Kerala
-
കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി മുന്നോട്ട് പോകണം’; ഇടത് സർക്കാരിനെ താഴെ ഇറക്കണമെന്ന് രമേശ് ചെന്നിത്തല
ഇനി കോണ്‍ഗ്രസിന് വരാന്‍ പോകുന്നത് ‘സണ്ണി ഡേയ്സ്’ ആണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വെല്ലുവിളി നിറഞ്ഞ കാലത്താണ് സണ്ണി ജോസഫ് പുതിയ ചുമതല ഏറ്റെടുത്തിരിക്കുന്നതെന്ന്…
Read More » -
ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിച്ചില്‍; കാസര്‍ഗോഡ് അതിഥിത്തൊഴിലാളി മരിച്ചു
കാസര്‍ഗോഡ് മട്ടലായിയില്‍ റോഡ് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരു മരണം. മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ദേശീയപാതയുടെ നിര്‍മാണം നടക്കുന്ന മട്ടലായി ഹനുമാരംമ്പലം ഭാഗത്താണ് ഇന്ന് രാവിലെ പത്ത് മണിയോടുകൂടി…
Read More » -
നിപരോഗിയുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് വിപുലീകരിച്ചു; 54 പേർ ഹൈ റിസ്ക് കാറ്റഗറിയിൽ
മലപ്പുറം വളാഞ്ചേരിയിലെ നിപരോഗിയുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് വിപുലീകരിച്ചു. 112 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. 54 പേർ ഹൈ റിസ്ക് കാറ്റഗറിയിലാണ്. ഇതുവരെ 42…
Read More » -
ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ അന്വേഷിച്ച സംഭവം; കോഴിക്കോട് സ്വദേശി കസ്റ്റഡിയില്‍
ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ അന്വേഷിച്ച സംഭവത്തില്‍ കോഴിക്കോട് സ്വദേശി കസ്റ്റഡിയില്‍. വെള്ളിയാഴ്ച രാത്രിയായിരുന്നു നാവികസേന ആസ്ഥാനത്ത് ഫോണില്‍ വിളിച്ചായിരുന്ന ഐഎന്‍എസ് വിക്രാന്തിന്റെ യഥാര്ത്ഥലൊക്കേഷന് എവിടെയെന്ന് ഇയാള്‍ അന്വേഷിച്ചത്.…
Read More » -
എന്നും പ്രവര്‍ത്തകരോടൊപ്പം ഉണ്ടാകും, കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ സാധിച്ചു; നേട്ടങ്ങള്‍ പറഞ്ഞ് കെ സുധാകരന്
കെപിസിസി അധ്യക്ഷനായിരുന്ന കാലഘട്ടത്തിലെ തന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കെ സുധാകരന്. കെപിസിസിയുടെ പുതിയ നേതൃത്വം ചുമതലയേല്‍ക്കുന്ന ചടങ്ങിലായിരുന്നു അദ്ദേഹം സംസാരിച്ചത്. തന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏറെ സന്തുഷ്ടനാണ്. കോണ്‍ഗ്രസിനെ…
Read More » -
സംസ്ഥാന സ്കൂള്‍ പ്രവേശനോത്സവം ജൂണ്‍ രണ്ടിന് ആലപ്പുഴയില്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അടുത്ത അധ്യയന വർഷത്തെ സംസ്ഥാന സ്കൂള്‍ പ്രവേശനോത്സവം ആലപ്പുഴയില്‍ ജൂണ്‍ രണ്ടിന് നടക്കും. കലവൂര്‍ ഗവ. എച്ച് എസ് എസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.…
Read More » -
ഇനി പുതിയ മുഖം; കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് ചുമതലയേറ്റു
പുതിയ കെപിസിസി നേതൃത്വം ഇന്ന് ചുമതലയേൽക്കും. രാവിലെ 9.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ വെച്ച് കെ സുധാകരൻ സണ്ണി ജോസഫിന് ചുമതല കൈമാറും. കഴിഞ്ഞ ദിവസം മുൻ…
Read More » -
സമാകാലീന രാഷ്ട്രീയ വെല്ലുവിളികളെ നേരിടുക തന്നെ ചെയ്യും: സണ്ണി ജോസഫ്
കെ സുധാകരനെ തൃപ്തിപ്പെടുത്താനല്ല, ശക്തിപ്പെടുത്താനാണ് തന്നെ കെപിസിസി പ്രസിഡന്റാക്കിയതെന്ന് സണ്ണി ജോസഫ്. ടീം വര്‍ക്കിന് പ്രാധാന്യം നല്‍കികൊണ്ട് സമാകാലീന രാഷ്ട്രീയ വെല്ലുവിളികളെ നേരിടുക തന്നെ ചെയ്യുമെന്ന് സണ്ണി…
Read More » -
മെയ് 15 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ; കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം15 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ മിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും സാധ്യത. നാളെയോടു കൂടി കാലവര്‍ഷം തെക്കന്‍…
Read More » -
ജീവകാരുണ്യ പ്രവർത്തനം ജീവിതചര്യയാക്കിയ മനുഷ്യ സ്നേഹി; ഡോക്ടർ പുനലൂർ സോമരാജൻ
ജീവകാരുണ്യ പ്രവർത്തനം ജീവിതചര്യയാക്കിയ മനുഷ്യ സ്നേഹി. അഗതികൾക്കായി സ്വർഗം തീർത്തൻ. ഡോക്ടർ പുനലൂർ സോമരാജൻ, പത്താനാപുരം ഗന്ധി ഭവൻ ഇന്ത്യയിലെ തന്നെ ഏറ്റവും ഗാന്ധി ഭവനുകളിൽ ഒന്നിന്റെ…
Read More »