Kerala
-
അനധികൃത മരം മുറിക്കലില്‍ ആശങ്കയറിയിച്ച് സുപ്രീംകോടതി; പ്രളയ ബാധിത സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ്
അനധികൃത മരം മുറിക്കലില്‍ ആശങ്കയറിച്ച് സുപ്രീംകോടതി. വെള്ളപ്പൊക്കത്തില്‍ തടികള്‍ വ്യാപകമായി ഒഴുകിയെത്തിയതോടെയാണ് അനധികൃത മരം മുറിക്കലില്‍ സുപ്രീംകോടതി ആശങ്ക അറിയിച്ചത്. ഇതോടെ പ്രളയ ബാധിത സംസ്ഥാനങ്ങള്‍ക്ക് സുപ്രീം…
Read More » -
നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലേക്ക് പ്രത്യേക സംഘം പോയിട്ടുണ്ടെന്ന് ചാണ്ടി ഉമ്മന്‍
യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് എം.എല്‍.എ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലേക്ക് പ്രത്യേക സംഘം പോയിട്ടുണ്ടെന്നും, ശുഭകരമായ വാര്‍ത്ത…
Read More » -
പ്രശസ്ത ഫോറന്‍സിക് സര്ജന് ഡോ. ഷേര്‍ളി വാസു അന്തരിച്ചു
പ്രശസ്ത ഫോറന്‍സിക് സര്ജന് ഡോ. ഷേര്‍ളി വാസു അന്തരിച്ചു. 68 വയസ്സായിരുന്നു. രാവിലെ 11.30 ഓടെ വീട്ടില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട്…
Read More » -
മുന്‍ കലക്ടര്‍ക്ക് രണ്ടിടത്ത് വോട്ട് ; പരിഹസിച്ച് വി എസ് സുനില്‍ കുമാര്‍
ലോക്സഭ തെരഞ്ഞെടുപ്പു കാലത്ത് തൃശൂര്‍ ജില്ലാ കലക്ടറായിരുന്ന വി ആര് കൃഷ്ണതേജയ്ക്കും രണ്ട് വോട്ടുണ്ടായിരുന്നതായി സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍. അദ്ദേഹത്തിന്റെ സ്വദേശമായ ആന്ധ്രാപ്രദേശിലും തൃശൂരിലും…
Read More » -
ആഗോള അയ്യപ്പസംഗമം; ബദലുമായി ബിജെപി
ആഗോള അയ്യപ്പസംഗമത്തിനെതിരെ എതിര്‍പ്പ് ശക്തിപ്രാപിച്ചതോടെ വിവാദം രൂക്ഷമാകുകയാണ്. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സംഗമത്തിനെതിരെ ബി.ജെ.പി വിശ്വാസികളുടെ സമ്മേളനം സംഘടിപ്പിക്കാനാണ് തീരുമാനിച്ചത്. ഈ മാസം 22-നാണ് അയ്യപ്പ ഭക്തരുടെ…
Read More » -
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടി; സൈബര്‍ ആക്രമണം നേരിടുന്നതായി വി.ഡി. സതീശന്
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടിയെ തുടര്‍ന്ന് തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചു. വിഷയത്തില്‍ ഇതുവരെ എടുത്ത എല്ലാ തീരുമാനങ്ങളും…
Read More » -
കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടി വേണമെന്ന് വി ഡി സതീശന്
ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി…
Read More » -
ജിഎസ്ടി നികുതി ഇളവ്: ‘പ്രയോജനം ഉപഭോക്താക്കള്‍ക്ക് ലഭിക്കണം, സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്തണമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍
കേന്ദ്രത്തിന്റെ ജിഎസ്ടി നികുതി ഇളവില്‍ പ്രതികരണവുമായി മന്ത്രി കെ എന്‍ ബാലഗോപാല്‍. ജിഎസ്ടി നികുതി ഇളവിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് ലഭിക്കണമെന്നും കോര്‍പറേറ്റുകള്‍ക്ക് ലഭിക്കരുതമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.…
Read More » -
സര്‍വകലാശാല ബില്ലുകളിൽ തീരുമാനമെടുക്കാതെ ഗവര്‍ണര്‍; രാഷ്ട്രപതിക്ക് വിട്ടു
സര്‍വകലാശാലകളുമായി ബന്ധപ്പെട്ട രണ്ടു ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചു. സര്‍വകലാശാല ഭരണത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ കഴിയുന്ന സര്‍വകലാശാല നിയമ ഭേദഗതി ബില്‍, സ്വകാര്യ…
Read More »
