Kerala
-
നിയമസഭാ തെരഞ്ഞെടുപ്പ് ; മത്സരരംഗത്തുണ്ടാകുമെന്ന സൂചന ശക്തമാക്കി കെ സുധാകരന് എംപി
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാകുമെന്ന സൂചന ശക്തമാക്കി കെ സുധാകരന് എംപി. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം പരിഗണിക്കാമെന്ന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് സുധാകരനുമായി അടുത്ത ബന്ധമുള്ളവരുടെ പ്രതികരണം.…
Read More » -
മൂന്നാറിൽ എസ്. രാജേന്ദ്രന് ഇന്ന് ബിജെപിയുടെ വമ്പൻ സ്വീകരണം; രാജീവ് ചന്ദ്രശേഖർ പങ്കെടുക്കും
സി.പി.എം വിട്ട് ബിജെപിയിൽ ചേർന്ന ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രന് ഇന്ന് ബിജെപി ഔദ്യോഗികമായി സ്വീകരണം നൽകും.ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ മൂന്നാറിലാണ്…
Read More » -
നടൻ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകട കേസ്; പൊലീസിന് വീഴ്ച്ചയില്ലെന്ന് റിപ്പോർട്ട്
നടൻ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസിൽ പൊലീസിന് വീഴ്ച്ചയില്ലെന്ന് റിപ്പോർട്ട്. മ്യൂസിയം എസ്എച്ച്ഒയാണ് ഇത് സംബന്ധിച്ച് മൊഴി നൽകിയത്. രാത്രി തന്നെ മണിയൻപിള്ള രാജുവിനെ അന്വേഷിച്ചു വീട്ടിലെത്തിയിരുന്നെന്നും…
Read More » -
ദേശീയപാതാ നിർമ്മാണ കമ്പനിക്കെതിരെ കാഞ്ഞങ്ങാട് ജനകീയ പ്രതിഷേധം
കാഞ്ഞങ്ങാട്: ദേശീയപാതാ നിർമ്മാണം നടത്തുന്ന മേഘാ കൺസ്ട്രക്ഷൻ കമ്പനിക്കെതിരെ കാഞ്ഞങ്ങാട് പ്രതിഷേധം. സിപിഎം, കോൺഗ്രസ് നേതാക്കളടക്കം പങ്കെടുത്താണ് ഉപരോധ സമരം നടത്തിയത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി പരിസരത്തെ…
Read More » -
തിരുവനന്തപുരം ബാലരാമപുരത്ത് വയോധികയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
തിരുവനന്തപുരം ബാലരാമപുരത്ത് വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കോട്ടുകാൽ സ്വദേശി ശോഭനയുടെ (62) മൃതദേഹം ആണ് കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അയൽവാസികൾ ശോഭനയെ…
Read More » -
‘തെരഞ്ഞെടുപ്പ് കാലത്ത് ആന്റോ ആന്റണി രണ്ടു കോടി രൂപ വാങ്ങി, ആരോപണവുമായി എൻ എം രാജു
കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട എംപിയുമായ ആന്റോ ആന്റണിക്കെതിരെ സാമ്പത്തിക ആരോപണവുമായി നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഫിനാന്‍സ് ഉടമയും കേരള കോണ്‍ഗ്രസ് എം നേതാവുമായി എന്‍ എം രാജു.…
Read More »



