Kerala
-
ടെലിഫോണ്‍ ചോര്‍ത്തൽ; പി വി അന്‍വറിനെതിരെ കേസെടുത്ത് പൊലീസ്
മലപ്പുറം: ടെലിഫോണ്‍ ചോര്‍ത്തലില്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസെടുത്ത് പൊലീസ്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് മലപ്പുറം പൊലീസ് അന്‍വറിനെ പ്രതിയാക്കി കേസെടുത്തത്. പരാതിക്കാരനായ കൊല്ലം…
Read More » -
എറണാകുളം തടിക്കക്കടവ് അങ്കണവാടിയിലെ ഷെൽഫിൽ മൂർഖൻ പാമ്പ്
എറണാകുളം തടിക്കക്കടവ് അങ്കണവാടിയിലെ ഷെൽഫിൽ മൂർഖൻ പാമ്പ്. രാവിലെ 11 മണിയോടെ കുട്ടികളുടെ കളിപ്പാട്ടങ്ങൾ മാറ്റുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. അങ്കണവാടിയിൽ കുട്ടികൾ ഉണ്ടായിരുന്ന സമയത്താണെങ്കിലും വനംവകുപ്പ് എത്തി…
Read More » -
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പില്‍ സാന്ദ്രാ തോമസിന്റെ പത്രിക തള്ളി
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാന്ദ്രാ തോമസിന്റെ പത്രിക തള്ളി. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കാനാണ് സാന്ദ്രാ തോമസ് പത്രിക നല്‍കിയത്. സമര്‍പ്പിച്ച പത്രികകള്‍ മത്സരത്തിന് പര്യാപ്തമല്ലെന്ന്…
Read More » -
‘നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പുതിയ തീയതി നിശ്ചയിക്കണം’; പ്രോസിക്യൂഷന് കത്ത് നൽകി തലാലിന്റെ സഹോദരൻ
യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന് അബ്ദുല്‍ ഫത്താഹ് മഹ്ദി. നിമിഷപ്രിയയുടെ വധശിക്ഷ എത്രയും…
Read More » -
ലഹരി വിരുദ്ധ സദസ്സും സൗജന്യ നേത്ര പരിശോധനയും നടത്തി
മംഗലപുരം. കലാ നികേതന്‍ സാംസ്കാരിക സമിതിയുടെയും കണിയാപുരം പള്ളിനട റസിഡന്‍സ് അസോസിയേഷന്റെയും തിരുന്നല്‍വേലി അരവിന്ദ് കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധനയും, പരിശോധനയില്‍ തിമിരം കണ്ടെത്തിയ…
Read More » -
കാട്ടാന ശല്യം രൂക്ഷമാകുന്നു; പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് ചൂരമലയിലെ നാട്ടുകാര്‍
കാട്ടാനകളുടെ ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് വയനാട് ചൂരല്‍മലയിലെ നാട്ടുകാര്‍ മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷന് ഉപരോധിച്ചു. തുടര്‍ച്ചയായി കൃഷിയിടങ്ങളിലിറങ്ങി കാട്ടാനകള്‍ വ്യാപകമായി നാശനഷ്ടങ്ങള്‍ വരുത്തുന്നത് പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാക്കിയിരുന്നു. പ്രശ്നത്തിന്…
Read More » -
തെരുവുനായ്ക്കളെ കൂട്ടത്തോടെ പിടികൂടി കുഴിച്ചുമൂടിയെന്ന പരാതി; നാല് നായ്ക്കളുടെ ജഡം കണ്ടെത്തി
തെരുവുനായ്ക്കളെ കൂട്ടത്തോടെ പിടികൂടി കുഴിച്ചുമൂടിയെന്ന പരാതിയില്‍ മൂന്നാര്‍ കല്ലാര്‍ മാലിന്യ പ്ലാന്റില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ നാല് നായ്ക്കളുടെ ജഡം കണ്ടെത്തി. ഇരുനൂറോളം നായകളെ ജീവനോടെ കുഴിച്ചുമൂടിയെന്നാണ്…
Read More » -
ടി.പി. വധക്കേസ് പ്രതികളുടെ മദ്യപാനം: പൊലീസ് ശക്തമായ നടപടിയിലേക്ക്
ടിപി വധക്കേസ് പ്രതികളുടെ മദ്യപാനത്തില്‍ കൂടുതല്‍ നടപടികളിലേക്ക് കടന്ന് പൊലീസ്. ടി പി കേസ് പ്രതികള്‍ക്ക് എസ്കോര്‍ട്ടിന് സീനിയര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ തീരുമാനം. കോടതി പരിസരത്തും, യാത്രയിലും…
Read More » -
എയ്ഡഡ് സ്കൂള്‍ അധ്യാപികയായ ഭാര്യയ്ക്ക് 14 വര്‍ഷമായി ശമ്പളമില്ല, മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി
എയ്ഡഡ് സ്കൂള്‍ അധ്യാപികയായ ഭാര്യയ്ക്ക് 14 വര്‍ഷമായി ശമ്പളമില്ലാത്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി. പത്തനംതിട്ട നാറാണംമുഴിയിലാണ് സംഭവം. നാറാണംമുഴി സ്വദേശി ഷിജോ ത്യാഗരാജന് ആണ് ജീവനൊടുക്കിയത്. നാറാണംമൂഴി…
Read More » -
സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. ഇന്ന് 14 ജില്ലകളിലും മഴ…
Read More »