Kerala
-
ചെലവ് ചുരുക്കല്‍ നിർദേശത്തിന് ഇളവ് ; ഗവർണറുടെ വിരുന്നിന് 15 ലക്ഷം അധികമനുവദിച്ച് സർക്കാർ
താൽക്കാലിക വി സി നിയമനവുമായി ബന്ധപ്പെട്ട കടുത്ത തർക്കങ്ങൾക്കിടയിലും രാജ്ഭവനിലെ വിരുന്ന് സൽക്കാരത്തിന് 15 ലക്ഷം രൂപയുടെ അധിക ഫണ്ട് അനുവദിച്ച് സർക്കാർ. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗവർണർ…
Read More » -
സിനിമാ നയം രണ്ടുമാസത്തിനകം കൊണ്ടുവരും; സജി ചെറിയാൻ
സിനിമാ നയം രണ്ടുമാസത്തിനകം കൊണ്ടുവരുമെന്ന് മന്ത്രി സജി ചെറിയാൻ. ലിംഗസമത്വമെന്നത് എല്ലാവരും അംഗീകരിച്ചെന്നും ചർച്ചകളിൽ നിന്ന് ഉയർന്നുവന്ന കാര്യങ്ങളിൽ അംഗീകരിക്കാവുന്നതെല്ലാം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചർച്ചയിൽ ഉയർന്നുവന്ന…
Read More » -
പ്രൊഫ. എം കെ സാനുവിന്റെ സംസ്കാരം നാളെ വൈകിട്ട് അഞ്ചിന് കൊച്ചി രവിപുരം ശ്മശാനത്തിൽ
പ്രശസ്ത എഴുത്തുകാരനും പ്രഗൽഭ അധ്യാപകനും പ്രഭാഷകനുമായ പ്രൊഫ. എം കെ സാനുവിന്റെ സംസ്കാരം നാളെ വൈകിട്ട് അഞ്ചിന് കൊച്ചി രവിപുരം ശ്മശാനത്തിൽ വച്ച് നടക്കും. മൃതദേഹം ഇന്ന്…
Read More » -
പ്രൊഫ. എം കെ സാനു അന്തരിച്ചു
കൊച്ചി: പ്രൊഫ. എം കെ സാനു അന്തരിച്ചു. വൈകുന്നേരം 5 .35 നാണ് മരണം സംഭവിച്ചത്. 99 വയസായിരന്നു. എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലയാള സാഹിത്യലോകം…
Read More » -
ഡോ. ഹാരിസിനോട് വിശദീകരണം തേടിയത് സ്വാഭാവിക നടപടിക്രമം; പകവീട്ടലല്ലെന്ന് മന്ത്രി വീണ ജോര്‍ജ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഉപകരണം കാണാതായതില്‍ സ്വാഭാവികമായ നടപടിക്രമത്തിന്റെ ഭാഗമായാണ് ഡോ. ഹാരിസിനോട് വിശദീകരണം തേടിയതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിദഗ്ധസമിതി കണ്ടെത്തിയ കാര്യങ്ങളാണ്…
Read More » -
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മധ്യ കേരളത്തിലും മലയോര മേഖലകളിലും മഴകനത്തേക്കും. നാളെ മുതല്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.…
Read More » -
സംസ്ഥാനത്ത് പിണറായിയുടെ ഏകാധിപത്യം, മുഖ്യമന്ത്രിക്ക് മുന്നില്‍ മുട്ടിടിച്ച് ബിനോയ് വിശ്വം; സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം
കൊല്ലം: സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനം. പിണറായി വിജയനും സിപിഐഎമ്മിനും മുന്നില്‍ മുട്ടിടിച്ച് നില്‍ക്കുകയാണ് സംസ്ഥാന…
Read More » -
കുളച്ചല്‍ യുദ്ധവിജയ വാര്‍ഷികം ആചരിച്ചു
തണല്‍ക്കൂട്ടം സൊസൈറ്റി ഫോര്‍ കള്‍ചറല്‍ ഹെറിറ്റേജിന്റെ ആഭുമുഖ്യത്തിന്‍ കുളച്ചല്‍ യുദ്ധവിജയ വാര്‍ഷികം ആചരിച്ചു. പൈതൃക യാത്ര കരസേനയുടെ പാങ്ങോടുള്ള കുളച്ചല്‍ ഗേറ്റിനു സമീപം പുലര്‍ച്ചെ 5.30ന് ബ്രിഗേഡ്…
Read More » -
വേടന് ഒളിവില്ലെന്ന് പോലീസ്; വീട്ടില്‍ നിന്നും ഫോണ്‍ കണ്ടെടുത്തു
കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ റാപ്പ് ഗായകന് വേടനെ തിരഞ്ഞ് പൊലീസ്. ഇന്നലെ തൃശൂരിലെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും വേടനുണ്ടായിരുന്നില്ല. കേസിന് പിന്നാലെ വേടന് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.…
Read More » -
മെഡിക്കല്‍ കോളജില്‍ ഉപകരണം കാണാതായ സംഭവം; വകുപ്പ് തല അന്വേഷണത്തിന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ഉപകരണം കാണാതായ സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിന് ആരോഗ്യവകുപ്പ്. ഡിഎംഒയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ഉപകരണം കാണാതായതും കേടുവരുത്തിയതും അടക്കമുളള കാര്യങ്ങള്‍ അന്വേഷിക്കും. അന്വേഷണം…
Read More »