Kerala
-
‘അവള്‍ക്കൊപ്പം, എന്നും’; വിധിക്കു പിന്നാലെ അതിജീവിതയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍. അവള്‍ക്കൊപ്പം എന്നെഴുതിയ ബാനര്‍ പിടിച്ചു നില്ക്കുന്ന തന്റെ ചിത്രമാണ് റിമ പങ്കുവച്ചിരിക്കുന്നത്. ‘എപ്പോഴും,…
Read More » -
നടിയെ ആക്രമിച്ച കേസ്: സര്‍ക്കാര്‍ ഇരയ്ക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാന്
നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ ഇരയുടെ പക്ഷത്താണെന്നു മന്ത്രി സജി ചെറിയാന് വ്യക്തമാക്കി. വിധിയുടെ പൂര്‍ണ്ണരൂപം പഠിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും, അപ്പീല്‍ ഫയല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ പിന്നീട്…
Read More » -
‘വിധി അന്തിമമല്ല, മേൽ കോടതികളുണ്ട്; അവസാനം വരെ അതിജീവിതക്കൊപ്പം ഉണ്ടാകും’: ബി സന്ധ്യ ഐപിഎസ്
നടിയെ ആക്രമിച്ച കേസിലെ കോടതി വിധി അന്തിമമല്ലെന്നും മേൽ കോടതികളുണ്ടെന്നും അന്വേഷണ സംഘത്തെ നയിച്ച ബി സന്ധ്യ ഐപിഎസ്. അന്വേഷണം മികച്ച രീതിയിൽ നടത്താനായിരുന്നു. ഒരുപാട് വെല്ലുവിളികൾ…
Read More » -
കള്ളക്കഥ കോടതിയിൽ തകർന്നു; കേസിൽ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്
പൊലീസുകാർക്കെതിരെ ആരോപണവുമായി നടൻ ദിലീപ്. നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തമായ ശേഷം കോടതി മുറ്റത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്നും ജയിലിലെ…
Read More » -
തൃശൂരിൽ കാട്ടാനയാക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം
തൃശൂരിൽ കാട്ടാനയാക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വെള്ളിക്കുളങ്ങര ചായപ്പൻകുഴി സ്വദേശി സുബ്രൻ ആണ് മരിച്ചത്. ചായ കുടിക്കാനായി ജംഗ്ഷനിലേക്ക് പോകും വഴിയാണ് കാട്ടാന ആക്രമണം ഉണ്ടായത്. തുമ്പിക്കൈ ഇല്ലാത്ത…
Read More » -
തിരുവനന്തപുരം നഗരസഭയില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകും ; കെ മുരളീധരൻ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. 55 സീറ്റുകളില്‍ കോണ്‍ഗ്രസിന് വിജയപ്രതീക്ഷയുണ്ടെന്നും സിപിഐമ്മിന് പകുതി…
Read More » -
ദിലീപിനെ വെറുതെ വിട്ടു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം…
Read More » -
വിധിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനി. തെളിവ് ഹാജരാക്കിയ വിശ്വാസം തനിക്കുണ്ടെന്നും അഭിഭാഷക വ്യക്തമാക്കി. താരസംഘടനയുൾപ്പെടെയുള്ള…
Read More » -
കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്ന യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്
കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്നതിൽ, യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്. കൊല്ലം വെസ്റ്റ് കല്ലട യുഡിഎഫ് സ്ഥാനാർത്ഥി സുരേഷ് ചന്ദ്രനാനെതിരെയാണ് തെരുവ് നായയെ തല്ലിക്കൊന്നതിന് കേസെടുത്തത്. പേപ്പട്ടി ഉണ്ടെന്ന് പറഞ്ഞ്…
Read More »
