Kerala
-
‘സിപിഐയിൽ നേതൃമാറ്റത്തിന്റെ സാഹചര്യം ഇല്ല’; ബിനോയ് വിശ്വം
സിപിഐയിൽ നേതൃമാറ്റത്തിൻ്റെ സാഹചര്യം ഇല്ലെന്ന് ബിനോയ് വിശ്വം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് വേണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. സാങ്കേതികമായ തടസ്സങ്ങൾ പ്രശ്നമല്ലെന്നും മുൻപും ഇത്തരം തടസ്സങ്ങൾ…
Read More » -
വി.എസിനായി ഇരമ്പിയ കേരളം; സതീശനായി തെരുവിൽ ഇറങ്ങുമോ ? മുഖ്യമന്ത്രി കസേരയിൽ സസ്പെൻസ് തുടരുന്നു
പത്തു വർഷത്തെ നീണ്ട രാഷ്ട്രീയ വനവാസത്തിന് വിരാമമിട്ട് കേരളത്തിന്റെ ഭരണസാരഥ്യത്തിലേക്ക് കോൺഗ്രസ് ഗംഭീരമായി തിരിച്ചെത്തുമ്പോൾ, വിജയത്തിന്റെ പ്രഭ കുറയ്ക്കുന്ന രീതിയിൽ മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള വടംവലി മുറുകുന്നു. പ്രതിപക്ഷ…
Read More » -
അവസരം കിട്ടിയപ്പോൾ ജനം താങ്ങി’; യു. പ്രതിഭയ്ക്കെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: യു. പ്രതിഭക്കെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. പ്രതിഭയെ താനാണ് തോൽപ്പിച്ചതെങ്കിൽ തനിക്കതൊരു പൊൻതൂവലാണെന്നാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഓർക്കണമായിരുന്നുവെന്ന് പറഞ്ഞ വെള്ളാപ്പള്ളി…
Read More » -
സൗജന്യയാത്ര: കെഎസ്ആര്‍ടിസിയില്‍ പുതിയ മാറ്റം
കെഎസ്ആര്‍ടിസി ബസുകളില്‍ നാളെ മുതല്‍ ‘ജെന്‍ഡര്‍ ടിക്കറ്റിങ്’ സംവിധാനം നടപ്പിലാക്കുന്നു. ഇലക്ട്രോണിക് ടിക്കറ്റ് മെഷീന് വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ പുരുഷന്, സ്ത്രീ എന്നു രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം…
Read More » -
ചേരിതിരിഞ്ഞുള്ള പ്രകടനങ്ങൾ ഒഴിവാക്കണം; പ്രവർത്തകരോട് അഭ്യർത്ഥനയുമായി വി.ഡി. സതീശൻ
തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി ചര്‍ച്ചകൾ തെരുവിലേക്ക് വലിച്ചിഴക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വിഡി സതീശൻ. ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും അവസാനിപ്പിക്കണമെന്ന് വിഡി സതീശൻ ഫേസ്ബുക്ക് കുറിപ്പിൽ…
Read More » -
കാലാവധി തീരും മുൻപേ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ച് സച്ചിദാനന്ദൻ
കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചു. സാഹിത്യ അക്കാദമിയിൽ എത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഈ മാസം 31 വരെ കാലാവധി ഉള്ളപ്പോഴാണ് രാജി.…
Read More » -
മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിലേക്ക്; മൂന്നു നേതാക്കളേയും ഡൽഹിയിലേക്ക് വിളിപ്പിച്ചു
കേരളത്തിലെ മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. മുഖ്യമന്ത്രി പദവിക്കായി ചരടുവലിക്കുന്ന നേതാക്കളെ ഹൈക്കമാന്റ് ഡൽഹിക്ക് വിളിപ്പിച്ചു. വിഡി സതീശനും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ സണ്ണി…
Read More » -
ജോർജുകുട്ടി വീണ്ടും വരുന്നു; ‘ദൃശ്യം 3’ ട്രെയിലർ അപ്ഡേറ്റ്
മലയാളികള്‍ മാതമല്ല, ഇതര ഭാഷാ സിനിമാ മേഖലകളില്‍ നിന്നുള്ളവരും പ്രേക്ഷകരുമൊക്കെ കാത്തിരിക്കുന്ന മലയാള ചിത്രമാണ് ദൃശ്യം 3. അത്രയധികം മറുഭാഷാ റീമേക്കുകള്‍ സംഭവിച്ച ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം…
Read More » -
മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; മല്ലികാർജുൻ ഖർഗെയ്ക്ക് നിരീക്ഷകർ റിപ്പോർട്ട് സമർപ്പിച്ചു
ഡൽഹി: മുഖ്യമന്ത്രി നിശ്ചയിക്കാനാൻ കേരളത്തിലെത്തിയ എഐസിസി നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷന്‍ റിപ്പോർട്ട് സമര്‍പ്പിച്ചു. അജയ് മാക്കാനും മുകുൾ വാസ്നിക്കും രാവിലെ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നേരിട്ടെത്തിയാണ് റിപ്പോർട്ട് കൈമാറിയത്.…
Read More » -
കടക്ക് പുറത്ത്’ വീഡിയോ വിവാദം; പിഎസ്സി കോച്ചിങ് സെന്ററുകൾക്കെതിരെ വി.കെ. സനോജ്
തിരുവനന്തപുരം: എൽഡിഎഫ് സർക്കാറിന്റെ തോൽവിക്ക് പിന്നാലെ, വിമർശനവുമായി വീഡിയോ ഇറക്കിയ പിഎസ്സി കോച്ചിങ് സെന്ററിനെതിരെ വിമർശനവുമായി ഡിവൈഎഫ്ഐ. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് പ്രമുഖ പിഎസ്സി കോച്ചിങ്…
Read More »