Kerala
-
യുവതി പ്രവേശന വിഷയത്തിൽ സർക്കാരും ദേവസ്വം ബോർഡും നിലപാട് തിരുത്തണം: പന്തളം കൊട്ടാരം
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും സുപ്രീം കോടതിയില്‍ നിലപാട് തിരുത്തണമെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം. ആചാരം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള രീതിയില്‍ മാറ്റം…
Read More » -
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ് ; ക്രൈംബ്രാഞ്ചിന് മുന്നിലുള്ളത് ആറ് പരാതികൾ, അന്വേഷണം തുടങ്ങി
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പരാതിക്കാരിൽ നിന്നും ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാൻ തുടങ്ങി. സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തെന്ന കേസിലാണ് നടപടി. പരാതിക്കാരിൽ ഒരാളായ അഡ്വക്കേറ്റ് ഷിന്റോയിൽ നിന്നും…
Read More » -
ഓണസദ്യ കഴിച്ചതിന് പിന്നാലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ ; 50ഓളം കുട്ടികൾ ചികിത്സ തേടി
എറണാകുളം കാലടിയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂളില്‍ നടന്ന ഓണസദ്യയില്‍ പങ്കെടുത്ത നിരവധി കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 50ഓളം വിദ്യാര്‍ഥികള്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടി. കാലടി…
Read More » -
ആരോഗ്യ മേഖല രോഗാവസ്ഥയിലെന്ന് വരുത്തി തീർക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നു : മന്ത്രി വീണാ ജോർജ്
മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. കേരളത്തിലെ ആരോഗ്യരംഗത്തെപ്പറ്റി തെറ്റായ വാർത്തകൾ കൊടുക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ 15 പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ വിമർശനം. ആരോഗ്യ…
Read More » -
ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം ; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു. നിലവിൽ കണ്ണൂരിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന്…
Read More » -
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു : 77,000 കടന്നു
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെ 77,000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 77,640 രൂപയാണ് ഒരു…
Read More » -
‘ഭീരുത്വം നിറഞ്ഞ കൂവല്‍’; മോദിയുടെ ചൈന സന്ദര്‍ശനത്തെ പരിഹസിച്ച് കോണ്‍ഗ്രസ്
ചൈന സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നിലപാടുകളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ…
Read More » -
ഷാജൻ സ്കറിയയെ ആക്രമിച്ച കേസ് ; നാലു പേർ പിടിയിൽ
മറുനാടൻ മലയാളി ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇവർ പിടിയിലായത്. പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ…
Read More » -
എംഎല്‍എ ആകാനുള്ള പ്രായം 21 ആക്കണം, കേരള നിയമസഭാതെരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവി തീരുമാനിക്കും; രേവന്ത് റെഡ്ഡി
കേരളത്തിൽ 2026ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് 2029ൽ ഇന്ത്യയുടെ ഭാവി തീരുമാനിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ട് രാഷ്ട്രീയ ശക്തികൾ തമ്മിലുള്ള…
Read More »
