Kerala
-
കൊച്ചിയിൽ പരിശീലനത്തിനിടെ കാണാതായ നാവികന്റെ മൃതദേഹം കണ്ടെത്തി
പരിശീലനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ടാൻസാനിയൻ നാവികന്റെ മൃതദേഹം കണ്ടെത്തി. കൊച്ചി നാവികാസ്ഥാനത്തിന് സമീപമുള്ള കായലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് മുതലാണ് അബ്ദുൾ ഇബ്രാഹിം സലീയെ…
Read More » -
പിറവത്ത് നിന്നും പ്ലസ് ടു വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി, സ്കൂളിലേക്കെന്ന് പറഞ്ഞ് പോയത് ഇന്നലെ രാവിലെ
എറണാകുളം പിറവത്ത് നിന്നും പ്ലസ്ടു വിദ്യാർഥിയെ കാണാതായെന്ന് പരാതി. ഓണക്കൂർ സ്വദേശിയായ അർജുൻ രഘുവിനെയാണ് കാണാതായത്. പാമ്പാക്കുട ഗവൺമെൻ്റ് ഹൈസ്കൂളിലെ വിദ്യാർഥിയാണ്. ഇന്നലെ രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞ്…
Read More » -
കണ്ണൂരില്‍ കടലിലില്‍ കുളിക്കാനിറങ്ങിയ യുവാക്കളെ കാണാതായി
കണ്ണൂര്‍: അഴീക്കോട് മീന്‍കുന്ന് കടലില്‍ തിരയില്‍പ്പെട്ട് രണ്ടു യുവാക്കളെ കാണാതായി . വാരം വലിയന്നൂര്‍ വെള്ളോറ ഹൗസില്‍ പ്രിനീഷ്, പട്ടാനൂര് കൊടോളിപ്രം അനന്ദ നിയലത്തില്‍ ഗണേഷ് എന്നിവരെയാണ്…
Read More » -
കൊടുവള്ളി അന്നുസ് റോഷനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാള്‍ കൂടി അറസ്റ്റില്‍
കൊടുവള്ളി നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മലപ്പുറം വേങ്ങര സ്വദേശി ഷഫീഖിനെയാണ് കൊടുവള്ളി പോലീസ് അറസ്റ്റു ചെയ്തത്. പ്രതികൾക്ക് ഒളിവിൽ താമസിക്കാൻ സൗകര്യം…
Read More » -
മുംബൈ വിമാനത്താവളത്തിൽ ബാഗിൽ 47 വിഷപ്പാമ്പുകളുമായി ഒരാൾ അറസ്റ്റിൽ
വിഷപ്പാമ്പുകൾ ഉൾപ്പെടെ ഡസൻ കണക്കിന് അപൂർവ ഉരഗങ്ങളെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതിന് മുംബൈയിൽ ഒരാൾ അറസ്റ്റിലായി. തായ്ലൻഡിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ പൗരനെയാണ് ഞായറാഴ്ചയാണ് മുംബൈ വിമാനത്താവളത്തിൽ…
Read More » -
യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ; കെ.സുധാകരനും രമേശ് ചെന്നിത്തലയും എത്തിയില്ല
നിലമ്പൂരിൽ നടക്കുന്ന യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാതെ കെ സുധാകരനും രമേശ് ചെന്നിത്തലയും. രമേശ് ചെന്നിത്തല പങ്കെടുക്കാത്തത് മണ്ഡലത്തിലെ പരിപാടി ചൂണ്ടിക്കാട്ടിയാണ്. കെ സുധാകരൻ പങ്കെടുക്കാത്തതിനെകുറിച്ച് വ്യക്തതയില്ല.…
Read More » -
പ്രണയം നടിച്ച് പീഡിപ്പിച്ചു; പതിനാലുകാരി ആത്മഹത്യ ചെയ്തു; 18കാരന് അറസ്റ്റില്‍
പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിനെ ഉപ്പുതറ പൊലീസ് അറസ്റ്റു ചെയ്തു. ലോണ്ട്രി മാട്ടുപ്പെട്ടി ലയത്തില്‍ താമസിക്കുന്ന കൈലാസത്തില്‍ നിഖില്‍ നിക്സനെ (18)യാണ് സിഐ ജോയി മാത്യൂ…
Read More » -
പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം
ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ (plus one) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ https://results.hse.kerala.gov.in ലൂടെ…
Read More » -
മനോജ് എബ്രഹാമിനെ പൊലീസ് മേധാവി സ്ഥാനത്തേയ്ക്ക് പരിഗണിക്കരുത് ; കോടതിയിൽ ഹർജി
കൊച്ചി: വിജിലന്‍സ് മേധാവി മനോജ് എബ്രഹാമിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേയ്ക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. മാധ്യമ പ്രവര്‍ത്തകനായ എം ആര് അജയനാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.…
Read More » -
ഞാൻ ഈ മണ്ണിൽ ജീവിക്കുന്നവൻ; എവിടെയും പോകാനില്ല: ആര്യാടൻ ഷൗക്കത്ത്
മലപ്പുറം: നിലമ്പൂരില്‍ ഇന്ന് കാണുന്ന എല്ലാ വികസനവും കൊണ്ടുവന്നത് യുഡിഎഫാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത്. നിലമ്പൂരില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വേണമെന്നും ഇവിടെ ഒരു ബൈപാസ്…
Read More »