടക്കം. ‘വസന്തോത്സവം’ പുഷ്പമേളയുടെയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം…
Read More » -
കാട്ടാക്കടയില്‍ വന്‍ മോഷണം: 60 പവന് സ്വര്‍ണം കവര്‍ന്നു
ക്രിസ്മസ് രാവില്‍ തിരുവനന്തപുരം കാട്ടാക്കടയില്‍ വന്‍ മോഷണം. തൊഴുക്കല്‍ കോണം സ്വദേശി ഷൈന്‍ കുമാറിന്റെ വീട്ടില്‍ ആണ് മോഷണം നടന്നത്. അറുപത് പവന് കവര്‍ന്നു. ബുധാനാഴ്ച വൈകീട്ട്…
Read More » -
‘പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും നീക്കം ; സ്വർണക്കൊള്ളയിൽ പ്രവാസി വ്യവസായിയുടെ മൊഴി
തിരുവനന്തപുരം: ഡി മണിയെയും സംഘത്തെയും പരിചയപ്പെടുത്തിയത് ജയലളിതയുമായി ബന്ധമുള്ളവരെന്ന് പ്രവാസി വ്യവസായിയുടെ മൊഴി. പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും നീക്കമെന്നും എസ്ഐടിയോട് വെളിപ്പെടുത്തൽ. സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് പ്രവാസി…
Read More »
