Kerala
-
ഗവര്‍ണര്‍ക്ക് പ്രത്യേക തയ്യല്‍ക്കാരനെ അനുവദിച്ച് മുഖ്യമന്ത്രി; പ്രതിമാസം 30,000 രൂപ ശമ്പളം
ഗവര്‍ണര്‍ക്ക് വേണ്ടി വര്‍ഷം ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത് 12.52 കോടി തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രത്യേക തയ്യല്‍ക്കാരനെ അനുവദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.…
Read More » -
സിപിഎമ്മിന്റെ പാലിയേറ്റീവ് സൊസൈറ്റിയില്‍ ഗുരുതര സാമ്പത്തിക ക്രമക്കേട്; എച്ച്. സലാം എംഎല്‍എ കുടുങ്ങും; വെളിപ്പെടുത്തലുമായി മന്ത്രി വി.എന്‍. വാസവന്
അമ്പലപ്പുഴ എം.എല്‍.എ എച്ച്. സലാം സെക്രട്ടറിയായ പാലിയേറ്റീവ് സൊസൈറ്റിയില്‍ ഗുരുത സാമ്പത്തിക ക്രമക്കേട്. സൊസൈറ്റി രൂപീകരിച്ച് 8 വര്‍ഷം കഴിഞ്ഞിട്ടും വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചിട്ടില്ലെന്ന് സഹകരണ…
Read More » -
എ.എന്‍. ഷംസീര്‍ ഘാനയിലേക്ക്; ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കും; യാത്ര ചെലവിന് 13 ലക്ഷം അനുവദിച്ചു
തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഘാന സന്ദര്‍ശിക്കുന്നു. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 6 വരെയാണ് സന്ദര്‍ശനം. ഘാനയില്‍ നടക്കുന്ന 66ാമത് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ്…
Read More » -
ജനസദസ്സില്‍ പാവങ്ങള്‍ക്ക് പിണറായിയുടെ പ്രസംഗം; പൗരപ്രമുഖര്‍ക്ക് മുഖ്യമന്ത്രിയോടൊപ്പം പ്രഭാത ഭക്ഷണം; ചെലവ് 100 കോടി രൂപ
തിരുവനന്തപുരം: നിരവധി ആരോപണങ്ങളിലും ഭരണ പരാജയത്തിലും ആടിയുലയുകയാണ് പിണറായി വിജയന് സര്‍ക്കാര്‍. ഇതോടെ തെരഞ്ഞെടുപ്പ് പരാജയം ഒഴിവാക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ നിയമസഭ മണ്ഡലങ്ങളും സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ്.…
Read More » -
ഉമ്മൻചാണ്ടിക്കെതിരെ ഗൂഢാലോചന; കേസില്‍ കെ.ബി.ഗണേഷ് കുമാർ കോടതിയിൽ നേരിട്ട് ഹാജരാകണം
സോളര്‍ കമ്മിഷന് മുന്നില്‍ പരാതിക്കാരി ഹാജരാക്കിയ കത്തില്‍ കൃത്രിമത്വം നടത്തിയെന്ന ഹര്‍ജിയില്‍ കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി.…
Read More » -
രോഗികള്‍ അനുഭവിക്കും: മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിനും ഐസിയുവിനും ഫീസ് കുത്തനെ കൂട്ടി; മോര്‍ച്ചറിയും കിട്ടില്ല
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഐ.സി.യു, വെന്റിലേറ്റര്‍ ഫീസ് വര്‍ധിപ്പിച്ചു. ഐസിയുവിന് 500 രൂപയും വെന്റിലേറ്ററിന് 1000 രൂപയുമാണ് പുതുക്കിയ ഫീസ്. ബിപിഎല്‍ വിഭാഗക്കാര്‍ ഒഴികെയുള്ളവര്‍ ഫീസ് അടയ്ക്കണം.…
Read More » -
ഊരാളുങ്കൽ സർക്കാരിന്റെത്; 82 % ഓഹരികളും സംസ്ഥാന സർക്കാരിന്റേതെന്ന് സത്യവാങ്മൂലം
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റേതെന്ന് വ്യക്തമാക്കി കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സാമ്പത്തിക പരിധിയില്ലാതെ ഏത്…
Read More » -
യാതൊരു പണിയുമില്ലാതെ തെണ്ടിനടന്നവര്‍ക്ക് ജോലി കൊടുത്തു. പക്ഷേ, യൂണിയനെ പേടിച്ച് സ്റ്റുഡിയോ പൂട്ടി റബര്‍ തൈ വെച്ചു; കേരളത്തില്‍ സംരംഭം തുടങ്ങിയ മധുവിന്റെ ഓര്‍മ്മ ഇങ്ങനെ..
മലയാള സിനിമ മദ്രാസില്‍ കേന്ദ്രീകരിച്ചിരുന്ന കാലത്ത് കേരളത്തിലേക്ക് സിനിമാ പ്രവര്‍ത്തനങ്ങളെ എത്തിച്ചയാളാണ് ഇതിഹാസ താരം മധു. 1970 കളില്‍ തിരുവനന്തപുരം ജില്ലയില്‍ പേയാടിനപ്പുറം കൊല്ലംകോണത്ത് ഉമ സ്റ്റുഡിയോ…
Read More » -
ജി.എസ്.ടി വകുപ്പില്‍ സഖാക്കളുടെ ആറാട്ട്; ദേശാഭിമാനിക്കും പാര്‍ട്ടി ഫണ്ടിനുംവേണ്ടി സ്ഥലംമാറ്റവും ശിക്ഷാനടപടികളും; കോടികളുടെ പൊതുപണം പാഴാകുന്നു
ദേശാഭിമാനി വരിസംഖ്യയും യൂണിയന് പിരിവും തിരഞ്ഞെടുപ്പ് ഫണ്ടും നല്‍കാത്ത വനിതകളെ ഉള്‍പ്പടെയുള്ളവരെ തിരഞ്ഞ് പിടിച്ച് പൊതുസ്ഥലം മാറ്റ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി മാറ്റി നിയമിച്ചു. വനിതാ ജീവനക്കാര്‍ കൂട്ടത്തോടെ…
Read More » -
പാല് വാങ്ങാന്‍ പോലും പണമില്ലാതെ കേരള ഹൗസ്; ഡല്‍ഹിയിലും കേരളത്തിന് ധനപ്രതിസന്ധി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളിലേക്കും പടരുന്നു. ഡല്‍ഹിയിലെ കേരള ഹൗസിന്റെ പ്രവര്‍ത്തനവും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. ജീവനക്കാരുടെ ശമ്പളം മാത്രമാണ് ഈ മാസം കേരള ഹൗസില്‍…
Read More »