Kerala
-
പാലക്കാട് പ്രവാസിയുടെ വീടിന് തീയിട്ട ശേഷം പ്രതി കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു
പാലക്കാട്: പാലക്കാട് മുതുതല കൊടുമുണ്ടയിൽ വീടിന് തീ പിടിച്ചു. മച്ചിങ്ങതൊടി കിഴക്കേത്തിൽ ഇബ്രാഹിമിന്റെ വീടിനാണ് തീ പിടിപ്പിച്ചത്. വീടിന്റെ മുറ്റത്ത് നിർത്തിയിരുന്ന കാറിനും സ്കൂട്ടറിനും ആദ്യം തീകൊളുത്തിയതിനെ…
Read More » -
സ്വര്‍ണ വില കുത്തനെ താഴേക്ക് :ഉച്ചയ്ക്ക് ശേഷം കുറഞ്ഞത് 1200 രൂപ
ഒരിടവേളയ്ക്ക് ശേഷം 90,000ല്‍ താഴെയെത്തിയ സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം വീണ്ടു കുറഞ്ഞു. പവന് 1200 രൂപ കുറഞ്ഞ് വില 88,600 രൂപയായി. ഇന്ന് രണ്ടു തവണയായി 1800…
Read More » -
ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിനെ 4 ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ എടുത്തു
ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ മുരാരി ബാബുവിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുരാരി ബാബുവിനെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒപ്പമിരുത്തി എസ്ഐടി ചോദ്യം…
Read More » -
സിപിഐ–സിപിഎം തർക്കം ; നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് വിളിച്ച യോഗം അഞ്ച് മിനിറ്റിൽ അവസാനിപ്പിച്ച് മുഖ്യമന്ത്രി ഇറങ്ങി പോയി
എറണാകുളം: സിപിഐയും സിപിഎമ്മും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ, നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് വിളിച്ച യോഗം മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചു മിനിറ്റിനുള്ളിൽ പിരിച്ചുവിട്ട് ഇറങ്ങി. ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പിന്റെ…
Read More » -
ഇനി ആ’ശങ്ക’ വേണ്ട; യാത്രയിൽ തൊട്ടടുത്തുള്ള വൃത്തിയുള്ള ശുചിമുറി കണ്ടെത്താം, ‘ക്ലൂ’ വരുന്നു
തിരുവനന്തപുരം: യാത്ര ചെയ്യുന്നവർക്ക് ഏറെ സഹായമാവുന്ന ഒരു വിവരം പങ്കുവച്ച് മന്ത്രി എം ബി രാജേഷ്. ഒന്ന് മൂത്രമൊഴിക്കാൻ മുട്ടിയാൽ വൃത്തിയുള്ള ഒരിടം കണ്ടെത്താൻ ഇനി ബുദ്ധിമുട്ടേണ്ട.…
Read More » -
കരൂരിൽ സംഭവിച്ചത് എന്താണെന്ന് മനസിലായിട്ടില്ല: മരിച്ചവരുടെ കുടുംബാംഗങ്ങളോട്മാപ്പു ചോദിച്ച് വിജയ്
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച് ടിവികെ അധ്യക്ഷൻ വിജയ്. മരിച്ചവരുടെ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ ആണ് മാപ്പ് ചോദിച്ചത്. കാലിൽ തൊട്ട് വിജയ് മാപ്പ് ചോദിച്ചതായി…
Read More » -
പിഎം ശ്രീ പദ്ധതി ; എൽഡിഎഫിൽ പ്രതിസന്ധി , കടുത്ത നിലപാട് തുടർന്ന് സിപിഐ
പിഎം ശ്രീയെ ചൊല്ലി എൽഡിഎഫിലെ പ്രതിസന്ധി അയയുന്നില്ല. പദ്ധതിയിൽ നിന്നും പിന്മാറുന്നതിന് കേന്ദ്രത്തിന് കത്തയക്കണമെന്നതിൽ ഉറച്ച നിലപാടിലാണ് സിപിഐ. ഇതിനിടെ, ഇപ്പോഴത്തെ പ്രശ്നങ്ങള്‍ അനാവശ്യ രാഷ്ട്രീയ വിവാദമെന്ന്…
Read More » -
സംസ്ഥാനത്ത് വീണ്ടും കോളറ; സ്ഥിരീകരിച്ചത് എറണാകുളത്ത് സ്വദേശിക്ക്
സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിക്കാണ് കോളറ സ്ഥിരീകരിച്ചത്. അമീബിക് മസ്തിഷ്കജ്വരം പടര്‍ന്നു പിടിക്കുന്നതിനിടെയാണ് ആശങ്ക ഉയര്‍ത്തി കോളറ…
Read More » -
ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുരാരി ബാബുവിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ രണ്ടാം പ്രതി മുരാരി ബാബുവിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷയിൽ ഇന്ന് കോടതി വിധി പറയും.…
Read More » -
കനത്ത മഴ: തൃശൂര്‍ ജില്ലയില്‍ ഇന്ന് അവധി
തൃശൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ തൃശൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അര്ജുന് പാണ്ഡ്യന് ഇന്ന് അവധി പ്രഖ്യാപിച്ചു.…
Read More »