Kerala
-
വി എസ് അച്യുതാനന്ദന് തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍…
Read More » -
കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചു; ബൈക്ക് ബസിലിടിച്ച് യുവാവിന് ദാരുണാന്ത്യം
തൃശൂരിലെ എംജി റോഡില്‍ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. അപകടത്തില്‍ ബൈക്കില്‍ സഞ്ചരിച്ച മകന് മരണപ്പെടുകയും അമ്മക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത്…
Read More » -
സംസ്ഥാനത്ത് 14 ജില്ലകളിലും മഴ മുന്നറിയിപ്പ്; ആലുവ ശിവക്ഷേത്രം വെള്ളത്തില്‍ മുങ്ങി
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. പത്തനംതിട്ട കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്.…
Read More » -
ഇന്ന് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മഴയ്ക്കൊപ്പം…
Read More » -
ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രസവം ആരോഗ്യ കേന്ദ്രങ്ങളില്‍ ഉറപ്പാക്കണം; മാര്‍ഗരേഖയ്ക്ക് നിര്‍ദേശം
ഇതരസംസ്ഥാന തൊഴിലാളികളായ ഗര്‍ഭിണികളുടെ പ്രസവം ആരോഗ്യ കേന്ദ്രങ്ങളില്‍ ഉറപ്പാക്കുന്നതിന് മാര്‍ഗ്ഗരേഖ ഇറക്കണമെന്ന ആവശ്യത്തില്‍ നടപടി സ്വീകരിക്കുവാന്‍ മുഖ്യമന്ത്രി ഓഫീസിന്റെ നിര്‍ദ്ദേശം. വീട്ട് പ്രസവങ്ങള്‍ അപകടമെന്നതിനാല്‍ കേരളത്തില്‍ താമസിക്കുന്ന…
Read More » -
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; 133 അടിയിൽ എത്തി
തുടർച്ചയായ മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. മുല്ലപ്പെരിയാർ ജലനിരപ്പ് 133 അടിയിൽ എത്തി. ജൂൺ മാസത്തിലെ റൂൾ കർവ് പ്രകാരം 136 അടിയിൽ എത്തിയാൽ ഡാം…
Read More » -
നിലമ്പൂരിലെ കാട്ടാന ആക്രമണം; വിമർശിച്ച് പി.വി അൻവർ
നിലമ്പൂരിൽ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ വിമർശനവുമായി പി.വി അൻവർ. സർക്കാരിന്റെ അനാസ്ഥ വീണ്ടും ഒരു ജീവനെടുത്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് വിരുന്നു വന്നവരെല്ലാം മടങ്ങി, നമ്മൾ…
Read More » -
കോഴിക്കോട് പേരാമ്പ്രയിൽ ആയൂർവേദ മസാജ് കേന്ദ്രത്തിൻ്റെ മറവിൽ പെൺവാണിഭം; എട്ടു പേർ അറസ്റ്റിൽ
കോഴിക്കോട് പേരാമ്പ്രയിൽ ആയൂർവേദ മസാജ് കേന്ദ്രത്തിൻ്റെ മറവിൽ പെൺവാണിഭം. എട്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നാല് സ്ത്രീകളും രണ്ട് യുവാക്കളും ഉൾപ്പെടെയാണ് അറസ്റ്റിലായത്. പാലക്കാട് ആലത്തൂർ സ്വദേശി…
Read More » -
ഭരണവിരുദ്ധ വികാരം ഇല്ല,കണക്ക് പൂര്‍ണ്ണമായും തെറ്റി;നിലമ്പൂര്‍ തോല്‍വിയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്
നിലമ്പൂര്‍ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത് ഭരണ വിരുദ്ധ വികാരം അല്ലെന്ന വിലയിരുത്തലില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്നാണ് ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. എന്നാല്‍…
Read More » -
‘പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് അര്‍ഹമായ കേന്ദ്ര ഫണ്ട് ലഭ്യമാക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണം’: മന്ത്രി വി ശിവന്‍കുട്ടി
പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് അര്‍ഹമായ കേന്ദ്ര ഫണ്ട് ലഭ്യമാക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി സംഘടനാ…
Read More »