Kerala
-
റംസാന് നോമ്പില്‍ ഇഡ്ഡലി തീറ്റ മത്സരം; അഭിഭാഷക അസോസിയേഷന് തീരുമാനം മാറ്റി
ഹൈക്കോടതി അഭിഭാഷക അസോസിയേഷന് നടത്താനിരുന്ന ഇഡ്ഡലി തീറ്റ മത്സരം മാറ്റിവെക്കാന്‍ തീരുമാനിച്ചു. റംസാന് നോമ്പുകാലമായതിനാലാണ് ഇഡ്ഡലി മത്സരം മാറ്റിവെക്കാന്‍ തീരുമാനമായത്. മാര്‍ച്ച് 12നാണ് സ്പോര്‍ട്സ് മീറ്റിന്റെ ഭാഗമായി…
Read More » -
നിതീഷ് കുമാറിന്റെ മകൻ സജീവ രാഷ്ട്രീയത്തിലേക്ക്; നാളെ ജെഡിയുവിൽ
നിതീഷ് കുമാറിന്റെ മകൻ നാളെ ജെഡിയുവിൽ അംഗത്വമെടുക്കും. പാർട്ടി നേതൃത്വവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് നിതീഷ് കുമാറിന്റെ ഒരേയൊരു മകൻ നിശാന്ത് കുമാർ സജീവ…
Read More » -
ഡോ. വന്ദന ദാസ് കൊലക്കേസ്: അന്തിമവാദം പൂർത്തിയായി
ഡോ. വന്ദനദാസ് വധക്കേസിൽ ഈ മാസം 17 ന് വിധി പറയും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ അന്തിമ വാദം പൂർത്തിയായി. 2023 മെയ് 10നാണ് കൊട്ടാരക്കര…
Read More » -
എല്‍പിജി സിലിണ്ടര്‍ ബുക്കിങ്ങില്‍ നിയന്ത്രണം, 21 ദിവസത്തെ ലോക്ക്-ഇന്‍ പിരീഡ്
രാജ്യത്ത് പാചക വാതക സിലിണ്ടര്‍ ബുക്കിങ്ങിന് നിയന്ത്രണം. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ എല്‍പിജി ക്ഷാമം നേരിട്ടേയ്ക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബുക്കിങ്ങില്‍ ഉണ്ടായ ഉയര്‍ച്ചയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നില്‍.…
Read More » -
പിന്നാക്ക വിഭാഗങ്ങൾക്ക് ജയസാധ്യതയുള്ള സീറ്റുകൾ വേണം; രാഹുൽ ഗാന്ധിക്ക് മുന്നിൽ രാഷ്ട്രീയ ആവശ്യം ഉന്നയിച്ച് ശിവഗിരി മഠം
വർക്കല: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കോൺഗ്രസ് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി ശിവഗിരി മഠത്തിന്റെ ഇടപെടൽ. ശിവഗിരി സന്ദർശനത്തിനെത്തിയ എഐസിസി നേതാവ് രാഹുൽ ഗാന്ധിയോട് പിന്നാക്ക സമുദായത്തിൽ നിന്നുള്ളവർക്ക്…
Read More » -
പിണറായി ‘തന്നെ’ കാണാൻ എത്തിയില്ല; പെരുമ്പളം പാലം ഉദ്ഘാടനത്തിന്റെ ഫേസ്ബുക്ക് ലൈവ് നീക്കം ചെയ്ത് ജി. സുധാകരൻ
ആലപ്പുഴ: കുട്ടനാടിന്റെ സ്വപ്നപദ്ധതിയായ പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്. ഉദ്ഘാടനത്തിന്റെ ലൈവ് സംപ്രേഷണത്തിന്റെ ലിങ്ക്…
Read More » -
പാലക്കാട് ഉറപ്പിക്കാൻ ശോഭ സുരേന്ദ്രൻ, വട്ടിയൂർക്കാവിൽ ചുവരെഴുതി ആർ. ശ്രീലേഖ; ബിജെപി പാളയത്തിൽ ആവേശം
പാലക്കാട്/തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി പുറത്തുവരുന്നതിന് മുൻപേ ബിജെപി ക്യാമ്പുകളിൽ പ്രചാരണം സജീവമാകുന്നു. പാലക്കാട് മണ്ഡലത്തിൽ ശോഭ സുരേന്ദ്രനും വട്ടിയൂർക്കാവിൽ മുൻ ഡിജിപി ആർ.…
Read More » -
കർണാടകയ്ക്ക് പിന്നാലെ ആന്ധ്രാ പ്രദേശും, 13 വയസിന് താഴെയുള്ള കുട്ടികളിൽ സോഷ്യൽമീഡിയ നിയന്ത്രണം ഏർപ്പെടുത്തും
ഹൈദരാബാദ് : കർണാടക സർക്കാരിന് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം തടയാൻ ആന്ധ്രാ പ്രദേശ് സർക്കാരും. 13 വയസിന് താഴെയുള്ള കുട്ടികളിൽ സോഷ്യൽമീഡിയ നിയന്ത്രണമേർപ്പെടുത്താൻ ആന്ധ്രാ…
Read More » -
ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം പോര് രൂക്ഷം ; മേയറും മന്ത്രിയും നേർക്കുനേർ
ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യ വിവാദത്തിൽ മേയർക്ക് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി രംഗത്ത്. കോർപ്പറേഷന് മുകളിലാണ് സർക്കാരെന്നും ഇടപെടേണ്ട കാര്യങ്ങളിൽ ഇടപെടുമെന്നും ശിവൻകുട്ടി പറഞ്ഞു. മന്ത്രി…
Read More » -
‘സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് വികാരപ്രകടനങ്ങൾ ഒഴിവാക്കണം’ അബിൻ വർക്കിക്കെതിരായ പോസ്റ്ററിൽ പ്രതികരിച്ച് കെസി വേണുഗോപാൽ
ആറന്മുള മണ്ഡലത്തിൽ അബിൻ വർക്കിക്കെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. ഒരു സ്ഥാനാർത്ഥിയേയും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും തീരുമാനിക്കുന്നതിന് മുമ്പുള്ള ഇത്തരം വികാരപ്രകടനങ്ങൾ ഒഴിവാക്കണമെന്നും…
Read More »