Kerala
-
ദീപകിന്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷയില് വിധി ചൊവ്വാഴ്ച
കോഴിക്കോട്: ബസിനകത്ത് മോശമായി പെരുമാറിയെന്ന വീഡിയോ പ്രചരിച്ചതിനെ തുടര്ന്ന് ജീവനൊക്കിയ ദീപകിന്റെ മരണത്തില് റിമാന്ഡില് കഴിയുന്ന ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില് ചൊവ്വാഴ്ച വിധി. ജാമ്യഹര്ജിയില് ഇന്ന് വാദം പൂര്ത്തിയായതോടെ ജനുവരി…
Read More » -
അയ്യപ്പൻ്റെ സ്വർണം മുതൽ രക്തസാക്ഷി ഫണ്ടുവരെ കക്കുന്ന പാർട്ടിയായി മാർക്സിസ്റ്റ് പാർട്ടി അധഃപതിച്ചു:കെ മുരളീധരൻ
പയ്യന്നൂരിലെ വെളിപ്പെടുത്തല് മാര്ക്സിസ്റ്റ് പാര്ട്ടിയുടെ മൂല്യച്യുതിയാണ് വെളിവാക്കുന്നതെന്ന് കോണ്ഗ്രസ് നേതാവ് കെ മുരളീധരന്. അയ്യപ്പന്റെ സ്വര്ണം മുതല് രക്തസാക്ഷി ഫണ്ട് വരെ കക്കുന്ന പാര്ട്ടിയായി മാര്ക്സിസ്റ്റ് പാര്ട്ടി…
Read More » -
ആഗോള കപ്പല് ചാലില് വിഴിഞ്ഞം കേരളത്തിന്റെ പേര് സുവര്ണ്ണ ലിപികളാല് രേഖപ്പെടുത്തി ; മുഖ്യമന്ത്രി പിണറായി വിജയന്
കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിലെ പുതിയൊരു അധ്യായമാണ് വിഴിഞ്ഞം തുറമുഖ വികസനത്തിന്റെ രണ്ടാം ഘട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രവര്ത്തനം തുടങ്ങി ഒരു വര്ഷത്തിനകം ലോക…
Read More » -
റിപ്പബ്ലിക് ദിനത്തില് സന്തോഷ വാര്ത്ത! കൊച്ചി മെട്രോ യാത്രക്കാര്ക്ക് ഡിസ്കൗണ്ട്
കൊച്ചി: ഡിജിറ്റല് ടിക്കറ്റിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യാത്രക്കാര്ക്ക് വന് ഇളവുകള് പ്രഖ്യാപിച്ച് കൊച്ചി മെട്രോ റെയില് ലിമിറ്റഡ്. മൊബൈല് ക്യൂആര് കോഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്ക്ക്…
Read More » -
വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ടത്തിലേക്ക്; 10,000 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്മാണ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിച്ചു. 10,000 കോടിരൂപയിലധികം രൂപയുടെ വികസന പ്രവര്ത്തനങ്ങളാണ് രണ്ടാംഘട്ടത്തില് ഉള്പ്പെടുന്നത്. വികസനം…
Read More » -
‘വർഷത്തിൽ 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും’; സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു
സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. വർഷത്തിൽ 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും. കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കും. 2026 ജനുവരി 1 മുതൽ…
Read More » -
നെയ്യാറ്റിൻകരയിലെ ഒരുവയസുകാരന്റെ മരണം ; അമ്മയെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി ഷിജിന്റെ മാതാപിതാക്കൾ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരുവയസുകാരന്റെ മരണത്തിൽ അമ്മയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷിജിന്റെ മാതാപിതാക്കൾ. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതിനെ തുടർന്ന് അച്ഛൻ ഷിജിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. മകൻ ചെയ്തതല്ല…
Read More » -
മൂന്നാം ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി 28 ന്
മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഈ മാസം 28ന് വിധി പറയും. കഴിഞ്ഞദിവസം പ്രാേസിക്യൂഷന്റെയും…
Read More » -
ദേശീയപാതയില് മലപ്പുറത്ത് ടോള് പിരിവ് 30 മുതല്; 20 കിലോമീറ്റര് പരിധിക്കുള്ളിലുള്ളവര്ക്ക് ഇളവ്
പുതിയ ദേശീയപാത 66ല് ഈ മാസം 30 മുതല് മലപ്പുറം ജില്ലയില് ടോള് പിരിവ് തുടങ്ങും. വെട്ടിച്ചിറയിലാണ് ജില്ലയിലെ ഏക ടോള്പ്ലാസയുള്ളത്. വിശദവിവരങ്ങള് അടുത്തദിവസം തന്നെ പ്രസിദ്ധീകരിക്കുമെന്ന്…
Read More » -
തച്ചംപാറയില് ഭീതി പരത്തിയ പുലി കെണിയില്; ഇന്ന് പുലര്ച്ചെ കൂട്ടില് കുടുങ്ങി
പാലക്കാട് മണ്ണാര്ക്കാട് തച്ചംപാറയില് ഭീതി പരത്തിയ പുലി കൂട്ടില് കുടുങ്ങി. ചെന്തുണ്ട് ഭാഗത്താണ് പുലി കൂട്ടിലായത്. കഴിഞ്ഞ ദിവസം ആറ് മാസം പ്രായമുള്ള പശുക്കിടാവിനെ പുലി പിടിച്ചിരുന്നു.…
Read More »