Kerala
-
പെരുമ്പാവൂരില്‍ ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന
പെരുമ്പാവൂരില്‍ ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പരിശോധന. ലഹരി വ്യാപനം കൂടുന്നു എന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പരിശോധന. റൂറല്‍ എസ് പി സുദര്‍ശന്റെ നേതൃത്വത്തില്‍ ആണ്…
Read More » -
നിയമസഭാ തിരഞ്ഞെടുപ്പോടെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കും ; അമിത് ഷാ
നിയമസഭാ തിരഞ്ഞെടുപ്പോടെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിൽ മാത്രം ആണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ അത് അവസാനിക്കുമെന്നും…
Read More » -
പ്രതിപക്ഷ നേതാവിന്റെ യാത്രയിൽ നിന്ന് കെ സുധാകരൻ വിട്ടു നിന്നിട്ടില്ല ;വേണുഗോപാൽ
പ്രതിപക്ഷ നേതാവിന്റെ യാത്രയിൽ നിന്ന് കെ സുധാകരൻ വിട്ടു നിന്നിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. വെറുതെ വാർത്തകൾ പടച്ചുവിടുകയാണ്. അദ്ദേഹത്തിന് ഒരു അതൃപ്തിയും ഇല്ല.…
Read More » -
ദേവികുളത്ത് പാർട്ടിയെ നയിക്കുക രാജേന്ദ്രൻ; രാജീവ് ചന്ദ്രശേഖർ
സിപിഐഎം വിട്ട് ബിജെപിയിലേക്ക് എത്തിയ എസ്രാജേന്ദ്രൻ ദേവികുളത്ത് മത്സരിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തീരുമാനം എടുക്കേണ്ടത് കേന്ദ്ര നേതൃത്വം. തിരഞ്ഞെടുപ്പിൽ ദേവികുളത്ത്…
Read More » -
ഇടുക്കിയിലെ സിപിഎം നേതാക്കളുടെ സ്വത്ത് ഇഡി അന്വേഷിക്കണം’ എസ് രാജേന്ദ്രന്
സിപിഎമ്മിനെ കടന്നാക്രമിച്ച് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്. എംഎല്‍എയായ അഞ്ച് വര്‍ഷവും തന്നെ ഒന്നും ചെയ്യാനാവാത്ത വിധത്തില്‍ വിലക്കിയെന്നും ഇടുക്കിയിലെ സിപിഎം നേതാക്കളുടെ സ്വത്ത് ഇഡി…
Read More » -
നെല്ലുല്പാദനം ബാധ്യതയാണെന്ന നിലപാട് കര്‍ഷകരോടുള്ള വെല്ലുവിളി: കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി
നെല്ലുല്പാദനം വര്‍ധിക്കുന്നത് നാടിനാകെ ബാധ്യതയാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിചിത്ര ന്യായം കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളം നെല്ലിന് നല്കുന്ന അധിക പ്രോത്സാഹന ബോണസ് നിര്‍ത്തലാക്കണമെന്ന…
Read More » -
സൂരജ് ലാമയുടെ മൃതദേഹം സംസ്കരിച്ചു
കൊച്ചി കളമശ്ശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സൂരജ് ലാമയുടെ മൃതദേഹം സംസ്കരിച്ചു.കളമശ്ശേരി പൊതുശ്മശാനത്തിലായിരുന്നു മൃതദേഹം സംസ്കരിച്ചത്. സൂരജ് ലാമയുടെ മകനും ഭാര്യയും ബന്ധുക്കളും ആശുപത്രിയിലെത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്.…
Read More » -
ജെയ്നമ്മ കൊലക്കേസ്; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം
ആലപ്പുഴ ചേർത്തലയിൽ, കൊലക്കേസ് പ്രതി സെബാസ്റ്റ്യൻ കത്തിച്ച് കുഴിച്ചിട്ടത് ഏറ്റുമാനൂർ സ്വദേശി ജെയ്നമ്മയെ തന്നെ. കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം. പള്ളിപ്പുറത്തെ വീട്ടുവളപ്പിൽ കണ്ടെത്തിയ അസ്ഥികൾ ജെയ്നമ്മയുടേത്…
Read More »

