Kerala
-
എഡിജിപി എം ആര് അജിത് കുമാറിന്റെ ശബരിമല ട്രാക്ടർ യാത്രയിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു
എഡിജിപി എം ആര് അജിത് കുമാറിന്റെ ശബരിമല ട്രാക്ടർ യാത്രയിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് ട്രാക്ടര്‍ ഉപയോഗിച്ചതെന്ന് അജിത് കുമാര്‍ വിശദീകരണം നല്കി. നടപടി…
Read More » -
കണ്ണൂര്‍ സര്‍വകലാശാലയില്‍ യൂണിയന് തിരഞ്ഞെടുപ്പിനിടെ ഏറ്റുമുട്ടി എസ്എഫ്ഐ- യുഡിഎസ്എഫ് പ്രവര്‍ത്തകര്‍; പൊലീസ് ലാത്തിവീശി
കണ്ണൂര്‍ സര്‍വകലാശാലയില്‍ വന്‍ സംഘര്‍ഷം. യൂണിയന് തിരഞ്ഞെടുപ്പിനിടെ ഏറ്റുമുട്ടി എസ്എഫ്ഐ- യുഡിഎസ്എഫ് പ്രവര്‍ത്തകര്‍. നിരവധി പേര്‍ക്ക് പരുക്കേറ്റു. പൊലീസ് ലാത്തിവീശി. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബാലറ്റ് തട്ടിപ്പറിച്ചെന്ന് യുഡിഎസ്എഫ്…
Read More » -
പാലിയേക്കര ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി: പാലിയേക്കരയില്‍ ടോള്‍ തടഞ്ഞ് ഹൈക്കോടതി. നാല് ആഴ്ചത്തേക്കാണ് ടോള്‍ പിരിക്കുന്നത് തടഞ്ഞത്. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ അടിപ്പാത നിര്‍മ്മാണം നടക്കുന്നത് മൂലം…
Read More » -
സ്കൂൾ സമയമാറ്റം ; എതിർപ്പുമായി കേരള മദ്രസ ടീച്ചേഴ്സ് യൂണിയൻ
സ്കൂൾ സമയമാറ്റ വിഷയത്തിൽ എതിർപ്പുമായി കേരള മദ്രസ ടീച്ചേഴ്സ് യൂണിയൻ. സമയമാറ്റം കൊണ്ടുവന്നാൽ മദ്രസ അധ്യാപകർ പ്രതിസന്ധിയിലാകുമെന്നാണ് ആശങ്ക. പല അധ്യാപകരുടേയും ജോലി തന്നെ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന്…
Read More » -
ഓണം: സംസ്ഥാനത്ത് 2,000 കർഷക ചന്തകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് 2,000 കർഷക ചന്തകൾ സംഘടിപ്പിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. സെപ്റ്റംബർ 1 മുതൽ 4 വരെയുള്ള നാല് ദിവസങ്ങളിലാണ് ചന്തകൾ. പഞ്ചായത്ത്-…
Read More » -
തട്ടിയെടുത്ത പണം മൂന്നായി പങ്കിട്ടെടുത്തു, പ്രതിദിനം തട്ടിയെടുത്തത് രണ്ട് ലക്ഷം രൂപ വരെ; ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് ജീവനക്കാർ പ്രതിദിനം തട്ടിയെടുത്തത് രണ്ട് ലക്ഷം രൂപ വരെ. പണം ഉപയോഗിച്ച് പ്രതികൾ…
Read More » -
തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് ; വോട്ടര്‍ പട്ടികയിൽ പേരുചേർക്കുന്നതിന് നാളെ വരെ അവസരം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനായി വോട്ടര്‍ പട്ടികയിൽ പേരുചേർക്കുന്നതിന് നാളെ വരെ അവസരം. 2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയായവർക്ക് ഓഗസ്റ്റ്…
Read More » -
രാജ്യത്തുടനീളം ക്രൈസ്തവര്‍ക്കെതിരെ ആക്രമണം നടക്കുന്നു: വി ഡി സതീശൻ
ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍ കേക്കുമായി അരമനകള്‍ കയറിയിറങ്ങി വരുമെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. രാജ്യത്തുടനീളം ക്രൈസ്തവര്‍ക്കെതിരെ ആക്രമണം നടക്കുന്നുണ്ടെന്നും നിരവധി…
Read More » -
ബാലുശ്ശേരിയിൽ യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയിൽ
ബാലുശ്ശേരി പൂനൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പൂനൂര് കരിങ്കാളിമ്മല്‍ താമസിക്കുന്ന ശ്രീജിത്തിന്റെ ഭാര്യ ജിസ്ന (24) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാലുശ്ശേരി പൂനൂരില്‍…
Read More » -
പതിനേഴുകാരി പ്രസവിച്ച സംഭവം ; ബന്ധു അറസ്റ്റില്‍
പതിനേഴുകാരി പ്രസവിച്ച സംഭവത്തില്‍ ബന്ധു അറസ്റ്റില്‍. രഹസ്യമായി കുഞ്ഞിനെ അനാഥ മന്ദിരത്തില്‍ കൈമാറാനുള്ള ശ്രമത്തിനിടെയാണ് സംഭവം പുറത്തറിഞ്ഞതും ബന്ധുവായ യുവാവ് അറസ്റ്റിലായതും. പ്ലസ് ടു കഴിഞ്ഞ ശേഷം…
Read More »