Kerala
-
വേളാങ്കണ്ണിയില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ ഹൃദയാഘാതം; പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പ്രിന്‍സ് ലൂക്കോസ് (53) അന്തരിച്ചു. വേളാങ്കണ്ണിയില്‍ നിന്ന് കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഇന്ന്…
Read More » -
ഓണം വാരാഘോഷ സമാപനം, നാളെ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് പ്രാദേശിക അവധി
ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം നഗരത്തില്‍ പ്രാദേശിക അവധി. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി ബാധകം. തിരുവനന്തപുരം…
Read More » -
സംസ്ഥാനത്ത് നാളെ മുതല്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത. നാളെ മുതല്‍ വീണ്ടും കാലവര്‍ഷം സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം,…
Read More » -
ശക്തന്റെ തട്ടകത്തിൽ ഇന്ന് പുലിക്കളി ; തൃശ്ശൂർ താലൂക്ക് പരിധിയിൽ ഇന്ന് പ്രാദേശിക അവധി
തൃശൂരില്‍ ഇന്ന് പുലിയിറക്കം. നാടന്‍ ചെണ്ടകളുടെയും പെരുമ്പറകളുടെയും വന്യതാളത്തില്‍ അരമണികുലുക്കി കുടവയര്‍ കുലുക്കി പുലിക്കൂട്ടം ഇന്ന് നഗരഹൃദയം കീഴടക്കും. വിശ്വപ്രസിദ്ധമായ പുലികളിക്ക് ഇനി മണിക്കൂറുകള്‍ മാത്രം. വെളിയന്നൂര്‍…
Read More » -
സൈബർ തട്ടിപ്പിൽ വീഴരുതേ.. വാട്സാപ് വഴി ലിങ്ക് വഴി ഫോണിന്റെ നിയന്ത്രണം കൈക്കലാക്കി, 43 കാരിയെ കബളിപ്പിച്ച് 95,000 രൂപ തട്ടി
വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിലൂടെ വീട്ടമ്മയില്‍നിന്ന് 2.88 കോടി രൂപ തട്ടിയെടുത്തതിനു പിന്നാലെ കൊച്ചിയില്‍ വീണ്ടും സൈബര്‍ തട്ടിപ്പ്. ഫോര്‍ട്ട്കൊച്ചി സ്വദേശിയായ 43 വയസ്സുകാരിയെ കബളിപ്പിച്ച് 95,000 രൂപ…
Read More » -
സംവിധായകൻ സനൽകുമാർ ശശിധരനെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തു
സംവിധായകൻ സനൽകുമാർ ശശിധരനെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തു. എളമക്കര സ്റ്റേഷനിൽ നിന്ന് എത്തിയ പൊലീസുകാരാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് സംഘം ഇന്ന് രാത്രി ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് പോകുമെന്നാണ്…
Read More » -
ചേരാനെല്ലൂരില്‍ അപകടത്തില്‍പ്പെട്ട് കുതിര ചത്തു ; കുതിര സവാരി നടത്തിയ ആള്‍ക്കെതിരെ കേസ്
ചേരാനെല്ലൂരില്‍ അപകടത്തില്‍പ്പെട്ട് കുതിര ചത്തു. രണ്ട് മണിക്കൂറോളമാണ് ചോര വാര്‍ന്ന് റോഡില്‍ കിടന്നത്. കുതിര സവാരി നടത്തിയ ആള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡില്‍ ശനിയാഴ്ച…
Read More » -
ഗുരുദേവൻ പോരാടിയത് വിദ്വേഷത്തിന്റെ ക്യാമ്പയിനെതിരെ ; വെള്ളാപ്പള്ളിയുടെ വിമർശനങ്ങൾക്കിടെ വിഡി സതീശൻ എസ്എൻഡിപി പരിപാടിയിൽ പങ്കെടുത്തു
ഗുരുദേവൻ പോരാടിയത് വിദ്വേഷത്തിന്റെ ക്യാമ്പയിനെതിരെയാണെന്നും ഇന്നും വിദ്വേഷത്തിന്റെ ക്യാമ്പയിൻ നടക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജാതിയും മതവുമല്ല, മനുഷ്യനാണ് പ്രധാനമെന്ന് വിഡി സതീശൻ പറഞ്ഞു. ശ്രീനാരായണ…
Read More » -
പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തത് മതിയായ ഒരു ശിക്ഷായല്ല ; ഉദ്യോഗസ്ഥര്‍ക്കെരെ ക്രിമിനല്‍കേസ് രജിസ്റ്റര്‍ ചെയ്ത് സര്‍വീസില്‍ നിന്ന് പിരിച്ചുവിടണം : സണ്ണി ജോസഫ്
യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷന്റെ അകത്തും പുറത്തും വെച്ച് ഗുരുതരമായി മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ച സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ള പൊലീസുകാരെ സസ്പെന്‍ഡ്…
Read More » -
ചതയ ദിനത്തിൽ ശ്രീനാരായണ ഗുരുവിനെ അനുസ്മരിച്ച് മലയാളത്തിൽ കുറിപ്പ് പങ്കിട്ട് പ്രധാനമന്ത്രി
ചതയ ദിനത്തിൽ ശ്രീനാരായണ ഗുരുദേവനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം ഏക്സിലൂടെ ഗുരുവിനെ അനുസ്മരിച്ച് കുറിപ്പ് പങ്കിട്ടു. മലയാളത്തിലുള്ള കുറിപ്പാണ് പ്രധാനമന്ത്രി പങ്കിട്ടത്. ഗുരുവിന്റെ ജന്മ…
Read More »