Kerala
-
ഡിജിറ്റൽ – കെടിയു സർവകലാശാലകളിൽ വി സി നിയമന ഉത്തരവിറക്കി ഗവർണർ
ഡിജിറ്റൽ, കെടിയു സർവകലാശാലകളിൽ വിസി നിയമന ഉത്തരവിറക്കി ഗവർണർ. KTU സർവകലാശാല വിസിയായി സിസ തോമസിനെ നിയമിച്ചു. ഡിജിറ്റൽ സർവകലാശാല വി സിയായി സജി ഗോപിനാഥിനെയും നിയമിച്ചു.…
Read More » -
പിണറായിയില്‍ സ്ഫോടനം; സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു
കണ്ണൂര്‍ പിണറായിയില്‍ ബോംബ് പൊട്ടി സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു. വെണ്ടുട്ടായി കനാല്‍ കരയില്‍ വച്ചുണ്ടായ സ്ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകനായ വിപിന്‍ രാജിനാണ് ഗുരുതരമായി പരിക്കേറ്റത്. എന്നാല്‍…
Read More » -
കിഫ്ബി മസാല ബോണ്ട് ഇടപാട്; ഇ ഡി നോട്ടീസിന് ഹൈക്കോടതി സ്റ്റേ
കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടില്‍ ഇഡി നോട്ടീസിന് സ്റ്റേ. മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി എന്നിവര്‍ക്ക് ഒരേ പോലെ താത്കാലിക ആശ്വാസം…
Read More » -
അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി
നടിയെ ആക്രമിച്ച കേസില്‍ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസിലെത്തിയാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. നീതിയ്ക്കായുള്ള പോരാട്ടത്തില്‍…
Read More » -
വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറില്‍ സഞ്ചരിച്ചതില്‍ ഒരു തെറ്റുമില്ലെന്ന്; സജി ചെറിയാന്
ആലപ്പുഴ: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യമന്ത്രിയുടെ കാറില്‍ വന്ന സംഭവവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടക്കുന്നുവെന്ന് മന്ത്രി സജി ചെറിയാന്. ഡോര്‍ തുറന്ന് വെള്ളാപ്പള്ളി തന്നെയാണ്…
Read More » -
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ആഴത്തില്‍ പരിശോധിക്കും; തിരുത്തലുകള്‍ വരുത്തി മുന്നോട്ട് പോകുമെന്ന് ടി പി രാമകൃഷ്ണന്
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന് വ്യക്തമാക്കി. ആവശ്യമായിടങ്ങളില്‍ തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകുമെന്നും, ജനവിധി മാനിച്ചുകൊണ്ടായിരിക്കും ഭാവി പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം…
Read More » -
ഭരണവിരുദ്ധ വികാരം ഇല്ല, തോല്‍വി പരിശോധിച്ച് ശക്തമായി മുന്നോട്ട്; വി ശിവന്‍കുട്ടി
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. സിപിഐ യോഗത്തില്‍ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ മാധ്യമങ്ങളുടെ ദുഷ്ടലാക്കാണെന്നും അദ്ദേഹം…
Read More » -
യുഡിഎഫ് നേതൃയോഗം യോഗം 22 ന്; മുന്നണി വിപുലീകരണം ചര്‍ച്ചയാകും: അടൂര്‍ പ്രകാശ്
യുഡിഎഫ് നേതൃയോഗം ഈ മാസം 22 ന് ചേരും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. മുന്നണി വിപുലീകരണം അടക്കം ചര്‍ച്ച ചെയ്യുമെന്ന് യുഡിഎഫ്…
Read More » -
എല്‍ഡിഎഫിനൊപ്പമെന്ന് ആവര്‍ത്തിച്ച് ജോസ് കെ മാണി
എല്‍ഡിഎഫ് വിട്ടുപോകില്ലെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിനൊപ്പമാണെന്നും മുന്നണിയില്‍ നിന്ന് പിന്മാറുന്ന പ്രശ്നമേ ഇല്ലെന്നും അദ്ദേഹം…
Read More »
