Kerala
-
‘ആർ ശ്രീലേഖയ്ക്ക് പൊലീസ് ആയിരുന്നതിന്റെ അധികാര ഹുങ്ക്; വി കെ പ്രശാന്ത് എംഎൽഎ ഓഫീസ് വിഷയത്തിൽ വി ജോയ് എംഎൽഎ
വി കെ പ്രശാന്ത് എംഎൽഎയുടെ ഓഫീസായി പ്രവർത്തിക്കുന്ന മുറി ഒഴിയണമെന്ന് ശാസ്തമംഗലം കൗൺസിലർ ശ്രീലേഖ ആവശ്യപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി വി ജോയ് എംഎൽഎ. നേരത്തെ പൊലീസ് ആയിരുന്നതിന്റെ…
Read More » -
നെല്ല് സംഭരണത്തിൽ വീണ്ടും മുഖ്യമന്ത്രിയുടെ ഇടപെടൽ
നെല്ല് സംഭരണത്തിൽ വീണ്ടും മുഖ്യമന്ത്രിയുടെ ഇടപെടൽ. നെല്ല് സംഭരണം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചു. വിളവെടുപ്പ് സീസൺ തുടങ്ങുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. ജനുവരി 5നാണ്…
Read More » -
നഗരസഭയിൽ ബിജെപി ജയിച്ചതിന് ബാക്കിയുള്ളവർ നാടുവിട്ടു പോകണോ?’: വി.കെ. പ്രശാന്ത്
തിരുവനന്തപുരം ശാസ്തമംഗലത്തെ ഓഫീസ് വിപുലീകരിക്കുന്നതിനായി എംഎൽഎ ഓഫീസ് മാറിത്തരണമെന്ന് ആർ. ശ്രീലേഖ ആവശ്യപ്പെട്ടതായി വി.കെ. പ്രശാന്ത്. മാർച്ച് വരെ കാലാവധിയുള്ള എംഎൽഎ ഓഫീസ് അതിന് മുമ്പ് ഒഴിപ്പിക്കണമെങ്കിൽ…
Read More » -
വേദനയായി സുഹാന്; കാണാതായ ആറ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി
പാലക്കാട് ചിറ്റൂരിൽ നിന്നും ഇന്നലെ കാണാതായ സുഹാൻ എന്ന ആറ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. 21 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ വീട്ടില്‍…
Read More » -
എസ്ഐആര്‍ കരട് പട്ടിക: നിശാക്യാമ്പുമായി കോണ്‍ഗ്രസ്
എസ്ഐആര്‍ കരട് പട്ടിക പരിശോധിക്കാന്‍ കോണ്‍ഗ്രസിന്റെ നിശാക്യാമ്പ് ഇന്ന്. കരട് പട്ടികയിലെ പ്രശ്നങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാനാണ് ക്യാമ്പ്. വൈകീട്ട് അഞ്ച് മണി മുതല്‍ മണ്ഡലം അടിസ്ഥാനത്തിലാണ് പരിശോധന.…
Read More » -
‘കോര്പറേഷന് കെട്ടിടത്തിലെ എംഎല്‍എ ഓഫീസ് ഒഴിയണം’; വികെ പ്രശാന്തിനോട് ആര് ശ്രീലേഖ
തിരുവനന്തപുരം കോര്‍പറേഷന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസ് ഒഴിയണമെന്ന് വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്തിനോട് ശാസ്തമംഗലം കൗണ്‍സിലര്‍ ആര് ശ്രീലേഖ. ഇന്നലെ ഫോണില്‍ വിളിച്ചാണ് ശ്രീലേഖ ഇക്കാര്യം ആവശ്യപ്പെട്ടത്.…
Read More » -
സുഹാനായ് തെരച്ചിൽ തുടരും; മൊബൈൽ ടവർ കേന്ദ്രീകരിച്ചും പരിശോധന
പാലക്കാട് ചിറ്റൂരിൽ നിന്നും ഇന്നലെ കാണാതായ സുഹാൻ എന്ന ആറ് വയസുകാരനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് വീണ്ടും തുടങ്ങും. ഇന്നലെ രാത്രി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ്…
Read More » -
നേറ്റിവിറ്റി കാര്‍ഡുകളുടെ വിതരണം ; സർക്കാർ മുന്നോട്ട് തന്നെ, വില്ലേജ് അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും
പൗരത്വ രേഖയായി കണക്കാക്കിയുളള നേറ്റിവിറ്റി കാര്‍ഡുകളുടെ വിതരണത്തിന് ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍. വില്ലേജ് അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് നേറ്റിവിറ്റി കാര്‍ഡുകള്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ അപേക്ഷയില്‍ അന്വേഷണം…
Read More » -
ശബരിമലയിൽ വരുമാനത്തിൽ റെക്കോര്‍ഡ് വർധന, കാണിക്കയായി ലഭിച്ചത് 83.17 കോടി, വരുമാനമായി ലഭിച്ചത് 332.77 കോടി
ശബരിമലയിൽ വരുമാനത്തിൽ വൻ വർധന. മണ്ഡലകാലമായ 40 ദിവസത്തില്‍ 30 ലക്ഷത്തിലേറെ ഭക്തര്‍ ദര്‍ശനം നടത്തിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. 332.77 കോടി രൂപ (332,77,05,132)യാണ് ശബരിമലയില്‍…
Read More »