Kerala
-
ആറ് വയസുകാരിയെ പീഡിപ്പിച്ചതായി പരാതി ; കളമശ്ശേരിയിൽ അയൽവാസിയായ യുവാവിനായി അന്വേഷണം
എറണാകുളം കളമശ്ശേരിയിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് പരാതി. ഇതര സംസ്ഥാനത്തൊഴിലാളികളുടെ മകളാണ് അതിക്രമത്തിനിരയായത്. കളമശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. അയൽവാസിയായ യുവാവിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഇന്നലെ…
Read More » -
ആഗോള അയ്യപ്പ സംഗമം സമ്പൂർണ പരാജയം; രാജീവ് ചന്ദ്രശേഖർ
ആഗോള അയ്യപ്പ സംഗമം സമ്പൂർണ പരാജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അയ്യപ്പ സംഗമം ഭക്തർ ബഹിഷ്കരിച്ചു. പിണറായിയുടെ കാപട്യം തിരിച്ചറിഞ്ഞ് സംഗമം പരാജയപ്പെടുത്തിയ ഭക്തർക്ക്…
Read More » -
കര്‍ണാടക സിഐഡിക്ക് ഗ്യാനേഷ് കുമാര്‍ വിവരങ്ങള്‍ നല്കാന് തയ്യാറാവുന്നില്ല; രാഹുല്‍ ഗാന്ധി
കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ വീണ്ടും വിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കര്‍ണാടക സിഐഡിക്ക് ഗ്യാനേഷ് കുമാര്‍ വിവരങ്ങള്‍ നല്കാന് തയ്യാറാവുന്നില്ല. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും…
Read More » -
പ്രതിസന്ധി വന്നപ്പോള്‍ പ്രസ്ഥാനം തിരിഞ്ഞുനോക്കിയില്ല; അനിലിന്റെ മരണത്തില്‍ സന്ദീപ് വാര്യര്‍
കൊച്ചി: തിരുമല കൗണ്‍സിലര്‍ കെ അനില്‍കുമാറിന്റെ മരണത്തില്‍ ബിജെപിക്കെതിരെ മുന്‍ ബിജെപി നേതാവും കോണ്‍ഗ്രസ് വക്താവുമായ സന്ദീപ് വാര്യര്‍. പ്രതിസന്ധി വന്നപ്പോള്‍ പ്രസ്ഥാനം തിരിഞ്ഞുനോക്കിയില്ലെന്നും ഈ മരണത്തിന്റെ…
Read More » -
അനിലിന്റെ മരണവാര്‍ത്ത സഹിക്കാന്‍ കഴിയുന്നതല്ല; ആര്യാ രാജേന്ദ്രന്
തിരുവനന്തപുരം: തിരുമല കൗണ്‍സിലര്‍ കെ അനില്‍ കുമാര്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ ആര്യാ രാജേന്ദ്രന് രംഗത്ത്. കുറച്ച് കാലമായി കൗണ്‍സിലില്‍ അനില്‍ സജീവമായി…
Read More » -
അനിലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു; രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: മരണത്തിന് രണ്ട് ദിവസം മുന്‍പ് തിരുമല കൗണ്‍സിലര്‍ കെ അനില്‍ കുമാറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നതായി സ്ഥിരീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഫേസ്ബുക്കില്‍ എഴുതിയ…
Read More » -
ബിജെപി കൗണ്‍സിലര്‍ തൂങ്ങിമരിച്ച സംഭവം; കെ.അനില്‍കുമാറിന്റെ ആത്മഹത്യ കുറിപ്പിലെ വിശദാംശംങ്ങള്‍ പുറത്ത്
തിരുവനന്തപുരം: കൗണ്‍സിലര്‍ ഓഫിസില്‍ തൂങ്ങിമരിച്ച തിരുമല വാര്‍ഡ് കൗണ്‍സിലറും ബിജെപി നേതാവുമായ കെ.അനില്‍കുമാറിന്റെ ആത്മഹത്യ കുറിപ്പിലെ വിശദാംശംങ്ങള്‍ പുറത്ത്. താന്‍ എല്ലാവരേയും സഹായിച്ചെന്നും എന്നാല്‍ പ്രതിസന്ധിവന്നപ്പോള്‍ ഒറ്റപ്പെട്ടുവെന്നും…
Read More » -
കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന്റെ സ്ഥാനമാറ്റം; ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി സര്‍ക്കാര്‍
കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോകിന്റെ സ്ഥാനമാറ്റത്തില്‍ ഹൈകോടതി കയറി സര്‍ക്കാര്‍. പഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേഷന് വകുപ്പിലേക്ക് മാറ്റിയ ഉത്തരവ് സ്റ്റേ ചെയ്ത കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ…
Read More » -
ആഗോള അയ്യപ്പസംഗമത്തില്‍ മുഖ്യമന്ത്രി സംസാരിച്ചത് കപടഭക്തനെപ്പോലെ: വി.ഡി. സതീശന്
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം കപടഭക്തിയുടെ മാതൃകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രിയുടെ ഭക്തിനാടകമെന്ന് സതീശന് ആരോപിച്ചു.…
Read More »
