Kerala
-
ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ 6 മാസം കൂടി തുടരും; ആവശ്യം തള്ളി കാപ്പ ഉപദേശക സമിതി
തിരുവനന്തപുരം വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ സുഗതനെതിരെ കാപ്പ കേസ് ചുമത്തിയത് ആറുമാസം കൂടി തുടരും. പിൻവലിക്കണം എന്ന ആവശ്യം കാപ്പാ ഉപദേശക സമിതി തള്ളി. ആറുമാസവും…
Read More » -
പ്രിയദർശിനി സൗജന്യ യാത്രയിൽ വലഞ്ഞ് സ്വകാര്യ ബസ് മേഖല; ഇന്ന് 4 ജില്ലകളിൽ പണിമുടക്ക്
പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതിയിൽ പ്രതിസന്ധിയിലായി സ്വകാര്യ ബസ് മേഖല. ഇതിൽ പ്രതിഷേധിച്ച് ഇന്ന് നാല് ജില്ലകളിൽ സ്വകാര്യ ബസുകൾ പണിമുടക്കും. കോട്ടയം, കൊല്ലം, പത്തനംതിട്ട,…
Read More » -
കനത്ത മഴ: ഇന്ന് 11 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആലപ്പുഴ മുതല്‍ കാസര്‍ഗോഡ് വരെയുള്ള 11 ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം,…
Read More » -
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല
തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല. ഐ.പി ബിനു ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജില്ലാ കോടതിയാണ് പ്രതികൾക്ക് ജാമ്യം നിഷേധിച്ചത്.…
Read More » -
കാഫിർ സ്ക്രീൻഷോട്ട്: ഷെയർ ചെയ്തെന്ന് സ്ഥിരീകരിച്ച് ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരൻ
കാഫിർ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തെന്ന് സ്ഥിരീകരിച്ച് ജിതിൻ ഭാസ്കരൻ. ‘തിരുവള്ളൂർ കൂട്ടായ്മ’ എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലാണ് സ്ഥിരീകരണം. ജിതിന്റെ ശബ്ദസന്ദേശം പുറത്ത്. എസ്ഐടി ചോദ്യം ചെയ്യാൻ…
Read More » -
വയനാട് മണ്ണിടിച്ചിൽ: ഒരു വീടും പള്ളിയും പൂർണമായും തകർന്നു, പ്രദേശത്ത് നിന്നും ആളുകളെ മാറ്റിത്തുടങ്ങി
വയനാട് മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വീണ്ടും കനത്ത മഴ. പ്രദേശത്ത് നിന്നും ആളുകളെ മാറ്റിത്തുടങ്ങി. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നതാണ്. ഒരു വീടും പള്ളിയും പൂർണമായും തകർന്നിട്ടുണ്ട്.…
Read More » -
മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടിയേക്കും; കേന്ദ്രറെയില്‍വേ മന്ത്രിക്ക് കത്തു നല്കി സുരേഷ് ഗോപി
മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടിയേക്കും. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തു നല്കി. യാത്രക്കാരില്ലാതെ പ്രതിസന്ധിയിലായ വന്ദേഭാരത്…
Read More » -
മണ്ണിടിച്ചിൽ: മന്ത്രിമാർക്ക് അടിയന്തര നിർദേശവുമായി മുഖ്യമന്ത്രി; `ഉടൻ വയനാട്ടിലെത്തണം’
മണ്ണിടിച്ചിലിൻ്റെ സാഹചര്യത്തിൽ മന്ത്രിമാരോട് വയനാട്ടിലേക്കെത്താൻ നിർദേശം. ജില്ലയില്‍ നിന്നുള്ള മന്ത്രി ടി സിദ്ദിഖുമായി മുഖ്യമന്ത്രി വി ഡി സതീശന് അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍…
Read More » -
സംഘടനകള്‍ക്ക് തന്നെ അപമാനം; മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ‘അമ്മ’ പിരിച്ചുവിടണം: ജി സുധാകരന്
താരസംഘടന അമ്മ പിരിച്ചുവിടണമെന്ന് മുന്‍മന്ത്രി ജി. സുധാകരന്. ‘അമ്മ’ എന്ന് പറയുന്ന സംഘടന കേരളീയ സമൂഹത്തില്‍ ഒരുതരത്തിലുള്ള സ്വാധീനവും ചെലുത്തുന്നില്ല. സാധാരണക്കാര്‍ക്ക് യാതൊരു താത്പര്യവുമില്ലാത്ത കാര്യങ്ങളാണ് സംഘടനയില്‍…
Read More »
