Kerala
-
കെഎസ്ആര്‍ടിസിക്ക് 122 കോടി രൂപയുടെ സര്‍ക്കാര്‍ സഹായം കൂടി
തിരുവനന്തപുരം: കേരള സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനു (കെഎസ്ആര്‍ടിസി)ക്ക് സര്‍ക്കാര്‍ സഹായമായി ഈ മാസം കൂടി 122 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.…
Read More » -
കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് ഉണ്ടായ അപകടം; പുറത്തെടുത്ത രണ്ടുപേരും മരിച്ചു
തൃശൂര്‍: കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തില്‍ പുറത്തെടുത്ത രണ്ടുപേരും മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശികളായ രൂപേൽ, രാഹുൽ എന്നിവരാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ആദ്യം പുറത്തെടുത്തത്…
Read More » -
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം വയനാട്, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ബാക്കി ഒമ്പത് ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. മഴക്കൊപ്പം മണിക്കൂറില്‍…
Read More » -
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി
നടന് കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മൂന്ന് മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികളായ വിനിത, രാധ, നാലാം ദിവ്യ എന്നിവരുടെ മുന്‍കൂര്‍…
Read More » -
കേരള സർവകലാശാലയിലെ പരിപാടിയിൽ ആർഎസ്എസ് ഭാരതാംബ ചിത്രം; നിയമ നടപടി സ്വീകരിക്കാൻ രജിസ്ട്രാർ ഡിജിപിക്ക് കത്ത് നൽകി
കേരളസർവകലാശാലയിൽ 2025 ജൂൺ 25ന് സെനറ്റ് ഹാളിൽ അരങ്ങേറിയ വിഷയത്തെ സംബന്ധിച്ച് വിശദമായി അന്വേഷിച്ചത് നിയമ നടപടി സ്വീകരിക്കാൻ സർവ്വകലാശാല രജിസ്ട്രാർ ഡോ കെ എസ് അനിൽകുമാർ…
Read More » -
‘കേരള സാഹിത്യ അക്കാദമിയോട് ബഹുമാനം മാത്രം, പുരസ്കാരങ്ങൾ സ്വീകരിക്കില്ലെന്ന നിലപാടിൽ മാറ്റമില്ല’; എം സ്വരാജ്
കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് സ്വീകരിക്കില്ലെന്ന് എം സ്വരാജ്. അക്കാദമിയോട് ബഹുമാനം മാത്രമാണെന്നും ഒരു വിധത്തിലുമുള്ള പുരസ്കാരങ്ങളും സ്വീകരിക്കില്ല എന്നത് വളരെ മുൻപുതന്നെയുള്ള നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » -
കനത്ത മഴ; പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി
പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച്ച ( ജൂൺ 27) കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സിബിഎസ്ഇ,ഐസിഎസ്ഇ ഉൾപ്പടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള…
Read More » -
കനത്ത മഴ; പത്തനംതിട്ടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പത്തനംതിട്ടയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( ജൂൺ 27) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെൻ്ററുകൾക്കും അവധി ബാധകമാണ്.…
Read More » -
സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; എം ആർ അജിത് കുമാറിനെ ഒഴിവാക്കി
സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയിൽ നിന്ന് എം ആർ അജിത്കുമാറിനെ ഒഴിവാക്കി. യുപിഎസ്സി പ്രത്യേക യോഗമാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. നിതിൻ അഗർവാൾ, രവഡ ചന്ദ്രശേഖർ, ഫയർഫോഴ്സ് മേധാവി…
Read More » -
ഭാരതാംബ വിവാദത്തിനിടെ മന്ത്രി പി.പ്രസാദിനെ പുകഴ്ത്തി ഗവര്‍ണര്‍
ഭാരതാംബ വിവാദത്തിനിടെ മന്ത്രി പി പ്രസാദിനെ പുകഴ്ത്തി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ പ്രസംഗം. കേരള കാര്‍ഷിക സര്‍വകലാശാല ബിരുദദാന ചടങ്ങിലാണ് മന്ത്രിയെ പുകഴ്ത്തി ഗവര്‍ണര്‍ സംസാരിച്ചത്. സുഹൃത്ത്…
Read More »