Kerala
-
‘വെൽക്കം 2026’ ; പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് ലോകം
പുത്തൻ പ്രതീക്ഷകളുമായി പുതുവർഷം പിറന്നു. ആർപ്പുവിളികളോടെയും ആഘോഷത്തോടെയും 2026 നെ ലോകം വരവേറ്റത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളെല്ലാം വലിയ ആഘോഷങ്ങളോടെയാണ് 2025-നോട് വിട പറഞ്ഞതും 2026-നെ വരവേറ്റതും.…
Read More » -
പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി
പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി ആശംസാ സന്ദേശത്തിൽ പറഞ്ഞു. കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ…
Read More » -
ഒഴുക്കിൽപ്പെട്ട് അമ്മയും മകനും മരിച്ചു
മലപ്പുറം കൂട്ടിലങ്ങാടിയിൽ കടലുണ്ടി പുഴയിൽ ഒഴുക്കിൽപെട്ട് അമ്മയും മകനും മരിച്ചു. തിരുവനന്തപുരം സ്വദേശി സിബിന (32)മകൻ മുഹമ്മദ് സിയാൻ (10) എന്നിവരാണ് മരിച്ചത്. അഞ്ച് പേർ ഒഴുക്കിൽപെടുകയായിരുന്നു.…
Read More » -
പക്ഷിപ്പനി; ആലപ്പുഴയിലെ നിയന്ത്രണങ്ങൾ നീക്കി
പക്ഷിപ്പനി, ആലപ്പുഴയിലെ നിയന്ത്രണങ്ങൾ നീക്കി. ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ വിൽക്കാം. കോഴി, താറാവ്, കാട എന്നിവയുടെ മാംസം, മുട്ട എന്നിവ വിൽക്കാൻ അനുമതി. ആലപ്പുഴ ജില്ലയിലെ 32…
Read More » -
ഇടുക്കിയിൽ കുബേര മോഡൽ സാമ്പത്തിക തട്ടിപ്പുമായി തമിഴ്നാട് സംഘം
അടിമാലി:ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് കേന്ദ്രീകരിച്ച് തമിഴ്നാട് ചെന്നൈ സ്വദേശികൾ അടങ്ങുന്നസംഘം വൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി പരാതി. അത്യാവശ്യക്കാരായ ആളുകളുടെ കയ്യിൽ നിന്നുംവീടും സ്ഥലവും ഈഡ് എഴുതി…
Read More » -
മലപ്പുറത്തെക്കുറിച്ചുള്ള ചോദ്യത്തോട് ക്ഷുഭിതനായി വെള്ളാപ്പള്ളി നടേശന്
മലപ്പുറത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രകോപിതനായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വര്‍ക്കലയില്‍ വെച്ചാണ് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രകോപിതനായി വെള്ളാപ്പള്ളി നടേശന് ദേഷ്യപ്പെട്ടത്. മലപ്പുറത്ത് എസ്എന്‍ഡിപിക്ക് സ്കൂള്‍…
Read More » -
തിരുവനന്തപുരം നഗരത്തിൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് ബഹുനില ഫ്ളാറ്റ് നിർമാണം
തിരുവനന്തപുരം നഗര ഹൃദയത്തിൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് ബഹുനില ഫ്ളാറ്റ് നിർമാണം. നിർമാണത്തിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാതിരുന്നതോടെ സമീപത്തെ താമസക്കാർക്കും വഴിയാത്രക്കാർക്കും അപകടങ്ങളും നാശനഷ്ടങ്ങളും…
Read More » -
സിപിഐ ചതിയൻ ചന്തുവെന്ന് വെള്ളാപ്പള്ളി; വെള്ളാപ്പള്ളിക്ക് മറുപടിയുമായി ബിനോയ് വിശ്വം
പരസ്പരം വാദപ്രതിവാദങ്ങളുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും. ചതിയന്‍ ചന്തുമാരാണ് പത്തുവര്‍ഷം കൂടെ നിന്ന് എല്ലാം നേടിയിട്ട്…
Read More » -
മലപ്പുറത്തെക്കുറിച്ചുള്ള ചോദ്യത്തോട് ക്ഷുഭിതനായി വെള്ളാപ്പള്ളി നടേശന്
തിരുവനന്തപുരം: മലപ്പുറത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രകോപിതനായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വര്‍ക്കലയില്‍ വെച്ചാണ് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രകോപിതനായി വെള്ളാപ്പള്ളി നടേശന് ദേഷ്യപ്പെട്ടത്. മലപ്പുറത്ത് എസ്എന്‍ഡിപിക്ക്…
Read More » -
കലൂര്‍ സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ നിന്ന് വീണുണ്ടായ അപകടം; രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാതോമസ്
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ നിന്നും വീണ് പരിക്കേറ്റ സംഭവത്തില്‍ രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാതോമസ് എംഎല്‍എ സ്റ്റേഡിയത്തിന്റെ ഉടമകളായ ജിസിഡിഎയ്ക്ക് വക്കീല്‍…
Read More »