Kerala
-
ജലീലിന് ഭ്രാന്ത്; പി.വി അൻവർ
കെ.ടി ജലീലിനെതിരെ പി.വി അൻവർ. മുസ്ലിം, മലപ്പുറം വിരുദ്ധ പരാമർശങ്ങൾ നടത്തുന്ന വെള്ളാപ്പള്ളി നടേശനെ പിന്തുണക്കാൻ ഒരു ഇടതുപക്ഷ നേതാവും വന്നിട്ടില്ല. പക്ഷേ കെ ടി ജലീൽ…
Read More » -
ധർമസ്ഥലയിൽ വീണ്ടും വൻ വഴിത്തിരിവ്: ബങ്കലെഗുഡെ വനമേഖലയിൽ നിന്ന് തലയോട്ടികളും അസ്ഥികളും ലഭിച്ചു
ധർമ്മസ്ഥലയിൽ വീണ്ടും വൻ വഴിത്തിരിവ്. ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ആരോപിക്കപ്പെട്ട ശേഷവും പ്രദേശത്ത് നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തുന്നുവെന്നതാണ് അമ്പരപ്പിക്കുന്നത്. ഇന്നലെ മാത്രം സ്ഥലത്ത് നിന്ന് അഞ്ച് തലയോട്ടികൾ…
Read More » -
കോട്ടയം മെഡിക്കല്‍ കോളേജില്‍ വീണ്ടും അപകടം; കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പഴയ കെട്ടിടങ്ങളുടെ ശോച്യാവസ്ഥ ഒരിക്കല്‍ക്കൂടി വ്യക്തമാക്കിക്കൊണ്ട് പുതിയൊരു അപകടം കൂടി. കഴിഞ്ഞ ദിവസം രാത്രി ഐസിയുവിന് മുന്നിലെ വരാന്തയില്‍ കിടന്നിരുന്ന രോഗിയുടെ…
Read More » -
വയോമിത്രം പദ്ധതിക്ക് 27.50 കോടി രൂപയുടെ ഭരണാനുമതി: മന്ത്രി ഡോ. ബിന്ദു
മുതിര്‍ന്ന പൗരന്മാരുടെ സാമൂഹികവും ആരോഗ്യപരവുമായ സംരക്ഷണത്തിനായി സാമൂഹ്യ സുരക്ഷാ മിഷന് വഴി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിക്ക് 27.50 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി…
Read More » -
പാലിയേക്കര ടോള്‍ പിരിവ് വിലക്ക് തുടരും
പാലിയേക്കര ടോള്‍ പിരിവ് വിലക്കില്‍ തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോള്‍ വിലക്ക് അതുവരെ തുടരും. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചു. ജില്ലാ കളക്ടര്‍ ഇന്നും ഹാജരായി…
Read More » -
സുരേഷ് ഗോപിക്ക് ഭരത്ചന്ദ്രന് മോഡലില്‍ നിന്ന് മാറാന്‍ കഴിയുന്നില്ല; കെ. മുരളീധരന്
കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കെതിരെ കെ മുരളീധരന്. ഭരത് ചന്ദ്രന് മോഡലില്‍ നിന്നു മാറാന്‍ സുരേഷ് ഗോപിക്ക് കഴിയുന്നില്ല. അയാളെ എംപി ആക്കിയവര്‍ അനുഭവിച്ചോട്ടെയെന്നും മുരളീധരന് വിമര്‍ശിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍…
Read More » -
അട്ടപ്പാടിയിലേക്ക് സ്ഫോടകവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍
പാലക്കാട് അട്ടപ്പാടിയിലേക്ക് അനധികൃതമായി വന്‍ തോതില്‍ സ്ഫോടകവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍. അരപ്പാറ സ്വദേശിയായ നാസറാണ് മണ്ണാര്‍ക്കാട് പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ചയാണ് ആനമൂളി ചെക്ക്പോസ്റ്റിന്…
Read More » -
സംസ്ഥാനത്ത് പാലിന്റെ വില വര്‍ധിപ്പിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി
തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില വര്‍ധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും വര്‍ധനയുണ്ടാകുക. മില്‍മയ്ക്കാണ് പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരമുള്ളത്. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായി…
Read More »

