Kerala
-
കാളികാവിലെ നരഭോജി കടുവയുടെ ദ്യശ്യങ്ങള്‍ വനം വകുപ്പ് ക്യാമറയില്‍; പിടികൂടാനുള്ള ശ്രമം തുടരുന്നു
മലപ്പുറം: മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം വനം വകുപ്പ് ആറാം ദിവസവും തുടരുകയാണ്. നരഭോജി കടുവയുടെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഗഫൂറിനെ ആക്രമിച്ച സ്ഥലത്തുതന്നെയാണ്…
Read More » -
പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല നല്ല നിലയില്‍ വഹിക്കും: എ പ്രദീപ് കുമാര്‍
വലിയ ഉത്തരവാദിത്തമുള്ള ചുമതലയാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് എ പ്രദീപ് കുമാര്‍. മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചുമതല സംബന്ധിച്ച…
Read More » -
എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാറിനെ മുഖമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി നിയമിച്ചു. സിപിഎം സംസ്ഥാന കമ്മറ്റി അംഗമാണ്. കെകെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതിന്…
Read More » -
സുധാകരന്റെ വിവാദ വോട്ട് ക്രമക്കേട് പ്രസംഗം; കേസിന്റെ പുരോഗതി ആരാഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്
തിരുവനന്തപുരം: സിപിഎം നേതാവ് ജി സുധാകരനെതിരായ കേസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ആണ് അറിയിച്ചത്. കേസിന്റ പുരോഗതി അറിയിക്കാന്‍ കേന്ദ്ര…
Read More » -
ടെൻ്റ് തകർന്നുവീണ് യുവതി മരിച്ച സംഭവം; അന്വേഷിക്കണം ആവശ്യപ്പെട്ട് നിഷ്മയുടെ അമ്മ
ടെൻ്റ് തകർന്നുവീണ് യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി നിഷ്മയുടെ അമ്മ ജെസീല. അവളുടെ സുഹൃത്തുക്കൾക്ക് ആർക്കും പരിക്ക് പറ്റിയില്ലെന്നും തൻ്റെ മകൾ മാത്രമാണ് അപകടത്തിൽ പെട്ടതെന്നും ജെസീല…
Read More » -
കെപിസിസി പുനസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: കെപിസിസി പുനഃസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം. പ്രാഥമിക പട്ടിക തയ്യാറാക്കാനാണ് കെപിസിസി നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്. പ്രാഥമിക അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് തുടക്കമായിട്ടുണ്ട്. ജംബോ കമ്മിറ്റി ഒഴിവാക്കാനും ധാരണയായിട്ടുണ്ട്.…
Read More » -
മെസി കേരള സന്ദര്‍ശനം ഒഴിവാക്കിയ നടപടി; നിയമ നടപടിക്കൊരുങ്ങി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനും സംസ്ഥാന സര്‍ക്കാരും
തിരുവനന്തപുരം: ലിയോണല്‍ മെസി കേരള സന്ദര്‍ശനം ഒഴിവാക്കിയതില്‍ നിയമ നടപടിക്കൊരുങ്ങി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനും സംസ്ഥാന സര്‍ക്കാരും. സ്പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനിക്കെതിരെയാണ് അര്‍ജന്റീന ഫുട്ബോള്‍…
Read More » -
സംസ്ഥാനത്ത് മഴ തുടരും; 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും…
Read More » -
നെടുമ്പാശ്ശേരിയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവം;സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും
എറണാകുളം നെടുമ്പാശേരിയില്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ നടപടി തുടങ്ങി. സിഐഎസ്എഫ് ഡിഐജി ആര് പൊന്നി, എഐജി ശിവ് പണ്ഡെ എന്നിവര്‍…
Read More »
