Kerala
-
കോഴിക്കോട് മലാപറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി : വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി
കോഴിക്കോട് മലാപ്പറമ്പിൽ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി. സമീപത്തെ വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. ഇന്ന് പുലർച്ചെയാണ് കുടിവെള്ള പൈപ്പ്…
Read More » -
ബംഗാള് ഉള്ക്കടലില് ന്യൂനമര്ദം; അടുത്ത് നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. തെക്കന് കേരളത്തിലാണ്…
Read More » -
അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവം; BLOമാരുടെ പ്രതിഷേധം ഇന്ന്
കണ്ണൂർ പയ്യന്നൂരിൽ ജീവനൊടുക്കിയ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ ഇന്ന് ബിഎൽഒ മാരുടെ പ്രതിഷേധം. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് ജോലി…
Read More » -
കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യ; നാളെ ബി എൽ ഒ മാർ ജോലി ബഹിഷ്കരിക്കും
കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ ബി എൽ ഒ മാർ ജോലി ബഹിഷ്കരിക്കും. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമരസമിതിയുടേതാണ് തീരുമാനം. സംസ്ഥാന…
Read More » -
കണ്ണൂരില് ബിഎല്ഒ തൂങ്ങിമരിച്ച നിലയില്
കണ്ണൂര് പയ്യന്നൂര് ഏറ്റുകുടുക്കയില് ബിഎല്ഒയെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. അനീഷ് ജോര്ജ് (44) ആണ് മരിച്ചത്. തീവ്ര വോട്ടര് പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ജോലി സമ്മര്ദ്ദമാണ് മരണകാരണമെന്ന്…
Read More » -
ആനന്ദ് ബിജെപി പ്രവര്ത്തകന് അല്ല – ബി.ജെ.പി നേതൃത്വം
തിരുവനന്തപുരം: കോര്പ്പറേഷനിലേക്ക് സ്ഥാനാര്ത്ഥിയായി മത്സരിക്കാന് സീറ്റ് നിഷേധിച്ചതില് മനം നൊന്ത് തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ആനന്ദ് കെ തമ്പി ബിജെപി പ്രവര്ത്തകന് അല്ലെന്ന് നേതൃത്വം. ബിജെപിയുടെ സ്ഥാനാര്ത്ഥിപ്പട്ടികയിലും…
Read More » -
സീറ്റ് നിഷേധിച്ചതിൽ മനം നൊന്ത് ജീവനൊടുക്കിയ ആനന്ദ് കെ തമ്പിയുടെ ശബ്ദരേഖ പുറത്ത്
തിരുവനന്തപുരത്തെ തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നിഷേധിച്ചതിൽ മനം നൊന്ത് ജീവനൊടുക്കിയ ആര്എസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ ശബ്ദരേഖ പുറത്ത്. ആർഎസ്എസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ്…
Read More » -
തിരുവനന്തപുരം കോര്പ്പറേഷനില് സിപിഎമ്മിന് വിമത സ്ഥാനാര്ഥി
തിരുവനന്തപുരം കോര്പ്പറേഷനില് സിപിഎമ്മിന് വിമത സ്ഥാനാര്ഥി. ഉള്ളൂര് വാര്ഡില് കെ ശ്രീകണ്ഠന് സ്വതന്ത്ര സ്ഥാനാര്ഥിയായി മത്സരിക്കും. സിപിഎം ഉള്ളൂര് ലോക്കല് കമ്മിറ്റി അംഗമാണ് ശ്രീകണ്ഠന്. കൂടാതെ ദേശാഭിമാനി…
Read More »

