Kerala
-
സംസ്ഥാനത്ത് മഴ തുടരും, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കുറയുമെന്ന് കേന്ദ്രകാലവസ്ഥ വകുപ്പ്. മറ്റന്നാള്‍ വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് (kerala rain alert) സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.…
Read More » -
‘കോൺഗ്രസ് കൊടി തകർത്തു’; കോട്ടായില്‍ സിപിഐഎം പ്രവർത്തകർക്കെതിരെ കേസ്
പാലക്കാട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിലെ കൊടിയും ആര്‍ച്ചും തകര്‍ത്തെന്നാരോപിച്ച് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ജില്ലാ പോലീസ് മേധാവി അജിത്ത്കുമാറിൻ്റെ നിര്‍ദ്ദേശ പ്രകാരം ആലത്തൂര്‍ ഡിവൈഎസ്പി എന്‍…
Read More » -
വര്‍ഗീയതയെ കൂട്ടുപിടിച്ച് എൽഡിഎഫിനെ നേരിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്: മുഖ്യമന്ത്രി പിണറായി വിജയൻ
വര്‍ഗീയതയെ കൂട്ടുപിടിച്ച് എൽഡിഎഫിനെ നേരിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാലു വോട്ടിനു വേണ്ടി എന്തും ചെയ്യുന്നത് നിങ്ങൾക്കും നാടിനും ഗുണകരമാവില്ലെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി. സിപിഐഎം…
Read More » -
കനത്ത മഴ; ഇടുക്കിയിലും കാസര്‍കോടും രണ്ട് മരണം; എട്ടുവയസുകാരന് അപകടത്തില്‍പ്പെട്ടത് തോട്ടില്‍ വീണു
കനത്ത മഴയില്‍ തോട്ടില്‍ വീണ് എട്ടു വയസുകാരന് മരിച്ചു. ബന്തിയോട് കൊക്കച്ചാലിലെ സാദാത്തിന്റെ മകന് സുല്‍ത്താനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിനു മുന്നിലെ വെള്ളം നിറഞ്ഞ…
Read More » -
ആറന്മുള പദ്ധതി; നീർത്തടങ്ങളും നെൽപാടങ്ങളും നികത്താൻ അനുവദിക്കില്ലെന്ന് കൃഷി മന്ത്രി
ആറന്മുള പദ്ധതിക്കായി നീർത്തടങ്ങളും നെൽപാടങ്ങളും നികത്താൻ അനുവദിക്കില്ലെന്ന് കൃഷി മന്ത്രി പി പ്രസാദ് മീഡിയവണ്ണിനോട് പറഞ്ഞു. ഈ ഭൂമിക്കു വേണ്ടി സമരം ചെയ്ത വ്യക്തിയാണ് താനെന്നും തന്റെ…
Read More » -
മതരാഷ്ട്രവാദികളുമായി കൂട്ടുകൂടാനുള്ള യുഡിഎഫിന്റെ തീരുമാനം ആത്മഹത്യാപരം: എംഎ ബേബി
നിലമ്പൂരിൽ എല്ലാ തീവ്രവാദ സംഘടനകളെയും കൂട്ടുപിടിച്ച് ജയിക്കാൻ സാധിക്കുമോഎന്നാണ് യുഡിഎഫ് നോക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. മതരാഷ്ട്രവാദികളുമായി കൂട്ടു കൂടാനുള്ള യുഡിഎഫിന്റെ തീരുമാനം…
Read More » -
“പ്രവാസി” എം പി നിലമ്പൂരിനെ കുറിച്ചും ജമാഅത്തെ ഇസ്ലാമിസഖ്യത്തെ കുറിച്ചും മിണ്ടുന്നില്ല; പ്രിയങ്കാ ഗാന്ധിക്കെതിരെ രാജീവ് ചന്ദ്രശേഖർ
നിലമ്പൂർ മണ്ഡലം രൂപീകരിച്ച ശേഷം കഴിഞ്ഞ 60 വർഷത്തിനുള്ളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ 43 വർഷവും ഇവിടുത്തെ ജനപ്രതിനിധി കോൺഗ്രസിൽ നിന്നായിരുന്നു. എന്നാൽ. ആരും ശ്രദ്ധിക്കാത്തത് കാരണം മണ്ഡലത്തിലെ…
Read More » -
കുടുംബവഴക്ക്; പാലക്കാട് ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍
പാലക്കാട് ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍. കുടുംബവഴക്കിനെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് ഭാര്യയ്ക്ക് നേരെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടില്‍…
Read More » -
ദേശീയ പാത 66ല്‍ കുന്നിടിഞ്ഞു; ചെര്‍ക്കള – ബെവിഞ്ചയില്‍ വാഹന ഗതാഗതം നിരോധിച്ചു
അതിശക്തമായമഴ തുടരുന്ന സാഹചര്യത്തില്‍ രൂക്ഷമായ മണ്ണിടിച്ചിലിന്റെ സാധ്യത പരിഗണിച്ച്, ചെര്‍ക്കള – ബെവിഞ്ച ഭാഗത്തുള്ള ദേശീയപാത66ല്‍ വാഹന ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ…
Read More »
