Kerala
-
കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നതുവരെ ഒപ്പമുണ്ടാകും: രാജീവ് ചന്ദ്രശേഖര്‍
കന്യാസ്ത്രീകള്‍ നടത്തിയത് മത പരിവര്‍ത്തനമോ മനുഷ്യക്കടത്തോ അല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയുമായി മൂന്നുതവണ സംസാരിച്ചു. കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാകുന്നത് വരെ ഒപ്പമുണ്ടാകും.…
Read More » -
കെഎസ്ആര്‍ടിസി പെന്ഷന് വിതരണം;71.21 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി
കെഎസ്ആര്‍ടിസിക്ക് പെന്ഷന് വിതരണത്തിന് 71.21 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ മാസത്തെ സാമ്പത്തിക സഹായത്തിന്റെ ഒരു ഗഡു 20…
Read More » -
ചിമ്മിണി ഡാമിലെ തൊഴിലാളിയുടെ മരണം: കെഎസ്ഇബിക്കെതിരെ പ്രതിഷേധം
തൃശൂര്‍ ചിമ്മിണി ഡാമില്‍ വൈദ്യുതി ലൈനില്‍ വീണ മരം മുറിച്ചു മാറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ച സംഭവത്തില്‍ കെഎസ്ഇബിക്കെതിരെ വ്യാപക പ്രതിഷേധം. എച്ചിപ്പാറ സ്വദേശി ചക്കുങ്ങല്‍ വീട്ടില്‍…
Read More » -
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; സുരക്ഷാ വീഴ്ച സമ്മതിച്ച് അന്വേഷണ റിപ്പോര്‍ട്ട്
തിരുവനന്തപുരം: ജയില്‍ ചാടാൻ കൊടുകുറ്റവാളി ഗോവിന്ദച്ചാമിക്ക് ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് ഉത്തരമേഖല ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ജീവനക്കാരോ തടവുകാരോ ഗോവിന്ദച്ചാമിയെ സഹായിച്ചതിന് ജയിലിനകത്ത് സുരക്ഷാവീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍…
Read More » -
സംസ്ഥാനത്തെ തെരുവുനായ ആക്രമണം; രൂക്ഷ വിമർശനവുമായി ഹൈക്കോടതി, കടിയേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം
സംസ്ഥാനത്തെ തെരുവുനായ ആക്രമണങ്ങളില്‍ രൂക്ഷ പ്രതികരണവുമായി ഹൈക്കോടതി. നായ കടിയേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ജസ്റ്റിസ് സിരിജഗന് കമ്മിറ്റി മാതൃകയില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ കമ്മിറ്റി…
Read More » -
മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ ദിനംപ്രതി വിലയിരുത്തണം; മേൽനോട്ട സമിതി സ്ഥാപിക്കണം: സുപ്രീംകോടതി
മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ ദിനംപ്രതി വിലയിരുത്തുന്നതിന് മേൽനോട്ട സമിതിയുടെ സ്ഥിരം ഓഫീസ് ഡാമിൽ അടിയന്തരമായി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപേക്ഷ. ഡോ. ജോ ജേക്കബാണ് അപേക്ഷ നൽകിയത്. മേൽനോട്ട…
Read More » -
അതുല്യയുടേത് ആത്മഹത്യ; ഷാർജയിലെ മലയാളിയുടെ മരണത്തിൽ ഫോറൻസിക് ഫലം പുറത്ത്
യുഎഇയിലെ ഷാർജയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശി അതുല്യ(30)യുടെ മരണം ആത്മഹത്യയെന്ന് ഫോറൻസിക് ഫലം. ഷാർജയിലുള്ള സഹോദരി അഖിലയ്ക്ക് ഫോറൻസിക് ഫലം അധികൃതർ…
Read More » -
കൂടത്തായി കൊലപാതകം: ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് ഫൊറന്‍സിക് സര്ജന്
കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നാണെന്ന് ഫൊറന്‍സിക് സര്‍ജന്റെ മൊഴി. റോയ് തോമസിന്റെ ശരീരഭാഗങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട്…
Read More » -
‘ചിതയുടെ ചൂട് വിട്ടു മാറും മുമ്പ് വിഎസിനെ ആക്രമിക്കാൻ ശ്രമം; ക്യാപിറ്റൽ പണിഷ്മെന്റ് വിവാദത്തിൽ എം സ്വരാജ്
ക്യാപിറ്റൽ പണിഷ്മെന്റ് വിവാദത്തിൽ മാധ്യമങ്ങളെ പഴിച്ച് സിപിഐഎം നേതാവ് എം സ്വരാജ്. ചിതയുടെ ചൂട് വിട്ടു മാറും മുമ്പ് വി എസിനെ ആക്രമിക്കാൻ ശ്രമം നടക്കുന്നു. ആരോഗ്യവാനായ…
Read More » -
എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; എക്സൈസ് കമ്മീഷണറായി പുതിയ നിയമനം
എഡിജിപി എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി. എക്സൈസ് കമ്മീഷണറായിട്ടാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ്…
Read More »